Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

ബികോമും ടാലിയും അറിയാമോ ?പിഎസ്‌സി എഴുതാതെ കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം !

23 DECEMBER 2025 02:31 PM ISTമലയാളി വാര്‍ത്ത
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് അക്കൗണ്ട്‌സ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍, വയനാട് ജില്ലകളിലെ വിവിധ ഒഴിവുകളിലേക്ക് 2026 ജനുവരി 7-ന് നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിലൂടെയാണ് നിയമനം. നിയമനം താല്‍ക്കാലികമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്...

ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിൽ ട്രെയിനി ,ഇന്റേൺസ് ,യങ് പ്രഫഷണൽ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.155 ഒഴിവുകളാണുള്ളത്

31 March 2018

ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിൽ  ട്രെയിനി ,ഇന്റേൺസ് ,യങ് പ്രഫഷണൽ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .ആകെ 155 ഒഴിവുകളാണുള്ളത് .ഏപ്രിൽ 25 വരെ ഓൺലൈനായിട്ടു അപേക്ഷിക്കാം . ട്രെയിനി ഗ്രാജുവേറ്റ് എൻജി...

ദുബായ് എയർപോർട്ടിൽ ജോലി നേടാൻ സുവർണാവസരം

31 March 2018

യു എ ഇ യിലെ ഏറ്റവും വലുതും തിരക്കുള്ളതുമായ എയർ പോർട്ടാണ് ദുബായ് എയർ പോർട്ട്.400000 ലേറെപ്പേർ ജോലിചെയ്യുന്ന ഈ എയർപോർട്ടിൽ ഇപ്പോൾ 3200 ലേറെ ഒഴിവുകൾ ഉണ്ട്. ഗ്രൗണ്ട് സ്റ്റാഫ് , എൻജിനിയർമാർ , ഡ്രൈവേഴ്സ് ,...

ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് സ്റ്റാഫ് നഴ്‌സ്‌ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.160 ഒഴിവുകളാണുള്ളത്

31 March 2018

ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് സ്റ്റാഫ് നേഴ്സ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .ആകെ 160 ഒഴിവുകളാണുള്ളത്. എണ്ണത്തിൽ മാറ്റം വരാം.ഓൺലൈൻ ആയാണ് അപേക...

നിരവധി ഒഴിവുകളിലേക്ക് ഇന്ത്യൻ നേവി റിക്രൂട്ട്മെന്റ് നടത്തുന്നു. 10 -)o ക്‌ളാസ് ആണ് അടിസ്ഥാന യോഗ്യത. താൽപ്പര്യമുള്ളവർ ഏപ്രിൽ 4 നു മുൻപ് അപേക്ഷിക്കണം

31 March 2018

ടെലിഫോൺ ഓപ്പറേറ്റർ , ഫയർ എൻജിൻ ഡ്രൈവർ , ഫയർ മാൻ തുടങ്ങി നിരവധി ഒ ഴിവുകളിലേക്ക് ഇന്ത്യൻ നേവി റിക്രൂട്ട്മെന്റ് നടത്തുന്നു. 10 -)o ക്‌ളാസ് ആണ് അടിസ്ഥാന യോഗ്യത. താൽപ്പര്യമുള്ളവർ ഏപ്രിൽ 4 നു മുൻപ് അപേക്ഷിക...

ഭോപ്പാലിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് വിവിധ ഗ്രൂപ്പ് ബി നോൺ ഫാക്കൽറ്റി തസ്തികയിലെ 171 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിക്കുന്നു

31 March 2018

ഭോപ്പാലിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് വിവിധ ഗ്രൂപ്പ് ബി നോൺ ഫാക്കൽറ്റി തസ്തികയിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിക്കുന്നു.ആകെ 171 ഒഴിവുകളാണുള്ളത്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത് .ഏപ്രി...

ഫോറസ്ററ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെറാഡൂണിൽ ടെക്‌നിഷ്യൻ , ടെക്നിക്കൽ അസിസ്റ്റന്റ്,സ്റ്റോർ കീപ്പർ,ഡ്രൈവർ ഓർഡിനറി ഗ്രേഡ് , ലോവർ ഡിവിഷൻ ക്ലാർക്ക് ,ഫോറസ്ററ് ഗാർഡ് ,മൾട്ടി സ്റ്റാഫിങ് ടാസ്ക് എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിക്കുന്നു

31 March 2018

ഫോറസ്ററ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെറാഡൂണിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിക്കുന്നു .യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക്‌ ഏപ്രിൽ 1 മുതൽ ഏപ്രിൽ 21 വരെ അപേക്ഷിക്കാം . ടെക്‌നിഷ്യൻ (പ്ലംബർ /ഇലെക്ട്രിഷ്യൻ/എ എ...

എയർ ഇന്ത്യയിൽ 10 ,12 , ഡിപ്ലോമ കഴിഞ്ഞവർക്ക് ക്യാബിൻ ക്രൂ ട്രെയിനി ആകാൻ അവസരം

31 March 2018

എയർ ഇന്ത്യയിൽ ക്യാബിൻ ക്രൂ ട്രെയിനികളുടെ 16 ഒഴിവുകളുണ്ട്. ദൽഹിയിലായിരിക്കും ആദ്യ നിയമനം. 10 ,12 , ഡിപ്ലോമ കഴിഞ്ഞവർക്കും ബിരുദാനന്തര ബിരുദക്കാർക്കും അപേക്ഷിക്കാവുന്നതാണ്. മാസം 15,000 മുതൽ 37,850 വരെ പേ...

