മഹാരാഷ്ട്രയിലെ പബ്ലിക് വർക് ഡിപ്പാർട്മെന്റിലേക്കു ജൂനിയർ എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

മഹാരാഷ്ട്രയിലെ പബ്ലിക് വർക് ഡിപ്പാർട്മെന്റിലേക്കു ജൂനിയർ എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു . ആകെ 9 ഒഴിവുകളാണുള്ളത് . അപേക്ഷ അയക്കാനുള്ള അവസാന തീയതി മെയ് 31 .
യോഗ്യത:ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ ബിരുദം നേടിയിരിക്കണം.
ശമ്പളം : Rs. 9,300 – Rs. 34,800/-
ഗ്രേഡ് പേ : Rs. 5,400/-
പ്രായം:64 വയസ്സ്
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷ സാഹിത്യ താഴെ കാണുന്ന വിലാസത്തിൽ അയക്കുക
ദി ചീഫ് എഞ്ചിനീയർ ,
പബ്ലിക് വർക്സ് ഡിപ്പാർട്ടമെന്റ് ,
പുനെ
മഹാരാഷ്ട്ര – 411001
https://www.facebook.com/Malayalivartha