മാറ്റ്‌ലാബ് ട്രെയിനര്‍: അപേക്ഷ ക്ഷണിച്ചു

സൈബര്‍ ശ്രീ, സിഡിറ്റില്‍ മാറ്റ്‌ലാബ് ട്രെയിനറെ ആവശ്യമുണ്ട്. സൈബര്‍ശ്രീ പ്രോജക്ടില്‍ നിന്നും പരിശീലനം നേടിയവരോ മാറ്റ് ലാബില്‍ മറ്റ് പ്രവൃത്തി പരിചയമുളളവരോ ആയ പട്ടികജാതി വഭാഗത്തില്‍പ്പെടുന്നവര്‍ക്ക് അപേക്ഷിക്കാം.
മാര്‍ച്ച് മൂന്നിന് മുമ്പ് സൈബര്‍ ശ്രീ സെന്റര്‍ സിഡിറ്റ്, പൂര്‍ണിമ, ടി.സി.81/2964, തൈക്കാട് പി.ഒ തിരുവനന്തപുരം 695014 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഇമെയില്‍ "mailto:cybersricdit@gmail.com
ഫോണ്‍ 0471 2323949.
https://www.facebook.com/Malayalivartha