ഭോപ്പാലിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് വിവിധ ഗ്രൂപ്പ് ബി നോൺ ഫാക്കൽറ്റി തസ്തികയിലെ 171 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ഭോപ്പാലിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് വിവിധ ഗ്രൂപ്പ് ബി നോൺ ഫാക്കൽറ്റി തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.ആകെ 171 ഒഴിവുകളാണുള്ളത്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത് .ഏപ്രിൽ 28 നാണ് അപേക്ഷിക്കേണ്ട അവസാന തീയതി .
മെഡിക്കൽ സോഷ്യൽ സർവീസ് ഓഫീസർ ഗ്രേഡ് ഒന്ന് ,ഡയറ്റീഷ്യൻ ,പ്രൈവറ്റ് സെക്രട്ടറി ,സൈക്കിയാട്രിക് സോഷ്യൽ വർക്കർ ,മെഡിക്കോ സോഷ്യൽ വർക്കർ,അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ,പ്രോഗ്രാമർ (ഡേറ്റ
പ്രോസസ്സിംഗ് അസിസ്റ്റന്റ്) ,ചീഫ് കാഷ്യർ ,മെറ്റേണിറ്റി ആൻഡ് ചൈൽഡ് വെൽഫെയർ ഓഫീസർ ,ബയോ മെഡിക്കൽ എഞ്ചിനീയർ ,പിഎസിഎസ് അഡ്മിനിസ്ട്രേറ്റർ,വൊക്കേഷൻ കൗൺസിലർ ,സീനിയർ ഹിന്ദി ഓഫീസർ,അസിസ്റ്റന്റ് സ്റ്റോർസ് ഓഫീസർ ,അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ),അസിസ്റ്റന്റ് എഞ്ചിനീയർ (ഇലേക്ക്‌ട്രിക്കൽ), അസിസ്റ്റന്റ് എഞ്ചിനീയർ(എസി ആൻഡ് റീഫ്രജറേഷൻ ),മാനേജർ/സൂപ്പർവൈസർ/ഗ്യാസ് സൂപ്പർവൈസർ,ഓഫീസ് അസിസ്റ്റന്റ്(എൻഎസ് ),സ്റ്റോർ കീപ്പർ,റേഡിയോ ഗ്രാഫിക് ടെക്‌നിഷ്യൻ ഗ്രേഡ് ഒന്ന്,മെഡിക്കൽ റെക്കോർഡ് ഓഫീസർ,സിഎസ്എസ്ഡി ടെക്‌നിഷ്യൻ,ജൂനിയർ എൻജിനീയർ(സിവിൽ)പേർസണൽ അസിസ്റ്റന്റ്,വാർഡൻ(ഹോസ്റ്റൽ വാർഡൻ)ജൂനിയർ അക്കൗണ്ട്സ് ഓഫിസർ (അക്കൗണ്ടന്റ്),മൾട്ടി റീഹാബിലിറ്റേഷൻ വർക്കർ,,ഓഡിയോളോജിസ്റ് ,ഇലക്ട്രോ കാർഡിയോ ഗ്രഫ്ടെക്നിക്കൽഅസിസ്റ്റന്റ്,ഹെൽത്ത്എഡ്യൂക്കേറ്റർ,ടെക്‌നിഷ്യൻ
,പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോടിക്സ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ
കൂടുതൽ വിവരങ്ങൾക്ക് :
www.aiimsbhopal .edu .in എന്ന വെബ്‌സെറ്റിൽ സന്ദർശിച്ചാൽ മതി
https://www.facebook.com/Malayalivartha
























