കേന്ദ്ര സ്റ്റീൽ മന്ത്രാലയത്തിന് കീഴിലുള്ള MECON ലിമിറ്റഡിൽ വിവിധ തസ്തികകളിലുള്ള 79 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സ്റ്റീൽ മന്ത്രാലയത്തിന് കീഴിലുള്ള MECON ലിമിറ്റഡിൽ വിവിധ തസ്തികകളിലുള്ള 79 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു .കരാർ നിയമനമാണ് .
പോസ്റ്റ്:സീനിയർ ടെലികോം ഏജൻസി
ഒഴിവ് :11
യോഗ്യത :ബി ഇ /ബി ടേക് /ബി എസ് സി(എൻജിനീയറിങ് ).
ടെലികോം മേഖലയിൽ 6 വർഷം പ്രവൃത്തിപരിചയം .
പ്രായം:36
ശമ്പളം:50 ,000 രൂപ
പോസ്റ്റ്:അസിസ്റ്റന്റ് എൻജിനീയർ (ടെലികോം )
ഒഴിവ്:3
യോഗ്യത:ബി ഇ /ബി ടേക് /ബി എസ് സി എൻജിനീയറിങ് അല്ലെങ്കിൽ എലെക്ട്രിക്കൽ /ഇലക്ട്രോണിക്സ്/ഐ ടി /കംപ്യുട്ടർ സയൻസ് ഡിപ്ലോമ .
1 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ് .
ഡിപ്ലോമക്കാർക്ക് 3 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ് .
ശമ്പളം :38000 രൂപ
പോസ്റ്റ്:അസിസ്റ്റന്റ് എൻജിനീയർ (സിവിൽ )
ഒഴിവ്:3
യോഗ്യത:സിവിൽ എൻജിനീയറിങ്ങിൽ ബി ഇ /ബി ടേക് /ബി എസ് സി എൻജിനീയറിങ് .അല്ലെങ്കിൽ സിവിൽ ഡിപ്ലോമ .ബിരുദക്കാർക്ക്ഒരു വർഷവും ഡിപ്ലോമക്കാർക്ക് 3 വർഷവും പ്രവർത്തി പരിചയവും ആവശ്യമാണ് .
ശമ്പളം :38000 രൂപ
പോസ്റ്റ്:അസിസ്റ്റന്റ് എൻജിനീയർ (ഇലെക്ട്രിക്കൽ )
ഒഴിവ്:3
യോഗ്യത:ഇലെക്ട്രിക്കലിൽ ബി ഇ /ബി ടേക് /ബി എസ് സി എൻജിനീയറിങ് അല്ലെങ്കിൽ ഇലെക്ട്രിക്കൽ ഡിപ്ലോമ .
ബിരുദക്കാർക്ക്ഒരു വർഷവും ഡിപ്ലോമക്കാർക്ക് 3 വർഷവും പ്രവർത്തി പരിചയവും ആവശ്യമാണ് .
ശമ്പളം :38000 രൂപ .
പോസ്റ്റ്:മാനേജർ
ഒഴിവ്:2
യോഗ്യത:ഏതെങ്കിലും വിഷയത്തിൽ ബി ഇ /ബി ടേക് /ബി എസ് സി എൻജിനീയറിങ് അല്ലെങ്കിൽ എലെക്ട്രിക്കൽ /ഇലക്ട്രോണിക്സ്/ഐ ടി /കംപ്യുട്ടർ സയൻസ് ഡിപ്ലോമ .
ബിരുദക്കാർക്ക് 5 വർഷവും ഡിപ്ലോമക്കാർക്ക് 10 വർഷവും പ്രവർത്തി പരിചയവും ആവശ്യമാണ്.
ശമ്പളം :38000 രൂപ .
പോസ്റ്റ്:എൻജിനീയർ
ഒഴിവ്:6
യോഗ്യത:ഏതെങ്കിലും വിഷയത്തിൽ ബി ഇ /ബി ടേക് /ബി എസ് സി എൻജിനീയറിങ് അല്ലെങ്കിൽ എലെക്ട്രിക്കൽ /ഇലക്ട്രോണിക്സ്/ഐ ടി /കംപ്യുട്ടർ സയൻസ് ഡിപ്ലോമ .
6 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ് .
ശമ്പളം :50000 രൂപ .
പോസ്റ്റ്:എൻജിനീയർ (റേഡിയോ /റൂട്ടർ/സ്വിച്ചസ് )
ഒഴിവ്:5
യോഗ്യത:ഏതെങ്കിലും വിഷയത്തിൽ ബി ഇ /ബി ടേക് /ബി എസ് സി എൻജിനീയറിങ് അല്ലെങ്കിൽ എലെക്ട്രിക്കൽ /ഇലക്ട്രോണിക്സ്/ഐ ടി /കംപ്യുട്ടർ സയൻസ് ഡിപ്ലോമ .
5 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ് .
പോസ്റ്റ്:ലെയ്സൺ ഓഫീസർ
ഒഴിവ്:5
യോഗ്യത:ബി ഇ / ബി ടെക് / എം ബി എ .5 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ് .
ശമ്പളം :38000 രൂപ .
പോസ്റ്റ്:അക്കൗണ്ടന്റ്
ഒഴിവ്:12
യോഗ്യത:60 ശതമാനം മാർക്കോടെ ബി കോം ഹോണേഴ്‌സ് ,3 വർഷത്തെ പ്രവൃത്തി പരിചയം .
പ്രായം,യോഗ്യത,പ്രവർത്തിപരിചയം ,എന്നിവ കണക്കാക്കുന്നത് 2018 മെയ് 31 അടിസ്ഥാനമാക്കിയാണ് .
അപേക്ഷ :www . meconlimited .co .in എന്ന വെബ്‌സൈറ്റിൽ ജൂൺ 15 നകം ഓൺലൈനായി അപേക്ഷിക്കണം.
ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 22 .
https://www.facebook.com/Malayalivartha