GUIDE
സംസ്ഥാനത്ത് പ്ലസ് വണിന് ഇതുവരെ പ്രവേശനം ലഭിച്ചത് 3,48,906 കുട്ടികള്ക്ക്.
തൊഴില് വിസയിലുള്ള യു എ ഇ പ്രവാസികള് വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ സുപ്രധാന നിര്ദേശം ശ്രദ്ധിക്കൂ
26 November 2018
തൊഴിൽ വിസയിൽ യു.എ.ഇയിൽ പോകുന്നവരും അവധിക്ക് നാട്ടിൽ വന്ന് ഡിസംബർ 31ന് ശേഷം തിരിച്ചു പോകുന്നവരും ഇന്ത്യൻ സർക്കാറിന്റെ ഇമിഗ്രേറ്റ് പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യണം. ഇന്ത്യയിൽനിന്ന് യാത്ര തിരിക്കുന്നതിന...
യു.എ.ഇ.യിലെ പുതിയ വിസാനിയമം ഇപ്രകാരം
21 October 2018
യു.എ.ഇ.യിലെ പുതിയ വിസാനിയമം നിലവിൽ വന്നു. ഈ നിയമം പ്രകാരം ഇനി സന്ദർശക വിസയിൽ എത്തുന്നവർക്ക് രാജ്യം വിടാതെ തന്നെ പുതിയ വിസയ്ക്ക് അപേക്ഷകൾ നൽകാം. വിസ പരിഷ്കാരങ്ങള് കുടുംബത്തോടൊപ്പം താമസിക്കുന്നവര്ക്ക...
പത്താം ക്ലാസ് പരീക്ഷയില് ഇനി പുഷ്പം പോലെ ജയിക്കാം; വിജയിക്കാന് 33 % മാര്ക്ക് മതി
12 October 2018
വിദ്യാര്ത്ഥികള്ക്ക് സമ്മര്ദ്ദം കുറച്ചു കൊണ്ട് ഇനി മുതല് സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷ വിജയിക്കാന് 33 ശതമാനം മാര്ക്കു നേടിയാല് മതി. കൂടാതെ ഇന്റേണല് അസസ്മെന്റിനും ബോര്ഡ് പരീക്ഷയ്ക്കും വെവ്വ...
90 ഐ.ടി.ഐ കൾക്ക് എൻ.സി.വി.ടി. അംഗീകാരം
07 October 2018
സംസ്ഥാനത്തെ 90 ഐടിഐകളിലെ മുഴുവൻ കോഴ്സുകൾക്കും എൻസിവിടി അംഗീകാരം ലഭിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സർക്കാർ ഐടിഐകളുടെ അടിസ്ഥാനസൗകര്യ വികസനത്തിൽ നടത്തിയ ജാഗ്രതയോടെയുള്ള ഇടപെടലാണ് സംസ്ഥാനത്തെ ബഹുഭ...
ഉദ്യോഗാര്ത്ഥികള്ക്ക് യു.പി.എസ്.സി. പരീക്ഷകളില് നിന്ന് പിന്മാറാം
02 October 2018
യു.പി.എസ്.സി. പരീക്ഷകളില് നിന്നു ഉദ്യോഗാര്ഥികള്ക്കു പിന്മാറാന് അനുമതി. അടുത്ത വര്ഷത്തെ എന്ജിനീയറിങ് സര്വീസസ് പരീക്ഷയില് മാറ്റം നിലവില് വരുമെന്ന് യു.പി.എസ്.സി. അറിയിച്ചു. യു.പി.എസ്.സിയുടെ സിവ...
GATE EXAM: ഒക്ടോബർ 1 വരെ അപേക്ഷിക്കാം
24 September 2018
എന്ജിനീയറിങ്/ ആര്ക്കിടെക്ചര് ബിരുദക്കാരുടെ ഭാവി നിര്ണയിക്കുന്ന വളരെയേറെ പ്രാധാന്യമുള്ള പരീക്ഷയാണ് ഗേറ്റ് പരീക്ഷ (ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന് എന്ജിനീയറിങ്). ഉന്നത വിദ്യാഭ്യാസത്തിനും...
ഒ.ബി.സി. പ്രീ മെട്രിക് സ്കോളർഷിപ്പ് സെപ്റ്റംബർ 25 വരെ അപേക്ഷിക്കാം
15 September 2018
സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്നുമുതൽ പത്തുവരെ പഠിക്കുന്ന പിന്നാക്ക സമുദായങ്ങളില്പെട്ട ഒ.ബി.സി. വിദ്യാർത്ഥികളിൽ നിന്നും ഈ അധ്യയനവര്ഷത്തെ ഒ.ബി.സി. പ്രീ മെട്രിക് സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചിരിക്...
സ്പോട്ട് അഡ്മിഷന് റദ്ദാക്കപ്പെട്ടപ്പോള് എം.ബി.ബി.എസ് കോഴ്സ് നഷ്ടമായവര്ക്ക് മുന്പ് ലഭിച്ചിരുന്ന കോഴ്സിലേക്ക് മടങ്ങിപ്പോവാന് അവസരം
14 September 2018
സുപ്രീംകോടതി ഉത്തരവു പ്രകാരം സ്പോട്ട് അഡ്മിഷന് റദ്ദാക്കപ്പെട്ടപ്പോള് എം.ബി.ബി.എസ് കോഴ്സ് നഷ്ടമായവര്ക്ക് മുന്പ് ലഭിച്ചിരുന്ന കോഴ്സിലേക്ക് മടങ്ങിപ്പോകാം. മെഡിക്കല് അനുബന്ധ കോഴ്സുകള്, എന്ജിനിയ...
പിഎസ്.സി റാങ്ക് പട്ടിക പരിഷ്ക്കരിക്കുന്നു, 52 തസ്തികകളിലേക്ക് ഉടന് വിജ്ഞാപനം
12 September 2018
പിഎസ്.സി റാങ്ക് പട്ടിക പരിഷ്ക്കരിക്കാനൊരുങ്ങുന്നു. റാങ്കുപട്ടികകളില് ഉദ്യോഗാര്ഥികളുടെ എണ്ണം ക്രമീകരിക്കുന്നതിന് വ്യവസ്ഥകള് പരിഷ്കരിക്കാനാണ് പി.എസ്.സി. തീരുമാനം. റിപ്പോര്ട്ടുചെയ്ത ഒഴിവുകളുടെ എണ്...
യു.ജി.സി നെറ്റ് പരീക്ഷ ഡിസംബറിൽ ആരംഭിക്കും
08 September 2018
നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (യു.ജി.സി.),ജൂനിയർ റിസർച്ച് ഫെലോഷിപ് (ജെ.ആർ.എഫ്) പരീക്ഷയ്ക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അപേക്ഷ ക്ഷണിച്ചിരിക്കുന്നു.പരീക്ഷ ഓൺലൈൻ വഴിയാണ് എന്നതാണ് കഴിഞ്ഞ തവണത്തേതിൽ നിന്നുമുള്...
കേരള സർവകലാശാല സെപ്റ്റംബർ 4 മുതൽ 15 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു
04 September 2018
സപ്തംബര് 4 മുതല് 15 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും കേരള സര്വകലാശാല മാറ്റിവച്ചു. പ്രളയത്തിന്റെ സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവച്ചത്. പ്രളയബാധിത മേഖലയിലുള്ള വിദ്യാര്ത്ഥികളില് പലരും ഇപ്പോഴും ...
കേരളത്തില് മാറ്റിവെച്ച അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ടെക്നീഷ്യന് തുടങ്ങിയ തസ്തികകളിലേയ്ക്കുള്ള പരീക്ഷകള് മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നു...
27 August 2018
സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് റെയില്വേ മാറ്റിവെച്ച അസിസ്റ്റന്റ് ലോക്കോ പൈലറ്റ് & ടെക്നീഷ്യന് തുടങ്ങിയ തസ്തികകളിലേയ്ക്കുള്ള പരീക്ഷകള് മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നു. കോഴ...
ജില്ലാ പി.എസ്.സി ഓഫീസില് ഇ-ഓഫീസ് സംവിധാനത്തിന് തുടക്കം
04 August 2018
കേരള പബ്ലിക് സര്വീസ് കമ്മീഷന്റെ കൊല്ലം മേഖലാ/ജില്ലാ ഓഫീസില് ഇ-ഓഫീസ് സംവിധാനത്തിന്റെ ഉദ്ഘാടനം പി.എസ്.സി ചെയര്മാന് അഡ്വ. എം.കെ. സക്കീര് നിര്വഹിച്ചു. പേപ്പര്ലെസ് ഓഫീസുകളെന്ന ലക്ഷ്യത്തിലേക്കുള്ള നി...
ഔഷധ സസ്യഗവേഷണവും സംരക്ഷണവും: പദ്ധതികള് 15 വരെ
04 August 2018
തിരുവനന്തപുരം : സംസ്ഥാന ഔഷധസസ്യ ബോര്ഡിന്റെ ഔഷധ സസ്യ പരിപോഷണപ്രവര്ത്തനങ്ങള് നടപ്പിലാക്കുന്നതിനുള്ള ധനസഹായത്തിനായി പദ്ധതികള് സമര്പ്പിക്കാം. സംസ്ഥാനസര്ക്കാരിന്റെയും ദേശീയ ഔഷധസസ്യ ബോര്ഡിന്റെയും മാര...
എസ്.എസ്.എല്.സി പരീക്ഷ മാര്ച്ച് 13 ലേക്ക് മാറ്റാന് ശുപാര്ശ
04 August 2018
തിരുവനന്തപുരം : ആഗസ്റ്റ് 30 ന് ആരംഭിക്കാനിരുന്ന ഒന്നാം പാദവാര്ഷിക പരീക്ഷ 31ലേക്ക് മാറ്റണമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില് ചേര്ന്ന ഗുണനിലവാര സമിതി യോഗത്തിന്റെ ശുപാര്ശ സര്ക്കാരിന്റെ ...


മെഡിക്കൽ കോളേജ് സന്ദർശിച്ച് ഇറങ്ങുമ്പോൾ മോർച്ചറി ഗേറ്റിന് മുമ്പിലും, കോളേജ് ഗേറ്റിന് മുമ്പിലും കരിങ്കൊടി പ്രതിഷേധം...

അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...

സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?

കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....

അല് ഖായിദയുമായി ബന്ധമുള്ള ഭീകരര്..മൂന്ന് ഇന്ത്യക്കാരെ മാലിയില് നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള് ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്സാക്ഷികളുടെ വെളിപ്പെടുത്തൽ...
