GUIDE
സെൻട്രൽ ബോർഡ് ഓഫ് സെക്കണ്ടറി എഡ്യുക്കേഷൻ നടത്തുന്ന ഇരുപത്തിയൊന്നാമത് സിടെറ്റ് പരീക്ഷ ഫെബ്രുവരിയിൽ
മള്ട്ടി നാഷണല് കമ്പനികളെക്കാള് പുത്തന് തലമുറയ്ക്ക് ആഭിമുഖ്യം സ്റ്റാര്ട്ട് അപ്പുകള്
17 February 2020
സാങ്കേതികതയോട് ആഭിമുഖ്യം പുലര്ത്തുന്ന വിദ്യാഭ്യാസമുള്ള ചെറുപ്പക്കാര് വേറിട്ട് ചിന്തിച്ചു തുടങ്ങിയിരിയ്ക്കുന്നു എന്നതിന്റെ തെളിവാണ് സംരംഭകത്വത്തോട് അവര്ക്കുണ്ടായി കൊണ്ടരിയ്ക്കുന്ന അധികരിച്ച പ്രതിപത്...
പി എസ് സി പരീക്ഷക്ക് തയ്യറെടുക്കുമ്പോൾ ഏറ്റവും പ്രധാനം മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ പരിശീലിക്കുക എന്നതാണ്. എല്ലാ പരീക്ഷകളിലും പൊതുവായ ചില ചോദ്യങ്ങൾ ആവർത്തിച്ചു വരാറുണ്ട്. അവ പഠിച്ചുവെച്ചാൽ സ്കോർ നില മെച്ചപ്പെടുത്താനാകും എന്നുറപ്പ്. അത്തരം ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് ഇന്ന് തൊഴിൽജാലകത്തിൽ
16 February 2020
പി എസ് സി പരീക്ഷക്ക് തയ്യറെടുക്കുമ്പോൾ ഏറ്റവും പ്രധാനം മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ പരിശീലിക്കുക എന്നതാണ്. എല്ലാ പരീക്ഷകളിലും പൊതുവായ ചില ചോദ്യങ്ങൾ ആവർത്തിച്ചു വരാറുണ്ട്. അവ പഠിച്ചുവെച്ചാൽ സ്കോർ നില ...
സേര്ച്ച് എന്ജിന് ഒപ്ടിമൈസേഷന് എക്സിക്യൂട്ടീവ് അഥവാ എസ് ഇ ഒ എക്സിക്യൂട്ടീവ് ആകാം... എങ്ങനെ എന്നറിയൂ!
14 February 2020
സേര്ച്ച് എന്ജിന് റിസള്റ്റുകളില് ഏറ്റവും ഉയര്ന്ന റാങ്ക് നേടേണ്ടതിന് സ്വന്തം വെബ് സൈറ്റിനെ ഒപ്ടിമൈസ് ചെയ്യുന്ന പ്രക്രിയയെയാണ് സേര്ച്ച് എന്ജിന് ഒപ്ടിമൈസേഷന് അഥവാ എസ് സി ഒ എന്ന് പറയുന്നത് . വിപണ...
കീം 2020: സംസ്ഥാനത്ത് 2020ലെ പ്രൊഫഷണൽ കോഴ്സ് (കീം)പ്രവേശന നടപടികളിൽ പ്രതിപാദിക്കുന്ന കേരളീയൻ, കേരളീയേതരൻ എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾ ഇങ്ങനെ
14 February 2020
സംസ്ഥാനത്ത് 2020ലെ പ്രൊഫഷണൽ കോഴ്സ് (കീം)പ്രവേശന നടപടികൾ പ്രവേശന പരീക്ഷാ കമീഷണർ ആരംഭിച്ചു ..www.cee.kerala.gov.in വെബ്സൈറ്റ് മുഖേനെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 25ന് വൈക...
കോമേഴ്സ് സ്ട്രീമിന് ജനപ്രീതി വര്ദ്ധിയ്ക്കുന്നു
12 February 2020
കാലചലനങ്ങളും ചുറ്റുപാടുകള് രൂപപ്പെടുത്തുന്നതിലും ഏറ്റവും പ്രധാന ഘടകം എന്നും പണം തന്നെയായിരുന്നു. എങ്കിലും ബിസിനസ് രംഗം കീഴടക്കാനുള്ള പരിജ്ഞാനം ആരും ഒറ്റരാത്രി കൊണ്ട് ആര്ജിയ്ക്കുന്നതല്ല. ആരായാലും ബിസ...
കരിയര് കൗണ്സിലിംഗില് കൊണ്ടുവരാം പുതിയ സമീപനം
10 February 2020
' മാനവ കുടുംബം ' എന്ന ആശയത്തിലെ ഒരുമ മനസ്സിലാക്കുമ്പോഴാണ് ആഗോള പൗരത്വം എന്ന സന്ദേശം നമ്മളില് വേരൂന്നുന്നത് . നാം ഓരോരുത്തരും പരസ്പരം കരുതലുള്ളവരായിരിയ്ക്കണം എന്നത് പോലെ പ്രാധാന്യം അര്ഹിയ്...
