ചോദ്യ പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സാങ്കേതിക സര്‍വകലാശാലയുടെ ബി.ടെക് പരീക്ഷ മാറ്റിവെച്ചു

സാങ്കേതിക സര്‍വകലാശാലയുടെ ഒന്നാം വര്‍ഷ ബി.ടെക് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നു. ഇതേതുടര്‍ന്ന് ഈ മാസം നാലിനു നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. കെ.ബി.പി.എസില്‍ അച്ചടിച്ച ചോദ്യപേപ്പര്‍ പ്ലാസ്റ്റിക് കവറുകളിലാണ് പരീക്ഷാ സെന്ററുകളില്‍ എത്തിച്ചത്. ആദ്യത്തെയും അവസാനത്തെയും പേജുകളില്‍ അച്ചടിച്ചിരുന്ന ചോദ്യങ്ങള്‍ കൃത്യമായി വെളിയില്‍ കാണുന്ന വിധത്തിലായിരുന്നു പാക്കിംഗ്. സര്‍വകലാശാല തന്നെ ഏറ്റെടുത്ത പരീക്ഷാ നടത്തിപ്പിലാണ് ഈ പാളിച്ച ദൃശ്യമായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha