Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GUIDE

സംസ്ഥാനത്ത് പ്ലസ് വണിന് ഇതുവരെ പ്രവേശനം ലഭിച്ചത് 3,48,906 കുട്ടികള്‍ക്ക്.

03 JULY 2025 10:34 AM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് പ്ലസ് വണിന് ഇതുവരെ പ്രവേശനം ലഭിച്ചത് 3,48,906 കുട്ടികള്‍ക്ക്. 2,68,584 പേര്‍ മെറിറ്റില്‍ പ്രവേശനം നേടി. സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ 4834 പേര്‍ക്കും മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം 1110 പേര്‍ക്കും ലഭിച്ചതായി മന്ത്രി വി. ശിവന്‍കുട്ടി .20,991 പേര്‍ക്കാണ് കമ്യൂണിറ്റി ക്വോട്ടയില്‍ പ്...

ബ്രക്‌സിറ്റ് നടപ്പാക്കിയാല്‍ ടിയര്‍ 1 പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ തിരിച്ചുകൊണ്ടുവന്നേക്കും;പ്രതീക്ഷയോടെ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍

03 August 2019

മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷ നല്‍കി പുതിയ നീക്കം. ബ്രക്‌സിറ്റ് നടപ്പാക്കിയാല്‍ ടിയര്‍ 1 പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ തിരിച്ചുകൊണ്ടുവന്നേക്കും എന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നു റിപ്പോർട്...

ഇന്ത്യയിലെ എല്ലാ ബാങ്ക് അക്കൗണ്ടുകളിലേക്കും നിമിഷനേരം കൊണ്ട് പണമയക്കാനുള്ള സൗകര്യവുമായി എസ്.ടി.സി പേ ഇന്ത്യൻ റെമിറ്റൻസ്

02 August 2019

ഇന്ത്യയിലെ എല്ലാ ബാങ്ക് അക്കൗണ്ടുകളിലേക്കും നിമിഷനേരം കൊണ്ട് പണമയക്കാനുള്ള സൗകര്യവുമായി എസ്.ടി.സി പേ ഇന്ത്യൻ റെമിറ്റൻസ് ആരംഭിച്ചു. അടുത്തിടെയാണ് ഓണ്‍ലൈന്‍ പണമിടപാട് സേവനങ്ങള്‍ വ്യാപകമാക്കാന്‍ സൗദി കേന...

യുഎഇ തൊഴിൽ തട്ടിപ്പുകാരെ തിരിച്ചറിയാൻ ഇനി മുതല്‍ ഓണ്‍ലൈന്‍ സഹായം ലഭിക്കും.

25 July 2019

യുഎഇ വിസ യാഥാര്‍ത്ഥമാണോ വ്യാജമാണോയെന്ന് പരിശോധിച്ചറിയാന്‍ ഉള്ള സൗകര്യമാണ് ഒരുക്കുന്നത് . തൊഴിലന്വേഷകരേയും വിനോദ സഞ്ചാരികളേയും വഞ്ചിച്ച്‌ പണം തട്ടുന്നവരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ദുബായ് താമസ...

അറിവിന്റെ ജാലകം ..കേരളവുമായി ബന്ധപ്പെട്ട വിവരങ്ങൾ

17 July 2019

പി എസ് സി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഇവിടെ പറയുന്നത്. പി എസ് സി പരീക്ഷയ്‌ക്കൊരുങ്ങുന്നവർ ഏറ്റവും ശ്രദ്ധിക്കേണ്ട മേഖല കേരളമാണ്. ആകെ ചോദ്യങ്ങളുടെ 50 ശതമാനം വരെ കേരളവുമായി ബന്ധപ...

പ്രഫഷനലുകൾക്ക് ദീർഘകാല വീസ നൽകാൻ ജബൽ അലി ഫ്രീസോൺ (ജാഫ്സ) തീരുമാനിച്ചു. . നിക്ഷേപകർ, ഗവേഷകർ, സംരംഭകർ, നൂതന ആശയങ്ങളുള്ളവർ, ഉന്നത വിദ്യാഭ്യാസമുള്ളവർ, വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ളവർ എന്നിവർക്കാണ് അവസരം

16 June 2019

പ്രഫഷനലുകൾക്ക് ദീർഘകാല വീസ നൽകാൻ ജബൽ അലി ഫ്രീസോൺ (ജാഫ്സ) തീരുമാനിച്ചു. . നിക്ഷേപകർ, ഗവേഷകർ, സംരംഭകർ, നൂതന ആശയങ്ങളുള്ളവർ, ഉന്നത വിദ്യാഭ്യാസമുള്ളവർ, വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ളവർ എന്നിവർക്കാണ് അവസരം. ജ...

ജീവിതത്തിൽ ഏറ്റവും അത്യാവശ്യം വേണ്ട പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് കോൺസെൻട്രേഷൻ അഥവാ ശ്രദ്ധ

06 June 2019

ജീവിതത്തിൽ ഏറ്റവും അത്യാവശ്യം വേണ്ട പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് കോൺസെൻട്രേഷൻ അഥവാ ശ്രദ്ധ. ശരീരവും മനസ്സും ഒരേപോലെ കൂടിച്ചേരുമ്പോഴാണ് ശ്രദ്ധയുണ്ടാകുന്നത്. ശ്രദ്ധയുള്ളവരുടെ ഒന്നാമത്തെ ഗുണം അവർക്ക...

ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം ഐഎസ്ആർഒ ഭ്രമണപഥത്തിലെത്തിച്ചു . 1.26 കിലോ മാത്രമാണ് ഈ ഉപഗ്രഹത്തിന്റെ ഭാരം

25 January 2019

ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം ഐഎസ്ആർഒ ഭ്രമണപഥത്തിലെത്തിച്ചു . 1.26 കിലോ മാത്രമാണ് ഈ ഉപഗ്രഹത്തിന്റെ ഭാരം . ചെന്നൈയിലെ സ്പേസ് കിഡ്സ് ഇന്ത്യ എന്ന സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥികൾ ആണ് ഈ ചിന്ന ഉപഗ്രഹം ന...

കായിക ക്ഷമതാ പരീക്ഷകൾ പി എസ് സി ക്ക് പുറത്തേക്ക് -നീക്കം അഴിമതി ലക്ഷ്യമാക്കിയെന്ന് ജീവനക്കാർ

21 January 2019

പോലീസ്, എക്സൈസ് തുടങ്ങിയ സേനകളിലേക്കുള്ള കായികക്ഷമതാ പരീക്ഷയും ശാരീരിക അളവെടുപ്പും മറ്റും പുറത്തുള്ള ഏജൻസികളെ ഏൽപ്പിക്കാൻ പി.എസ്.സി.യിൽ നീക്കം. അതിനുള്ള സാധ്യതകൾ പരിശോധിക്കാൻ തിങ്കളാഴ്ചത്തെ പി.എസ്.സി....

28 ലക്ഷം തസ്തികകള്‍ രാജ്യത്തു ഒഴിഞ്ഞു കിടക്കുമ്പോഴും അഭ്യസ്ത വിദ്യരായ നിരവധിപേർ തൊഴിലന്വേഷിച്ചു നടക്കുന്നു

18 January 2019

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷം ..പക്ഷെ ഒഴിഞ്ഞു കിടക്കുന്നത് 28 ലക്ഷം തസ്തികകള്‍ രാജ്യത്തു ഒഴിഞ്ഞു കിടക്കുമ്പോഴും അഭ്യസ്ത വിദ്യരായ നിരവധിപേർ തൊഴിലന്വേഷിച്ചു നടക്കുന്നു തൊഴിലില്ലായ്മയും ബന്ധപ്പെട്ട പ്രശ...

