Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികള്‍ക്ക് ഈ വര്‍ഷം 10, 12 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയെഴുതാന്‍ കമ്പ്യൂട്ടറുകളോ ലാപ്‌ടോപ്പുകളോ ഉപയോഗിക്കാമെന്ന് സിബിഎസ്ഇ

01 MARCH 2018 08:42 AM IST
മലയാളി വാര്‍ത്ത

പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികള്‍ക്ക് ഈ വര്‍ഷം 10, 12 ക്ലാസുകളിലെ വാര്‍ഷികപരീക്ഷയെഴുതാന്‍ കമ്പ്യൂട്ടറുകളോ ലാപ്‌ടോപ്പുകളോ ഉപയോഗിക്കാമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സി.ബി.എസ്.ഇ) അനുമതി നല്‍കി. എന്നാല്‍ വിദ്യാര്‍ഥികള്‍ പ്രത്യേകശ്രദ്ധ ആവശ്യമുള്ളവരാണെന്ന് തെളിയിക്കുന്ന ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ ഹാജരാക്കണം. പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ അടുത്തിടെ ചേര്‍ന്ന യോഗത്തില്‍ സി.ബി.എസ്.ഇ പരീക്ഷസമിതി തീരുമാനിച്ചിരുന്നു.

ഉത്തരങ്ങള്‍ രേഖപ്പെടുത്താനും ചോദ്യങ്ങള്‍ വ്യക്തമാകാനായി ഫോണ്ട് വലുതാക്കാനും ചോദ്യങ്ങളെക്കുറിച്ച് ധാരണയുണ്ടാക്കാനും മാത്രമേ കമ്പ്യൂട്ടര്‍ ഉപയോഗിക്കാവൂ. പരീക്ഷയുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ കമ്പ്യൂട്ടറുകളില്‍നലാപ്‌ടോപ്പുകളില്‍ ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്നതല്ല. വിദഗ്ധരെകൊണ്ട് പരിശോധിപ്പിച്ചശേഷമേ കമ്പ്യൂട്ടറുകള്‍ സന്റെര്‍ സൂപ്രണ്ട് വിദ്യാര്‍ഥികള്‍ക്ക് കൈമാറുകയുള്ളൂ.

ചോദ്യങ്ങള്‍ വായിക്കാന്‍ കഴിയാത്തതും എന്നാല്‍, പകര്‍പ്പെഴുത്തുകാരെ ആവശ്യമില്ലാത്തവരുമായ വിദ്യാര്‍ഥികള്‍ക്കും പ്രത്യേകം സൗകര്യമൊരുക്കും. ഇത്തരം വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ 50 ശതമാനത്തിനുമുകളില്‍ ഹാജര്‍ വേണമെന്ന നിബന്ധനയിലും ഇളവുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത  (20 minutes ago)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (1 hour ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (1 hour ago)

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (1 hour ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (1 hour ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (1 hour ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (2 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (2 hours ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (3 hours ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (3 hours ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (3 hours ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (3 hours ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (3 hours ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (3 hours ago)

Malayali Vartha Recommends