എംജി പിജി പരീക്ഷകള്‍ ആഗസ്ത് 11ന് ആരംഭിക്കും

എംജി പിജി പരീക്ഷകള്‍ ആഗസ്ത് 11ന് ആരംഭിക്കും കോട്ടയം> എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ എംഎ, എംഎസ്ഡബ്ല്യു, എംസിജെ, എംടിഎ, എംഎംഎച്ച് (സിഎസ്എസ് 2014 അഡ്മിഷന്‍ റഗുലര്‍, 2013 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2012 അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി ആഗസ്ത് 2015 പരീക്ഷകള്‍ 11 മുതല്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha