Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുഎഇ തൊഴില്‍ വിസകള്‍ പുനരാരംഭിക്കും ..ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് തൊഴില്‍ വിസയും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എന്‍ട്രി പെര്‍മിറ്റുകളുമാകും അനുവദിക്കുക

06 OCTOBER 2020 03:28 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് പ്ലസ് വണിന് ഇതുവരെ പ്രവേശനം ലഭിച്ചത് 3,48,906 കുട്ടികള്‍ക്ക്.

സംസ്ഥാനത്തെ പ്ലസ്വണ്‍ മെറിറ്റ് അടിസ്ഥാനത്തില്‍ ഒഴിവുള്ള 57,920 സീറ്റിലേക്ക് പ്രവേശനത്തിന് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ അയയ്ക്കാം

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ ഇന്ന് രാവിലെ പത്ത് മുതല്‍ ഈമാസം 30ന് വൈകുന്നേരം അഞ്ച് വരെ

പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ടയില്‍ സപ്ലിമെന്ററി അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം വ്യാഴാഴ്ച വൈകുന്നേരം നാലിനു പൂര്‍ത്തിയാകും....

ആക്സിയം4 വിക്ഷേപണ ദൗത്യം വിജയകരം....സംഘം സഞ്ചരിക്കുന്ന ഡ്രാഗണ്‍ പേടകം വ്യാഴം വൈകിട്ട് 4.31ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്യും

തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് ഭാഗികമായി പുനരാരംഭിക്കാനൊരുങ്ങി യുഎഇ. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് തൊഴില്‍ വിസയും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എന്‍ട്രി പെര്‍മിറ്റുകളുമാകും അനുവദിക്കുക. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് ആണ് ഇക്കാര്യം അറിയിച്ചത്.

നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റിയുമായി സഹകരിച്ചായിരിക്കും നടപടികള്‍. പി.സി.ആര്‍ പരിശോധന ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളും പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. സാധുതയുള്ള താമസ വിസയുള്ളവര്‍ക്ക് ഇപ്പോള്‍ ഏത് രാജ്യത്തുനിന്നും യുഎഇയിലേക്ക് മടങ്ങിവരാം. രാജ്യത്തെത്തുന്നവര്‍ ആവശ്യമെങ്കില്‍ ക്വാറന്റീനില്‍ കഴിയേണ്ടിവരും. നിയമവിധേയമായ വിസയുള്ള എല്ലാ രാഷ്ട്രങ്ങളിലെ വീട്ടുജോലിക്കാര്‍ക്കും രാജ്യത്തെത്താമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അതിനിടെ, രാജ്യത്ത് താമസ രേഖകള്‍ നിയമവിധേയമാക്കാനുള്ള സമയപരിധി ഞായറാഴ്ച അവസാനിച്ചു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നല്‍കിയ രണ്ടാം അവസരത്തിന്റെ സമയമാണ് അവസാനിച്ചത് കോവിഡിന്റെ പശ്ചാത്തലത്തിലാണ് സമയപരിധി നീട്ടിയിരുന്നത്. രാജ്യത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ www.ica.gov.ae വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.

അതേസമയം ജോലി നഷ്ടപ്പെട്ടവര്‍ക്ക് മൂന്നോ, ആറോ മാസത്തെ വര്‍ക് പെര്‍മിറ്റ് അനുവദിക്കാന്‍ യുഎഇ മാനവവിഭവശേഷി മന്ത്രാലയം തീരുമാനിച്ചിരുന്നു. . കോവിഡ് പ്രതിസന്ധിക്ക് ശേഷം പഴയ സ്‌പോണ്‍സറിലേക്ക് മടങ്ങിപ്പോകണമെന്നും മന്ത്രാലയം ഉത്തരവില്‍ അറിയിച്ചു..മലയാളികള്‍ ഉള്‍പ്പെടെ സ്വകാര്യ മേഖലയിലെ നിരവധി പേര്‍ വിസ നഷ്ടപ്പെട്ട് കഴിയുന്നുണ്ട്. ഇവര്‍ക്ക് വലിയ ആശ്വാസമാണ് പുതിയ തീരുമാനം.

ജീവനക്കാരുടെ സമ്മതമില്ലാതെ അവരെ പിരിച്ചുവിടാനോ സ്ഥാപനം അടച്ചുപൂട്ടാനോ പാടില്ലെന്നും മന്ത്രാലയം നിര്‍ദേശിച്ചു. ഇതിനു പകരം ശമ്പളമില്ലാത്ത അവധി പോലുള്ള നടപടികള്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്തി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.

ജോലി നഷ്ടമായവര്‍ക്ക് നിലവിലെ വിസ ഉപയോഗിച്ച് മറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യാമെന്ന് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

രാജ്യത്തുള്ള കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസകള്‍ സൗജന്യമായി പുതുക്കിനല്‍കുമെന്ന് ബഹ്റൈന്‍ അറിയിച്ചു. ഇതിന് അപേക്ഷിക്കുകയോ ഫീസ് അടക്കുകയോ വേണ്ടതില്ലെന്ന് പൊതു സുരക്ഷാ മേധാവി താരിഖ് ഹസന്‍ അറിയിച്ചു. കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗവ. എക്‌സിക്യുട്ടീവ് കമ്മിറ്റിയാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (2 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (2 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (3 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (3 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (6 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (6 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (7 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (7 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (7 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (8 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (8 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (9 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (9 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (9 hours ago)

Malayali Vartha Recommends