കേരള സര്‍വകലാശാലയില്‍ പി.ജി പ്രവേശനം
കേരള സര്‍വകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളില്‍ 2017ലെ പി.ജി പ്രവേശനത്തിനായി ഓണ്‍ലൈനായി അപേക്ഷിക്കുകയും സ്പോട്ട് അഡ്മിഷനിലും സീറ്റ് ലഭിക്കാതെയുമിരുന്ന അപേക്ഷാര്ത്ഥികള്ക്കുമാത്രമായി സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസകേന്ദ്രം 2017- 19 ലേക്കുള്ള പി.ജികോഴ്സിലേക്ക് അപേക്ഷിക്കാന്‍ പ്രത്യേക അനുമതി നല്കി. നിര്ദ്ദിഷ്ടയോഗ്യതയുള്ളവര് സര്‍വകലാശാല ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വിദൂരവിദ്യാഭ്യാസകേന്ദ്രവുമായി 28ന് മുന്‍പായി തന്നെ ബന്ധപ്പെട്ട് അപേക്ഷ നേരില്‍ സമര്‍പ്പിക്കണം. മറ്റ് വിവരങ്ങള്‍ ംംം.ശറലസൗ.ില േല്‍
https://www.facebook.com/Malayalivartha