ബിറ്റ്സാറ്റ് 2018 : ഓണ്‍ലൈനായി മാര്‍ച്ച് 13 വരെ അപേക്ഷിക്കാം
രാജസ്ഥാനിലെ പിലാനിയിലെ ബിര്‍ള ഇന്‍സ്റ്റിറ്റിയൂട്ട് ഒ ഫ് ടെക്നോളജി ആന്‍ഡ് സയന്‍സില്‍ (ബിറ്റ്സ്) എന്‍ജിനിയറിംഗ്, ഫാര്‍സി ബിരുദ, എംഎസ്സി ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശന പരീക്ഷയായ ബിറ്റ്സാറ്റ് 2018ന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു.
വെബ്സൈറ്റു മുഖേന ഓണ്‍ലൈനായി മാര്‍ച്ച് 13വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരം http://bitsadmission.com വെബ്സൈറ്റില്‍
https://www.facebook.com/Malayalivartha