എംജി സർവകലാശാല പിജി പ്രവേശന പരീക്ഷ ഓൺലൈൻ രജിസ്‌ട്രേഷൻ അപേക്ഷ ക്ഷണിച്ചു

31 March 2018

എം ജി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ വിവിധ പിജി കോഴ്സ് പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയ്ക്കുള്ള (ക്യാറ്റ്) ഓൺലൈൻ രജിസ്‌ട്രേഷൻ അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 16 വരെ രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ്.സർവ്വകല...

നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയിൽ വിവിധ റീജിയണിൽ അവസരങ്ങൾ

29 March 2018

നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയിൽ ബെംഗളൂരു റീജിയണൽ ഓഫീസിൽ  അസി .അഡ്വൈസർ ( ഫിനാൻസ്) നാല് ഒഴിവുണ്ട് .കരാർ അടിസ്ഥാനത്തിലാണ് നിയമനം.സർക്കാർ സർവീസ്  നിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം.അപേക്ഷിക്കേണ്ട അവസ...

സ​തേൺ റെ​യിൽ​വേ 2652 അ​പ്ര​ന്റി​സ്ഷി​പ്പ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

29 March 2018

സ​തേൺ റെ​യിൽ​വേ പോ​ഡ​ന്നൂർ സി​ഗ്നൽ ആൻ​ഡ് ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷൻ വർ​ക്ഷോ​പ്പിൽ അ​പ്ര​ന്റി​സ്ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 2652 ഒ​ഴി​വു​ണ്ട്. ​ഫി​റ്റർ, ടർ​ണർ, മെ​ഷീ​നി​സ്റ്റ്, മെ​ക്കാ​നി​ക് ഡീ​സൽ, ക...

പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ൽ 60 ശ​ത​മാ​നം മാർക്ക്‌ നേടി ജയിച്ചവർക്ക് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം ബി എ

29 March 2018

പ്ല​സ്ടു​വി​നു​ശേ​ഷം ഇ​നി​യെ​ന്ത് എ​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ഒ​രു​പോ​ലെ​യു​ള്ള ആ​ശ​ങ്ക​യാ​ണ്. ഭാവിയിൽ മാനേജ്‌മെന്റ് കോസ്‌സിൽ തിളങ്ങണമെന്നുള്ളവർക്ക് ഈ സ്ഥാപങ്ങളിലൊന്ന് തെ...

യൂ​​​ണി​​​യ​​​ൻ പ​​​ബ്ളി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ 116 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് പൊ​​​തു​​​പ​​​രീ​​​ക്ഷ

29 March 2018

യൂ​​​ണി​​​യ​​​ൻ പ​​​ബ്ളി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ 116 ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് ജി​​​യോ​​​ള​​​ജി​​​സ്റ്റ്, ഇ​​​ന്ത്യ​​​ൻ ഇ​​​​​​ക്ക​​​​​​ണോ​​​​​​മി​​​​​​ക്‌​​​​​​സ് സ​​​​​​ര്‍വീ​​​...

എല്‍.ഡി ക്ലര്‍ക്ക് റാങ്ക്‌ലിസ്റ്റില്‍നിന്ന് പുതുതായി 1000ലേറെ പേര്‍ക്കുകൂടി നിയമനം

29 March 2018

ശനിയാഴ്ച കാലാവധി തീരുന്ന എല്‍.ഡി ക്ലര്‍ക്ക് റാങ്ക്‌ലിസ്റ്റില്‍നിന്ന് പുതുതായി 1000ലേറെ പേര്‍ക്കുകൂടി നിയമനം ലഭിക്കും. ബുധനാഴ്ച വരെ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളുടെ അടിസ്ഥാനത്തിലാണിത്. പുതു...

ബോംബെ ഹൈകോടതിയിൽ 8921 ഒഴിവുകൾ:സ്റ്റെനോഗ്രാഫർ ജൂനിയർ ക്ലാർക്ക്,പ്യൂൺ എന്നിവയിലാണ് കൂടുതൽ അപേക്ഷകൾ ക്ഷണിക്കുന്നത്.

28 March 2018

ബോംബെ ഹൈകോടതിയിൽ 8921 ഒഴിവുകൾ. സ്റ്റെനോഗ്രാഫർ ജൂനിയർ ക്ലാർക്ക്,പ്യൂൺ എന്നിവയിലാണ് കൂടുതൽ അപേക്ഷകൾ ക്ഷണിക്കുന്നത്. ബോംബെ ഹൈസ്കൂളിൽ ഒഴിവുകൾ:സ്റ്റെനോഗ്രാഫർ: 1013ജൂനിയർ ക്ലാർക്ക്: 4738പ്യൂൺ: 3170 വിദ്യാഭ്...

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ സി ഡി എസ് (കംബൈൻഡ് ഡിഫെൻസ് സർവീസസ്) എക്സാമിനേഷന്റെ ഫലങ്ങൾ പ്രഖ്യാപിച്ചു

28 March 2018

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ സി ഡി എസ് (കംബൈൻഡ് ഡിഫെൻസ് സർവീസസ്) എക്സാമിനേഷന്റെ ഫലങ്ങൾ പ്രഖ്യാപിച്ചു.2018 ഫെബ്രുവരി 4 ന് സി.ഡി.എസ്.ഇ. കമ്മീഷൻ നടത്തി. 414 തസ്തികകൾ റിക്രൂട്ട് ചെയ്യാൻ യുപിഎസ്സി നേരത്ത...

Malayali Vartha Recommends