കലയും ശാസ്ത്രവും സമാസമം ചേര്ന്ന ഇന്റീരിയര് ഡിസൈനിംഗ് രംഗത്ത് തിളങ്ങാം
08 February 2020
ഏതെങ്കിലും കെട്ടിടത്തിനോ നിര്മാണത്തിനോ പൂര്ണത കൈവരുത്തുന്നതില് ഒരു പ്രധാന പങ്ക് വഹിക്കുന്നത് ഇന്റീരിയര് ഡിസൈനിംഗാണ്. അത് കൊണ്ടാണ് ഇന്റീരിയര് ഡിസൈനിംഗ് ഒരേ സമയം കലയും ശാസ്ത്രവുമാണെന്നാണ് പറയുന്നത്...
വനിതകള്ക്ക് കമാന്ഡര് പോസ്റ്റ് അനുവദിക്കില്ലെന്ന കേന്ദ്രവാദം സുപ്രീം കോടതി തളളി...ഇതോടെ ഇനി വനിതകള്ക്കും സൈന്യത്തിൽ കമാന്ഡര് പദവിയിലേക്ക് ഉയരാം
06 February 2020
വനിതകള്ക്ക് കമാന്ഡര് പോസ്റ്റ് അനുവദിക്കില്ലെന്ന കേന്ദ്രവാദം സുപ്രീം കോടതി തളളി. ഇതോടെ ഇനി വനിതകള്ക്കും സൈന്യത്തിൽ കമാന്ഡര് പദവിയിലേക്ക് ഉയരാം സ്ത്രീകളുടെ ശാരീരികവും മാനസികവുമായ പരിമിതികള് പരിഗ...
വിദൂര വിദ്യാഭ്യാസത്തിലൂടെ പ്രൊഫഷണല് ബിരുദം നല്കുന്ന പദ്ധതികള്ക്ക് അംഗീകാരം നല്കില്ലെന്ന് യു ജി സി
29 January 2020
എന്ജിനിയറിംഗ് , മെഡിസിന്, ആര്കിടെക്ച്ചര് , ഫിസിയോതെറാപ്പി പോലുള്ള പ്രൊഫഷണല് കോഴ്സുകള്ക്കെന്ന പോലെ , അഗ്രികള്ച്ചര് , ഹോട്ടല് മാനേജ്മെന്റ് , പാചക സംബന്ധിയായ കലിനറി സ്റ്റഡീസ് , റിയല് എസ്റ്റേറ...
കോര്പ്പറേറ്റ് രംഗത്തെ അഭിഭാഷകവൃത്തി: തേച്ചു മിനുക്കണം ഈ കഴിവുകള്
28 January 2020
കോര്പറേറ്റ് ലോ എന്നത് ഒരു മികച്ച കരിയര് ഓപ്ഷന് ആയി പ്രാധാന്യം ആര്ജിച്ചതോടെ ഇന്ത്യയിലെ നിയമവുമായി ബന്ധപ്പെട്ട തൊഴില്മേഖലയില് വന് വ്യതിയാനം ആണ് ഉണ്ടായത്. രാജ്യം അതിവേഗത്തില് കൈവരിച്ചു കൊണ്ടിരിയ്...
ജീവിത വിജയം നേടാന് ഉദ്യോഗാര്ത്ഥികള് സ്വായത്തം ആക്കേണ്ടത് ' ലൈഫ് സ്കില്ലുകള് '!
24 January 2020
അഭൂതപൂര്വമായ വിജയങ്ങള് കൈവരണമെങ്കില് കുറച്ചു പേര് മാത്രം സഞ്ചരിച്ച വ്യത്യസ്ത പാതയിലൂടെ യാത്ര ചെയ്യണം. എന്നാല് ഇന്നത്തെ യുവതലമുറയില്പെട്ട പലരും കഠിന വഴികള് ഒഴിവാക്കി ജീവിയ്ക്കുന്നവരാണ്. തങ്ങള്ക...
ഇന്ത്യന് പ്രൊഫഷനലുകളെ തേച്ചു മിനുക്കി എടുക്കും ഡിജിറ്റല് ലാംഗ്വേജ് ലാബുകള്
23 January 2020
ഇന്ഡ്യാക്കാരില് അധികം പേര്ക്കും ഭാഷാപരമായ പരിമിതികളാണ് മികച്ച പ്രൊഫഷണല് വിജയങ്ങള് നേടുന്നതിന് തടസ്സമാകുന്നത്. അവശ്യം വേണ്ട നൈപുണ്യവും ആശയവും ഒക്കെ കൈമുതലായുണ്ടെങ്കിലും ആശയ സംവേദനത്തിന് ഏതെങ്കിലു...
