കിക്മയില്‍ എംബിഎ: വാക് ഇന്‍ ഇന്റര്‍വ്യൂ

കേരള സര്‍ക്കാരിന്റെ കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോ-പ്പറേറ്റീവ് ട്രെയ്‌നിങ് കോളേജ് എന്‍എസ്എസ് കരയോഗം, ആറന്മുള, കൊട്ടാരക്കര ആവനൂര്‍ കോ-ഓപ്പറേറ്റീവ് ട്രെയ്‌നിങ് കോളേജ് എന്നിവിടങ്ങളില്‍ നടത്തും. രാവിലെ 10 മുതലാണ് ഇന്റര്‍വ്യൂ.
അവസാനവര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്കും ഇതേവരെ അപേക്ഷഫോം സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും ഈ സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ ഫോണ്‍: 8547618290/ 9447134484. www.kicmakerala.in
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha