Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

സൂപ്പര്‍ ന്യൂമററി തസ്തിക ഇനി ഇല്ല... സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പി.എസ്.സി വഴി നിയമനം നേടിയ 110 ഇംഗ്ലീഷ് അധ്യാപകര്‍ മാര്‍ച്ച് 31 മുതല്‍ സര്‍വിസില്‍ നിന്ന് പുറത്താകുന്നു...

11 MARCH 2023 10:11 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പി.എസ്.സി വഴി നിയമനം നേടിയ 110 ഇംഗ്ലീഷ് അധ്യാപകര്‍ മാര്‍ച്ച് 31 മുതല്‍ സര്‍വിസില്‍നിന്ന് പുറത്താകുകാണ്.

അധ്യാപകരെ നിലനിര്‍ത്താനായി അനുവദിച്ച 110 സൂപ്പര്‍ ന്യൂമററി എച്ച്.എസ്.എസ്.ടി (ജൂനിയര്‍) ഇംഗ്ലീഷ് തസ്തികകള്‍ മാര്‍ച്ച് 31ന് ഉച്ചക്കുശേഷം മുതല്‍ ഇല്ലാതാകുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയതാണ് തിരിച്ചടിയായിരിക്കുന്നത്. ഇവര്‍ക്ക് ഭാവിയില്‍ റെഗുലര്‍ തസ്തികകള്‍ ഉണ്ടാകുന്ന മുറക്ക് സീനിയോറിറ്റി പ്രകാരം പുനര്‍നിയമനം നല്‍കുമെന്നാണ് ഉത്തരവിലുള്ളത്. ഇവര്‍ പുറത്തുപോകുന്നതുവഴിയുണ്ടാകുന്ന ഏഴ് പീരിഡിന് താഴെ ജോലിഭാരമുള്ള എച്ച്.എസ്.എസ്.ടി ജൂനിയര്‍ തസ്തികയില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കാനാണ് നിര്‍ദേശമുള്ളത്.


ജൂനിയര്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തിക സൃഷ്ടിക്കുന്നതിനുള്ള മാനദണ്ഡം മൂന്ന് മുതല്‍ 14 വരെ പീരിയഡുകള്‍ ഉണ്ടായിരിക്കണമെന്നത് ഏഴ് മുതല്‍ 14 വരെ പീരിയഡുകള്‍ ആക്കി സര്‍ക്കാര്‍ മാറ്റം വരുത്തിയതോടെയാണ് അധ്യാപകര്‍ പ്രതിസന്ധിയിലായത്.


ഏഴ് പീരിയിഡില്‍ താഴെയുള്ളതില്‍ ഗെസ്റ്റ് അധ്യാപകരെ നിയമിച്ചാല്‍ മതിയെന്നും തീരുമാനിച്ചിരുന്നു. ഇതുപ്രകാരം തസ്തിക നിര്‍ണയം നടത്തിയപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ 337 തസ്തികകളില്‍ 87 സ്‌കൂളുകളില്‍ മാത്രമാണ് ജൂനിയര്‍ അധ്യാപകര്‍ക്കവവശ്യമായ ജോലിഭാരമുള്ളതെന്ന് കണ്ടെത്തിയിരുന്നു.

ഇതെത്തുടര്‍ന്നാണ് ജൂനിയര്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന 146 പേരില്‍ അധികമായുള്ള 59 പേരെയും പി.എസ്.സി അഡൈ്വസ് പ്രകാരം നിയമനം നല്‍കാനുണ്ടായിരുന്ന 47 പേരെയും പി.എസ്.സിയില്‍ നിന്ന് ശിപാര്‍ശ ലഭിക്കാനുണ്ടായിരുന്ന രണ്ട്‌പേരെയും ഉള്‍ക്കൊള്ളിക്കാന്‍ 110 സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാധ്യമപ്രവര്‍ത്തകനായ കെ.എം.ബഷീര്‍ കൊലപാതകം: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍  (39 minutes ago)

നാലാം ക്ലാസ്സുകാരിക്ക് സഹോദരന്റെ മുന്നില്‍വച്ച് ക്രൂരപീഡനം  (1 hour ago)

സൗദിയില്‍ മസാജ് സെന്ററില്‍ അനാശാസ്യം നടത്തിയ രണ്ടു പ്രവാസികള്‍ അറസ്റ്റില്‍  (1 hour ago)

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

തീപ്പൊള്ളലേറ്റ ചികിത്സയിലായിരുന്ന യുവതി മരിച്ചു  (1 hour ago)

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കര്‍ണാടകയില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നിരോധിച്ചു  (2 hours ago)

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്  (2 hours ago)

പോക്‌സോ കേസില്‍ പ്രതിയായി നാലര വര്‍ഷം സമൂഹത്തിനു മുന്‍പില്‍ കുറ്റവാളി; 83 ദിവസം ജയിലില്‍; ഒടുവില്‍ മമ്മദിന് നീതി  (3 hours ago)

ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ചെയര്‍മാനെതിരെ ഉള്‍പ്പെടെ ലഭിച്ച പരാതികള്‍ പരിശോധിക്കുന്നു  (6 hours ago)

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി രണ്ടു വര്‍ഷം കൂടി; വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്‌സിഡി  (6 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (7 hours ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (7 hours ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (7 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (8 hours ago)

Malayali Vartha Recommends