ഖത്തറില്‍ ഇനി മുതൽ കമ്പനികളോ തൊഴിലുടമകളോ തങ്ങള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്നവരുടെ പാസ്പോര്‍ട്ടുകള്‍ സൂക്ഷിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റം

05 January 2019

ഖത്തറില്‍ തൊഴിലാളികളുടെ പാസ്പോര്‍ട്ടുകള്‍ കമ്പനികള്‍ സൂക്ഷിക്കുന്നത് കുറ്റകരം . ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത് . ഇത് സംബന്ധിച്ച ധാരാളം പരാതികള്‍ ലഭിക്കുന്ന സാ...

ജ​ൻ​ഡ​ർ സ്റ്റ​ഡീ​സ് എന്ന പഠന ശാഖയെക്കുറിച്ച് അറിയേണ്ടതെല്ലാം

05 January 2019

അടുത്തകാലത്തായി ഏറ്റവും കൂടുതൽ പറഞ്ഞു കേൾക്കുന്ന ഒന്നാണ് ജ​ൻ​ഡ​ർ സ്റ്റ​ഡീ​സ്. ഇതിനെകുറിച്ച് കൂടുതൽ അറിയുന്നവർ ചുരുക്കമാണ്.ജ​ൻ​ഡ​ർ സ്റ്റ​ഡീ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, ഗ​വേ​ഷ​ണം എന്നിവയെക്കുറിച്ച് ...

2019 ൽ തെരഞ്ഞെടുക്കാൻ ഏറ്റവും മികച്ച ഉപരിപഠന സാധ്യതകളും തൊഴിലവസരങ്ങളും

01 January 2019

ഇന്നത്തെ യുവത്വം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് ഉന്നത തൊഴിൽ സാധ്യത ഉറപ്പു നൽകും കോഴ്സുകൾ ഏതെല്ലാമാണെന്നതും അവ എങ്ങിനെ കരസ്ഥമാക്കാമെന്നതും ആണ് . 2019 ൽ പൊതുവെ കോഴ്സു്കൾ, പ്ലേസ്മെന്റ് എന്നിവയിൽ ധാരാ...

സാങ്കേതിക സര്‍വകലാശാല ജനുവരി ഒന്നിന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു

29 December 2018

സാങ്കേതിക സര്‍വകലാശാല ജനുവരി ഒന്നിന് നടത്താനിരുന്ന എട്ട് പരീക്ഷകള്‍ മാറ്റിവെച്ചു. വനിതാ മതിന്റെ പശ്ചാത്തലത്തിലാണ് നീക്കമെന്ന് അഭ്യൂഹമുണ്ട്. ബി.ടെക്, ബി.ആര്‍ക്, എം.ടെക്, എം.ആര്‍ക്, എം.സി.എ ഉള്‍പ്പെടെയു...

തൊഴിലിന്റെ മഹത്വം നോക്കിയല്ല സൗഹൃദത്തിന്റെ അളവുകോൽ നിശ്ചയിക്കേണ്ടത് .. അഞ്ജു ബോബിയുടെ കുറിപ്പിന് നൂറിൽ നൂറു മാർക്ക്

01 December 2018

അഞ്ജു ബോബി എന്ന അധ്യാപികയുടെ ഫേസ്ബുക് പോസ്റ്റ് ഇന്നിന്റെ കപട ജാഡയുടെ മുഖം മൂടി വലിച്ചു താഴെയിടുന്നു. പഴയ "കോളപ്ര പിള്ളേ'രുടെ സ്നേഹവും ആത്മാർത്ഥതയും വിളിച്ചോതുന്ന വാക്കുകൾ ബാല്യത്തിന്റെ നിഷ്ക...

യു.എ.ഇ കുടിയേറ്റ നിയമത്തില്‍ കാതലായ മാറ്റങ്ങൾ

26 November 2018

കുടിയേറ്റ നിയമത്തില്‍ യു.എ.ഇ ഏർപ്പെടുത്തിയ മാറ്റങ്ങൾ ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു. പുതിയ വിസാ നിയമപ്രകാരം അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് 100 ശതമാനം ഉടസ്ഥതയില്‍ കമ്പനി തുടങ്ങാം . താമസ, കുടിയേറ്റ നിയമത്തി...

Malayali Vartha Recommends