Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

ബംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷനിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

03 MARCH 2018 11:27 AM IST
മലയാളി വാര്‍ത്ത

ബംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷനിലെ (ബി.എം.ആര്‍.സി) വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 33 ഒഴിവുകളാണുള്ളത്. ഒന്നു മുതല്‍ മൂന്ന് വര്‍ഷംവരെയുള്ള കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.
ജനറല്‍ മാനേജര്‍ (ഓപറേഷന്‍സ്) ഒന്ന്, ജനറല്‍ മാനേജര്‍ (സിഗ്‌നലിങ് ആന്‍ഡ് ടെലകോം) ഒന്ന്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍/സി.എസ്.ഡബ്ല്യൂ ഒന്ന്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ട്രാക്ഷന്‍) ഒന്ന്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (എഫ്എ) ഒന്ന്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (എച്ച്.ആര്‍) ഒന്ന്, മാനേജര്‍ (ഓപറേഷന്‍സ്/ ഒ.സി.സി) മൂന്ന്, മനേജര്‍ രണ്ട്, അസിസ്റ്റന്റ് മാനേജര്‍ (എഫ്എ) നാല്, അസിസ്റ്റന്റ് മാനേജര്‍ (എച്ച്.ആര്‍) നാല്, മാനേജര്‍ (ഐ.ടി) രണ്ട്, സെഷന്‍ എന്‍ജിനീയര്‍ (നെറ്റ്‌വര്‍ക്കിങ്) മൂന്ന്, ജൂനിയര്‍ എന്‍ജിനീയര്‍ (ഐ.ടി) ഏഴ് എന്നിങ്ങനെയാണ് ഒഴിവുകള്‍.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഓണ്‍ലൈനായി അപേക്ഷിക്കുന്നതോടൊപ്പം അപേക്ഷയുടെ പ്രിന്റഡ് പകര്‍പ്പും യോഗ്യത, തൊഴില്‍പരിചയം തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും തപാലില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനും  "http://www.bmrc.co.in">www.bmrc.co.in സന്ദര്‍ശിക്കുക.

അപേക്ഷകള്‍ തപാലില്‍ അയക്കേണ്ട വിലാസം: ജനറല്‍ മാനേജര്‍(എച്ച്്.ആര്‍), ബംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, 3 ഫേ്‌ലാര്‍, ബി.എം.ടി.സി കോംപ്ലക്‌സ്, കെ.എച്ച്. റോഡ്, ശാന്തിനഗര്‍, ബംഗളൂരു 560027. അപേക്ഷകള്‍ അയക്കുന്ന കവറിന് പുറത്ത് 'അജജഘകഇഅഠകഛച എഛഞ ഠഒഋ ജഛടഠ ഛഎ...' അപേക്ഷിക്കുന്ന തസ്തിക കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 28. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (1 hour ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (1 hour ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (1 hour ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (2 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (2 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (2 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (3 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (3 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (4 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (4 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (4 hours ago)

Malayali Vartha Recommends