Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ

ഹയർ സെക്കൻഡറി ലാബ് അസിസ്റ്റന്റ് തസ്തികയിൽ ജൂലൈ 28 ന് നടക്കുന്ന ഒന്നാം ഘട്ട പരീക്ഷയ്ക്ക് പി എസ്‌ സി തയാറാക്കിയിരിക്കുന്നത് 1607 പരീക്ഷ കേന്ദ്രങ്ങൾ

24 JULY 2018 12:16 PM IST
മലയാളി വാര്‍ത്ത

ഹയർ സെക്കൻഡറി ലാബ് അസിസ്റ്റന്റ് തസ്തികയിൽ ജൂലൈ 28 ന് നടക്കുന്ന ഒന്നാം ഘട്ട പരീക്ഷയ്ക്ക് പി എസ്‌ സി തയാറാക്കിയിരിക്കുന്നത് 1607 പരീക്ഷ കേന്ദ്രങ്ങൾ .തിരുവനന്തപുരം ,പത്തനംതിട്ട,എറണാകുളം,കോഴിക്കോട്, കാസർഗോഡ്‌ ജില്ലകളിലെ അപേക്ഷകർക്കായി നടക്കുന്ന പരീക്ഷ 4 ,81 ,800 പേർ എഴുതും.ഏറ്റവുംകൂടുതൽ പരീക്ഷ കേന്ദ്രങ്ങൾ കേന്ദ്രികരിച്ചിരിക്കുന്നത്. തിരുവനന്തപുരം  ജില്ലയിലാണ് - 404 .1 ,92 ,000 ഇവിടെ പരീക്ഷ എഴുതുന്നുണ്ട് .

അപേക്ഷകരുടെ എണ്ണം കൂടുതലായതിനാൽ വിവിധ ജില്ലകളിൽ അപേക്ഷ നൽകിയതിനാൽ ഉദ്യാഗാർഥികളിൽ കുറച്ചു പേർ തൊട്ടടുത്ത ജില്ലയിൽ കൂടി പരീക്ഷ എഴുതേണ്ടി വരും .ഇതനുസരിച്ചു തിരുവനന്തപുരം ജില്ലയിലെ അപേക്ഷകർക്ക് കൊല്ലം ജില്ലയിലും പരീക്ഷ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.പത്തനംതിട്ട ജില്ലയിൽ അപേക്ഷിച്ചവർ ആലപ്പുഴ ജില്ലയിലും എറണാകുളത്തു അപേക്ഷിച്ചവർ തൃശൂർ ജില്ലയിലും കോഴിക്കോട്ട് അപേക്ഷ നൽകിയവർ മലപ്പുറത്തും കാസർഗോഡ്‌ അപേക്ഷ നൽകിയവർ കണ്ണൂരും പരീക്ഷ എഴുതണം .

അപേക്ഷ നല്കിയവർക്കുള്ള ഹാൾടിക്കറ്റ് പി എസ്‌ സി വെബ്‌സൈറ്റിൽ ലഭ്യമാണ് ഹാൾടിക്കറ്റിനൊപ്പം പി എസ്‌ സി അംഗീകരിച്ച തിരിച്ചറിയൽ രേഖകൂടി പരീക്ഷ എഴുതുന്നവർ ഹാജരാക്കണം .28 ന് ഉച്ചക്ക് രണ്ടു മുതൽ 3 . 15 വരെയാണ് പരീക്ഷ .എന്നാൽ ഉദ്യോഗാർത്ഥികൾ 1 .30 ക്കു മുൻപ് പരീക്ഷ കേന്ദ്രങ്ങളിൽ ഹാജരാകണം .1 .30 ക്കു കശേഷം എത്തുന്നവരെ പരീക്ഷക്ക് ഇരിക്കാൻ അനുവദിക്കില്ല .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (8 minutes ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (29 minutes ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (50 minutes ago)

കണ്ണൂർ മരക്കാർകണ്ടിയിൽ നിന്നും കാണാതായ നിർമാണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...  (54 minutes ago)

പോ​ളി​യോ നി​ർ​മാ​ർ​ജ​നം ല​ക്ഷ്യ​മി​ട്ട് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പ​ള്‍സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന്​ വി​ത​ര​ണം ഇന്ന്....  (1 hour ago)

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്  (1 hour ago)

ആരതിയെ കല്യാണം കഴിക്കും മുമ്പ് അതുലിന് മറ്റൊരു യുവതിയുമായി Engagement.. പക്ഷേ അവൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. വിവരം മറച്ച് വച്ച് ആരതിയുമായി വിവാഹം.. പിന്നീട് മറ്റൊരു യുവതിയുമായി അവിഹിതം.. ആരതിയുടെ 5  (1 hour ago)

സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമായി... ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തവും ശക്തവുമായ മഴയ്ക്കുള്ള സാധ്യത, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... ഹണിമൂണ്‍ ആഘോഷിക്കാനായി ഭാര്യയോടൊപ്പം ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശി സ്‌കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ പോർച്ചുഗലിനെ ഗോൾരഹിത സമനിലയിൽ തളച്ച് കൊളംബിയ ഗ്രൂപ്പ് ചാമ്പ്യൻമാരായി നോക്കൗട്ടിലെത്തി..  (2 hours ago)

കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ  (2 hours ago)

തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവം... ഭർത്താവ് അതുലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.... ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും...  (2 hours ago)

പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി... ഇറാനെ വീണ്ടും ആക്രമിച്ചെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ്...  (3 hours ago)

സങ്കടമടക്കാനാവാതെ.... രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (3 hours ago)

Malayali Vartha Recommends