കേരള സര്‍വകലാശാല പിജി: ഒന്നാംഅലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ പിജി പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ അവരവരുടെ ആപ്ലിക്കേഷന്‍ നമ്പരും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ചെയ്ത് തങ്ങളുടെ അലോട്ട്‌മെന്റ് പരിശോധിക്കാം. സെപ്തംബര്‍ ഒന്നിനും രണ്ടിനും മൂന്നിനും ചെലാനില്‍ പറഞ്ഞിരിക്കുന്ന പ്രകാരം എസ്ബിടിയില്‍ ഫീസ് അടച്ച് ജേര്‍ണല്‍ നമ്പര്‍ enterചെയ്ത് ( http://keralauniversity.ac.in) തങ്ങളുടെ സീറ്റ് ഉറപ്പാക്കണം. ഫീസ് അടച്ച് ജേര്‍ണല്‍ നമ്പര്‍ ലിലേൃ ചെയ്യാത്തവരെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. ഹയര്‍ ഓപ്ഷനുകള്‍ ആവശ്യമില്ലാത്തവര്‍ ഓപ്ഷനുകള്‍ delete ചെയ്യേണ്ടതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha