GUIDE
35 ലക്ഷത്തോളം സ്കൂൾ വിദ്യാർഥികൾക്ക് ലൈഫ് ഇന്‍ഷുറൻസ് പരിരക്ഷ... വിദ്യാഭ്യാസ മേഖലയിൽ ചരിത്രനേട്ടം കുറിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ
മെഡിക്കല്‍, എന്‍ജി. പ്രവേശന പരീക്ഷ ഏപ്രില്‍ 25 മുതല്‍
02 October 2015
മെഡിക്കല്‍, എന്‍ജി. പ്രവേശന പരീക്ഷ ഏപ്രില്‍ 25 മുതല്‍ അടുത്ത വര്‍ഷത്തെ മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷ ഏപ്രില്‍ 25 മുതല്‍ 28 വരെ നടക്കും. എല്ലാ ദിവസവും രാവിലെ 10 മുതല്‍ 12.30 വരെയാണു പരീക്ഷ. ...
യു.ജി.സി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു
30 September 2015
ജൂണില്‍ നടത്തിയ യു.ജി.സി നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ഫലം പ്രസിദ്ധീകരിച്ചു. സര്‍വകലാശാലകളിലും കോളജുകളിലും അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലെ നിയമനത്തിനുള്ള യോഗ്യതാപരീക്ഷയാണ് നെറ്റ്. ജൂനിയര്‍ ...
അര്‍ധവാര്‍ഷിക പരീക്ഷ ഡിസംബര്‍ 10 മുതല്‍ 18 വരെ
29 September 2015
അര്ധവാര്ഷികപരീക്ഷ ഡിസംബര്‍ 10മുതല്‍ 18വരെ. എട്ടാംക്ലാസ് വരെയുള്ള ചോദ്യപേപ്പര്‍ എസ്എസ്എയും 9, 10 ക്ലാസുകളിലേത് ഡിപിഐ നേരിട്ടും അച്ചടിപ്പിക്കും. ബാക്കിയുള്ള നാല് ക്ലസ്റ്ററുകള്‍ ഒക്ടോബര്‍ 31, നവംബര്‍ 2...
ത്രിവത്സര എല്‍എല്‍ബി കോഴ്സിലേക്ക് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമങ്ങള്‍ ആരംഭിച്ചു
26 September 2015
2015-16 വര്‍ഷത്തെ ത്രിവത്സര എല്‍എല്‍ബി കോഴ്സിലേക്ക് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമങ്ങള്‍ ആരംഭിച്ചു. എംസിടി കോളേജ് ഓഫ് ലീഗല്‍ സ്റ്റഡീസ് (മേല്‍മുറി, മലപ്പുറം), നെഹ്റു അക്കാദമി ...
മെഡിക്കല്‍/മെഡി. അനുബന്ധ കോഴ്സുകളിലേക്കുള്ള മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
11 September 2015
2015ലെ എംബിബിഎസ്/ബിഡിഎസ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ കോഴ്സുകളിലേക്കും അനുബന്ധ കോഴ്സുകളിലേക്കുമുള്ള മൂന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് ww.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. നി...
കേരള സര്‍വകലാശാല പിജി: ഒന്നാംഅലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
01 September 2015
കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ പിജി പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ അവരവരുടെ ആപ്ലിക്കേഷന്‍ നമ്പരും പാസ്വേഡും ...
സെറ്റ് ഫലം പ്രസിദ്ധീകരിച്ചു; 28.70 ശതമാനം വിജയം
07 August 2015
ജൂണ്‍ ഏഴിന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. പിആര്‍ഡിയിലും www.lbscentre.org, www.lbskerala.com എന്നീ വെബ് സൈറ്റുകളിലും ലഭ്യമാണ്. 23,071 പേര് പരീക്ഷ എഴുതിയതില്‍ ...
ലൈബ്രറി അപ്രന്റിസിന്റെ ഒഴിവ്
03 August 2015
കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ കോവളത്തെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജിയില്‍ ലൈബ്രറി സയന്‍സ് ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനിയുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബാച...
എംജി പിജി പരീക്ഷകള്‍ ആഗസ്ത് 11ന് ആരംഭിക്കും
31 July 2015
എംജി പിജി പരീക്ഷകള്‍ ആഗസ്ത് 11ന് ആരംഭിക്കും കോട്ടയം> എംജി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ എംഎ, എംഎസ്ഡബ്ല്യു, എംസിജെ, എംടിഎ, എംഎംഎച്ച് (സിഎസ്എസ് 2014 അഡ്മിഷന് റഗുലര്‍, 20...
എന്‍ജിനീയറിങ് പ്രവേശനത്തിന് തമിഴ്നാട്ടില്‍ ലക്ഷത്തോളം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു
29 July 2015
തമിഴ്നാട്ടില്‍ എന്‍ജിനീയറിങ് കോളജ് പ്രവേശവുമായി ബന്ധപ്പെട്ട ജനറല്‍ കൗണ്‍സലിങ് അവസാനഘട്ടത്തിലത്തെിയതോടെ സര്‍ക്കാര്‍ ക്വോട്ടയില്‍ മാത്രം 1.10 ലക്ഷം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. മാനേജ്മെന്റ് ക്വോട...
കേരളാ സാമൂഹ്യ നീതി വകുപ്പിന്റെ പദ്ധതിയായ സ്നേഹപൂര്‍വം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം
28 July 2015
വിവിധ സാഹചര്യങ്ങളില്‍ മാതാപിതാക്കള്‍ ഇരുവരും മരണമടയുകയോ അഥവാ ഇവരില്‍ ഒരാള്‍ മരണപ്പെടുകയും ജീവിച്ചിരിക്കുന്ന ആള്‍ക്ക് ആരോഗ്യപരമോ സാമ്പത്തികപരമോ ആയ കാരണങ്ങളാല്‍ കുട്ടിയെ സംരക്ഷിച്ച് വിദ്യാഭ്യാസം നല്കു...
സെറ്റ് മാര്‍ക്കിളവ് 2014 ലെ പരീക്ഷയ്ക്കും ബാധകമാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്
18 July 2015
സെറ്റ് പരീക്ഷയെഴുതിയ ജനറല്‍ വിഭാഗത്തിനു മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശാനുസരണം സര്‍ക്കാര്‍ നല്കിയ രണ്ടുശതമാനം മാര്‍ക്കിളവ് 2014 ഫെബ്രുവരി രണ്ടിനുനടന്ന പരീക്ഷയ്ക്കുകൂടി ബാധകമാക്കുന്ന കാര്യം പരിഗണിക്കണ...
മെഡിക്കല്‍, എന്‍ജിനിയറിങ് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
26 June 2015
മെഡിക്കല്‍, എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍ കോഴ്സുകളിലേക്കുള്ള ആദ്യഘട്ട അലോട്ട്മെന്റ് രാത്രിയോടെ പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ചു. 56,689 വിദ്യാര്‍ഥികളില്‍നിന്ന് ലഭിച്ച 16.86 ലക്ഷം ഓപ്ഷ...
നല്ലപാഠം പുരസ്കാരം അട്ടപ്പാടി കാരറ ഗവ. യുപിഎസിന്
22 June 2015
സംസ്ഥാനത്തെ മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാലയങ്ങളെ കണ്ടെത്താനും ആദരിക്കാനുമായി മലയാള മനോരമ ഏര്‍പ്പെടുത്തിയ നല്ലപാഠം പുരസ്കാരം അട്ടപ്പാടിയിലെ ഊരുകളില്‍ അക്ഷരവെളിച്ചം തെളിച്ചു സ്നേഹപാഠങ്ങള്‍ പകര...
കുസാറ്റ് ബിടെക് ഫലം പ്രസിദ്ധീകരിച്ചു; പെണ്‍കുട്ടികള്‍ മുന്നില്‍
18 June 2015
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല 2015 ഏപ്രിലില്‍ നടത്തിയ ബിടെക് അവസാന സെമസ്റ്റര്‍ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഫലം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണെന്ന് പരീക്ഷാ കണ്ട്രോളര് അറിയിച്ചു. ഓരോ ബ്...
ബൈക്കിൽ ഇടിഞ്ഞ് നീങ്ങി; രണ്ട് മിനിറ്റിനുള്ളിൽ എ.സി ബസ് പൂണ്ണമായും കത്തി 32 പേര്‍ക്ക് ദാരുണാന്ത്യം; പന്ത്രണ്ട് യാത്രക്കാര്‍ എമര്‍ജെന്‍സി വിന്‍ഡോ വഴി രക്ഷപെട്ടെന്ന് സൂചന: ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതായിരിക്കാം അപകടത്തിലേയ്ക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം...
ബിബിസിയ്ക്ക് വല്ലാതെ ചൊറിയുന്നു ; ജെൻ ഇസഡ് നിശബ്ദത പാലിക്കുന്നത് ഭയം കൊണ്ടല്ല ബുദ്ധിയുള്ളതുകൊണ്ടാണെന്ന് ആ മറുതായോട് ആരേലും ഒന്ന് പറയുമോ .......
ഒരു കിലോ തക്കാളിക്ക് 600 പാകിസ്ഥാൻ രൂപയായി ; അഫ്ഗാനിസ്ഥാൻ അതിർത്തി അടച്ചുപൂട്ടൽ കാരണം അവശ്യ സാധനങ്ങളുടെ വില പാകിസ്ഥാനിൽ കുതിച്ച് ഉയരുന്നു
ഷാഫി പറമ്പിൽ എംപിയെ താൻ മർദിച്ചിട്ടില്ലെന്ന് സിഐ അഭിലാഷ് ഡേവിഡ്...യുഡിഎഫ് പ്രവർത്തകരുള്ള സ്ഥലത്തായിരുന്നില്ല തനിക്ക് ഡ്യൂട്ടിയെന്നും അഭിലാഷ് ഡേവിഡ്..
കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത.. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു... കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്...
സിപിഎം പ്രവർത്തകർ നിന്നിരുന്ന സ്ഥലത്തായിരുന്നു ഡ്യൂട്ടി; എംപിയെ താൻ മർദിച്ചിട്ടില്ലെന്ന് സിഐ അഭിലാഷ് ഡേവിഡ്: മർദിച്ചയാളെ തിരിച്ചറിയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് തുറന്നടിച്ച് ഷാഫി പറമ്പിൽ എംപി...




















