Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

കാത്തിരിപ്പിന് അന്ത്യം...പാരാമെഡിക്കൽ ബിരുദങ്ങൾക്കുള്ള പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിച്ചു...അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20...

14 AUGUST 2022 11:47 AM IST
മലയാളി വാര്‍ത്ത

കേരളത്തിലെ സർക്കാർ കോളേജുകളിൽ 13 ബിരുദ കോഴ്‌സുകളിലേക്ക് എൻട്രൻസ് പരീക്ഷയില്ലാതെ നടത്തുന്ന പ്രവേശനത്തിന് ഓഗസ്റ്റ് 20 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

ഇനി പറയാൻ പോകുന്നത് ഏതൊക്കെ കോഴ്സുകൾ എന്നതാണ്;

ബി എസ് സി നഴ്സിംഗ്, ബി എസ് സി എം എൽ ടി (മെഡിക്കൽ ലാബ് ടെക്നോളജി), ബി എസ് സി പെർഫ്യൂഷൻ ടെക്നോളജി, ബി എസ് സി എം ആർ ടി (മെഡിക്കൽ റേഡിയോളോജിക്കൽ ടെക്നോളജി), ബി എസ് സി ഒപ്‌റ്റോമെട്രി, ബി പി ഡി ഫിസിയോതെറാപ്പി, ബി എ എസ് എൽ പി (ഓഡിയോളജിആൻഡ് സ്പീച് ലാംഗ്വേജ് പാത്തോളജി), ബി സി വി ഡി (കാർഡിയോ വാസ്കുലാർ ടെക്നോളജി), ബി എസ് സി ഡയാലിസിസ് ടെക്നോളജി, ബി ഓ ടി (ഒക്കുപ്പേഷൻ തെറാപ്പി), ബാച്‌ലർ ഓഫ് മെഡിക്കൽ ഇമേജിങ് ടെക്നോളജി, ബാച്‌ലർ ഓഫ് റേഡിയോ തെറാപ്പി ടെക്നോളജി, ബാച്‌ലർ ഓഫ് ന്യൂറോ ടെക്നോളജി.

അവസാന മൂന്ന് കോഴ്സുകൾ സർക്കാർ മെഡിക്കൽ കോളേജുകളിൽ തുടങ്ങാൻ സർക്കാർ സർവകലാശാല അംഗീകാരം പ്രതീക്ഷിച്ചുകൊണ്ട് പ്രോസ്പെക്റ്റ്‌സിൽ ഉൾപ്പെടുത്തിരിക്കുകയാണ്. നാല് വര്ഷം വീതമാണ് കോഴ്സ്. അതിനുപുറമെ ഇനി പറയുന്ന ക്രമത്തിൽ ഇന്റെൺഷിപ് ഉണ്ട്; പെർഫ്യുഷൻ ടെക്, ഒപ്‌റ്റോമെട്രി, കാർഡിയോ വാസ്കുലർ, ഡയാലിസിസ്, സർക്കാർ കോളേജുകളിലെ നഴ്സിംഗ് (ഒരു വര്ഷം), ബി എ എസ് എൽ പി (10 മാസം), ഫിസിയോതെറാപ്പി,  ഒക്കുപ്പേഷൻ തെറാപ്പി (4 മാസം).

 

 

പ്ലസ് ടു പരീക്ഷയിലെ വിവിധ സ്ട്രീമുകളിൽ (കേരളം യൂണിവേഴ്സിറ്റി, വി എച് എസ് സി, സി ബി എസ് സി,ഐ സി എസ് സി മുതലായവ) നേടിയ മാർക്കുകൾ നോർമലൈസ് ചെയ്താണ് യോഗ്യത മാർക്ക് കണക്കാക്കുക. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് മൊത്തം 50 % മാർക്കോടെ പ്ലസ് ടു ജയമാണ് പൊതുവെയുള്ള മാനദണ്ഡം. ബി എ എസ് എൽ പി കോഴ്സിന് ഫിസിക്സ് കെമിസ്ട്രയ് എന്നിവയ്ക്ക് പുറമെ ബയോളജി, മാത്‍സ്,കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഇലക്ട്രോണിക്സ്, സൈക്കോളജി ഇവയിൽ ഒന്നും ചേർത്ത ആകെ പ്ലസ്ടുവിന് 50 % മാർക്ക് ഉണ്ടായിരിക്കണം.

ക്രീമിലയറിൽ പെടാത്ത പിന്നാക്ക സമുദായങ്ങൾക്കും ഓ ഇ സി ഭിന്നശേഷി വിഭാഗക്കാർക്കും 45 % മാർക്ക് മതി. പട്ടിക വിഭാഗക്കാർ പരീക്ഷ ജയിച്ചിരിക്കണമെന്നേ ഒള്ളു. പ്രായം 17 വയസ്സ് പൂർത്തിയായിരിക്കണം. സർവീസ് കോട്ടക്കാരല്ലാത്തവർക്ക് ഉയർന്ന പ്രായപരിധി പൊതുവെ ഇല്ല.

800 രൂപയാണ് അപേക്ഷ ഫീസ്. അപേക്ഷ ഫീസ് ഓഗസ്റ്റ് 17-ന് അടയ്ക്കണം. പട്ടിക വിഭാഗക്കാർക്ക് 400 രൂപയാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാധ്യമപ്രവര്‍ത്തകനായ കെ.എം.ബഷീര്‍ കൊലപാതകം: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍  (2 hours ago)

നാലാം ക്ലാസ്സുകാരിക്ക് സഹോദരന്റെ മുന്നില്‍വച്ച് ക്രൂരപീഡനം  (2 hours ago)

സൗദിയില്‍ മസാജ് സെന്ററില്‍ അനാശാസ്യം നടത്തിയ രണ്ടു പ്രവാസികള്‍ അറസ്റ്റില്‍  (3 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

തീപ്പൊള്ളലേറ്റ ചികിത്സയിലായിരുന്ന യുവതി മരിച്ചു  (3 hours ago)

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കര്‍ണാടകയില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നിരോധിച്ചു  (4 hours ago)

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്  (4 hours ago)

പോക്‌സോ കേസില്‍ പ്രതിയായി നാലര വര്‍ഷം സമൂഹത്തിനു മുന്‍പില്‍ കുറ്റവാളി; 83 ദിവസം ജയിലില്‍; ഒടുവില്‍ മമ്മദിന് നീതി  (5 hours ago)

ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ചെയര്‍മാനെതിരെ ഉള്‍പ്പെടെ ലഭിച്ച പരാതികള്‍ പരിശോധിക്കുന്നു  (8 hours ago)

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി രണ്ടു വര്‍ഷം കൂടി; വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്‌സിഡി  (8 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (9 hours ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (9 hours ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (9 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (10 hours ago)

Malayali Vartha Recommends