കുവൈത്തിൽ 11,000 എൻജിനീയർമാരെ അയോഗ്യരാക്കി...അക്രഡിറ്റേഷൻ നിർബന്ധമാക്കിയ 2018 മാർച്ചിന് ശേഷം 11,000 എൻജിനീയർമാരുടെ സർട്ടിഫിക്കറ്റുകൾ അംഗീകാരം നൽകാതെ മടക്കിയാതായി കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റി ചെയർമാൻ ഫൈസൽ അൽ അതീൽ പറഞ്ഞു
23 January 2020
കുവൈത്തിൽ 11,000 എൻജിനീയർമാരെ അയോഗ്യരാക്കി. അക്രഡിറ്റേഷൻ നിർബന്ധമാക്കിയ 2018 മാർച്ചിന് ശേഷം 11,000 എൻജിനീയർമാരുടെ സർട്ടിഫിക്കറ്റുകൾ അംഗീകാരം നൽകാതെ മടക്കിയാതായി കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റി ചെയർമാ...
വികസ്വര രാജ്യങ്ങളുമായുള്ള വാണിജ്യവും നിക്ഷേപവും പ്രോത്സാഹിപ്പിക്കാൻ ഉള്ളതാണ് എക്സ്പോർട്ട് ഇംപോർട്ട് ബാങ്ക് .. എക്സിം ബാങ്ക് എന്ന ചുരുക്ക പേരിലാണ് ഇത് അറിയപ്പെടുന്നത്
22 January 2020
വികസ്വര രാജ്യങ്ങളുമായുള്ള വാണിജ്യവും നിക്ഷേപവും പ്രോത്സാഹിപ്പിക്കാൻ ഉള്ളതാണ് എക്സ്പോർട്ട് ഇംപോർട്ട് ബാങ്ക് .. എക്സിം ബാങ്ക് എന്ന ചുരുക്ക പേരിലാണ് ഇത് അറിയപ്പെടുന്നത്. എക്സ്പോർട്ട്-ഇംപോർട്ട് ബാങ്ക് ...
എയ്ഡഡ് സ്കൂൾ നിയമനങ്ങൾ ഇനി പി എസ് സി വഴി ...എയ്ഡഡ് സ്ഥാപനങ്ങൾ സർക്കാർ സഹായം സ്വീകരിക്കുന്നുണ്ടെന്നതിനാൽ അത്തരം സ്ഥാപനങ്ങളിലെ അധ്യാപക നിയമനങ്ങളിലും ഇടപെടാൻ സർക്കാറിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധി..
22 January 2020
കേരള വിദ്യാഭ്യാസ ബില്ല് പുന:സ്ഥാപിക്കാൻ ഇടതു സർക്കാർ ആലോചിക്കുന്നു. 1958-ൽ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരിയാണ് ഇപ്പോൾ ഉള്ള ബിൽ അവതരിപ്പിച്ചത് . ഇതിനു സുപ്രിം കോടതിയുടെ ആറംഗ ഭരണഘടനാ ബഞ്ചിന്റെ അം...
അൽ ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പൂനെയിലെ ടെക്കിയെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു
ലണ്ടന്റെ ഡാർക്ക് സീക്രട്ട്സ്, ശപിക്കപ്പെട്ട പാവകളെ അടക്കം അവതരിപ്പിക്കുന്ന നിഗൂഢതയുടെ ഇരുണ്ട ലോകം പ്രദർശനത്തിൽ
ഡൽഹി ആസിഡ് ആക്രമണത്തിൽ ട്വിസ്റ്റ്: കെട്ടിച്ചമച്ച കഥ; ആസിഡ് അല്ല അത് ടോയ്ലറ്റ് ക്ലീനർ; മകൾ പറഞ്ഞ അക്രമിയുടെ ഭാര്യയെ ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റിൽ
പടിഞ്ഞാറൻ തുർക്കിയിലെ ബാലികേസിർ പ്രവിശ്യയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം;കെട്ടിടങ്ങൾ തകർന്നു, ആളപായം ഇല്ല
കല്ലെറിഞ്ഞ് ഓടിക്കാൻ ശ്രമം പോലീസും സമരക്കാരും നേർക്കുനേർ, ജലപീരങ്കിയിൽ ചങ്ക് പൊളിഞ്ഞു ,നോക്കി നിന്നവർക്കും കിട്ടി!!!
മൻ ത ചുഴലിക്കാറ്റിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ സംസ്ഥാനങ്ങളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി: അതീവ ജാഗ്രത; ചുഴലിക്കാറ്റ് കരകയറിയാൽ കേരളത്തിൽ ഉൾപ്പെടെ സംഭവിക്കുന്നത്...



















