സര്‍വകലാശാലകളില്‍ യോഗ പഠനം ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് യുജിസി തീരുമാനം ഉടന്‍

സര്‍വകലാശാലകളില്‍ ബിരുദ-ബിരുദാനന്തര കോഴ്‌സുകളായി യോഗ പഠനം ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച നിര്‍ദേശം യുജിസി പരിഗണനയില്‍. അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ കേന്ദ്ര സര്‍വകലാശാലകളില്‍ യോഗയ്ക്കു പ്രത്യേക വകുപ്പുകള്‍ രൂപീകരിക്കാനാണ് ആലോചന.
യുജിസിയുടെ അന്തിമതീരുമാനം അധികം വൈകാതെ പ്രഖ്യാപിച്ചേക്കും. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ ആറുമുതല്‍ പത്തുവരെ ക്ലാസുകളില്‍ യോഗ പാഠ്യവിഷയമാക്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha