Widgets Magazine
22
Aug / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GUIDE

നീറ്റ്-പിജി ഫലം പ്രഖ്യാപിച്ചു...

20 AUGUST 2025 02:11 PM ISTമലയാളി വാര്‍ത്ത
നീറ്റ്-പിജി ഫലം പ്രഖ്യാപിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ  natboard.edu.in, nbe.edu.in   എന്നിവയില്‍ ഫലം പരിശോധിക്കാവുന്നതാണ്. 2025 ഓഗസ്റ്റ് 3-ന് 1,052 പരീക്ഷാ കേന്ദ്രങ്ങളിലായാണ് പ്രവേശന പരീക്ഷ നടന്നത്.ഈ വര്‍ഷം 2.42 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ എഴുതി.അഖിലേന്ത്യാ 50%...

എസ്.എസ്.എല്‍.സി പരീക്ഷ നാളെ അവസാനിക്കും; ഫലപ്രഖ്യാപനം ഏപ്രില്‍ 25നകം

22 March 2016

ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷ ബുധനാഴ്ച അവസാനിക്കും. ജീവശാസ്ത്രം പരീക്ഷയാണ് അവസാന ദിവസം. ചൊവ്വാഴ്ച രസതന്ത്രവും. പഴയ സ്‌കീമിലുള്ള വിദ്യാര്‍ഥികളുടെ ഐ.ടി തിയറി പരീക്ഷകള്‍ മാര്‍ച്ച് 28ന് നടക്കും. സംസ്ഥ...

പിജി ഡെന്റല്‍ പ്രവേശനപരീക്ഷ റാങ്ക്‌ലിസ്റ്റും കാറ്റഗറിലിസ്റ്റും പ്രസിദ്ധീകരിച്ചു

04 March 2016

2016-17 വര്‍ഷത്തേക്കുള്ള എംഡിഎസ് കോഴ്‌സിലേക്കുള്ള പ്രവേശനപരീക്ഷയില്‍ യോഗ്യതനേടിയ ജനറല്‍ വിഭാഗത്തില്‍ അപേക്ഷിച്ചവരുടെ താല്‍ക്കാലിക റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും സര്‍വീസ് വിഭാഗത്തില്‍ അപേക്ഷിച്ചവര...

എംഎസ്‌സി (എച്ച്എ) പ്രവേശനപരീക്ഷക്ക് അപേക്ഷിക്കാം

01 March 2016

നാഷണല്‍ കൌണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി, ഇഗ്‌നൊയുമായി ചേര്‍ന്ന് എംഎസ്സി ഹോസ്പിറ്റാലിറ്റി അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ് പ്രവേശനത്തിനു നടത്തുന്ന സംയുക്ത പ്രവേശനപരീക്ഷ(ജ...

എസ്.എസ്.എല്‍.സി. പരീക്ഷ എഴുതാന്‍ 476373 വിദ്യാര്‍ഥികള്‍

27 February 2016

മാര്‍ച്ച് ഒമ്പത് മുതല്‍ 28 വരെ നടക്കുന്ന ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതാന്‍ 476373 വിദ്യാര്‍ഥികള്‍. ഇതില്‍ 474267 പേര്‍ റഗുലര്‍ വിഭാഗത്തിലും 2106 പേര്‍ െ്രെപവറ്റ് വിഭാഗത്തിലുമാണെന്ന് വിദ്യാഭ...

ബയോടെക്‌നോളജി പ്രവേശനപരീക്ഷ മെയ് 19ന്

13 February 2016

കലിക്കറ്റ് സര്‍വകലാശാല ബയോടെക്‌നോളജി വിഭാഗത്തില്‍ ഉള്‍പ്പെടെ രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ ബയോടെക്‌നോളജിയില്‍ എംഎസ്സി, എംടെക് പ്രവേശനത്തിന് മാനദണ്ഡമായി പരിഗണിക്കുന്ന സംയുക്ത ബയോടെക്‌നോളജി പ്രവേശനപ...

പി.എസ്.സി ഓണ്‍ലൈന്‍ പരീക്ഷകള്‍ പുതിയ വ്യവസ്ഥകളോടെ

09 February 2016

സംസ്ഥാനത്ത് വിവിധ തസ്തികകളിലേക്ക് പി.എസ്.സി നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് അടുത്തമാസം മുതല്‍ പുതിയ വ്യവസ്ഥകള്‍ നിലവില്‍വരും. ഓണ്‍ലൈന്‍ സംവിധാനത്തിന്റെ തകരാറുകള്‍മൂലം കോളജുകളിലെ ഇംഗ്‌ളീഷ് ലെക്ചറര്‍...

അലിഗഡ് സര്‍വകലാശാല വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

06 February 2016

അലിഗഡ് സര്‍വകലാശാല വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 15, 21 എന്നിവയാണു മിക്ക കോഴ്‌സുകളിലേക്കും അപേക്ഷിക്കാനുള്ള അവസാന തീയതി. എംബിബിഎസ്, ബിടെക്, എല്‍എല്‍ബി, ബിയുഎംഎസ് കോഴ്‌സുകളിലേക്കും...

പൊതുപരീക്ഷയ്‌ക്കൊരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് സി.ബി.എസ്.ഇയുടെ ഓണ്‍ലൈന്‍ കൗണ്‍സലിങ് ഫെബ്രുവരി മുതല്‍

01 February 2016

പൊതുപരീക്ഷകള്‍ക്കൊരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷപ്പേടിയൊഴിവാക്കാന്‍ സി.ബി.എസ്.ഇ ഓണ്‍ലൈന്‍ കൗണ്‍സലിങ് ആരംഭിക്കുന്നു. ഫെബ്രുവരി മുതലാണ് കൗണ്‍സലിങ് നല്‍കുക. ടെലിഫോണ്‍ വഴിയും പത്രങ്ങള്‍ വഴിയും കുട്ട...

സര്‍വകലാശാലകളില്‍ യോഗ പഠനം ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് യുജിസി തീരുമാനം ഉടന്‍

19 January 2016

സര്‍വകലാശാലകളില്‍ ബിരുദ-ബിരുദാനന്തര കോഴ്‌സുകളായി യോഗ പഠനം ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച നിര്‍ദേശം യുജിസി പരിഗണനയില്‍. അടുത്ത അക്കാദമിക് വര്‍ഷം മുതല്‍ കേന്ദ്ര സര്‍വകലാശാലകളില്‍ യോഗയ്ക്കു പ്രത്യേക വകുപ...

ക്യാറ്റ് പരീക്ഷയില്‍ വിജയശതമാനം വര്‍ദ്ധിച്ചു, 100% മാര്‍ക്ക് 17 പേര്‍ നേടി

12 January 2016

രാജ്യത്തെ ഉന്നത മാനേജ്‌മെന്റ് പഠന സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള പൊതു പ്രവേശന പരീക്ഷയായ ക്യാറ്റിന്റെ വിജയ ശതമാനത്തില്‍ വര്‍ദ്ധനവ്. പരീക്ഷയില്‍ 17 കുട്ടികള്‍ എല്ലാ ചോദ്യങ്ങള്‍ക്കും ശരിയുത്തരം നല്‍കി 10...

എംജി സര്‍വകലാശാല ബിരുദ പരീക്ഷയുടെ മൂല്യനിര്‍ണയത്തില്‍ അപാകതയെന്ന് പരാതി

05 January 2016

എം.ജി സര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷയിലെ ഇംഗ്ലീഷ് പേപ്പര്‍ മൂല്യനിര്‍ണയത്തില്‍ അപാകതയെന്ന് പരാതി. മൂല്യനിര്‍ണയത്തിലെ അപാകതമൂലം ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളും പരീക്ഷയില്‍ തോറ്റെന്നാണ് ആക്...

ചോദ്യ പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സാങ്കേതിക സര്‍വകലാശാലയുടെ ബി.ടെക് പരീക്ഷ മാറ്റിവെച്ചു

02 January 2016

സാങ്കേതിക സര്‍വകലാശാലയുടെ ഒന്നാം വര്‍ഷ ബി.ടെക് പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നു. ഇതേതുടര്‍ന്ന് ഈ മാസം നാലിനു നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. കെ.ബി.പി.എസില്‍ അച്ചടിച്ച ചോദ്യപേപ്പര്‍ പ്ലാസ്റ്റി...

മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശനപ്പരീക്ഷ ഏപ്രില്‍ 25 മുതല്‍

01 January 2016

സംസ്ഥാന മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷ ഏപ്രില്‍ 25 മുതല്‍ 28 വരെ. ഏപ്രില്‍ 25, 26 തീയതികളില്‍ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയും 27, 28 തീയതികളില്‍ മെഡിക്കല്‍ പരീക്ഷയും നടക്കും. എല്ലാ ദിവസവും ര...

നിയമ സര്‍വകലാശാലകളുടെ പ്രവേശനപരീക്ഷക്ക് അപേക്ഷ ജനുവരി ഒന്നുമുതല്‍

28 December 2015

കൊച്ചിയിലെ ന്യൂവാല്‍സ് ഉള്‍പ്പടെ 17 നിയമ സര്‍വകലാശാലകളില്‍ ബിഎഎല്‍എല്‍ബി, എല്‍എല്‍എം പ്രവേശനത്തിന് നടത്തുന്ന പൊതുപ്രവേശന പരീക്ഷ (കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ- CLAT82016) ക്ക് അപേക്ഷിക്കാം. www.clat.ac....

പി ജി ഡെന്റല്‍ (എംഡിഎസ്) പ്രവേശന പരീക്ഷ ഫെബ്രുവരി7ന്

27 December 2015

കേരളത്തിലെ വിവിധ സര്‍ക്കാര്‍ ഡെന്റല്‍ കോളേജുകളിലേക്കും സ്വകാര്യ സ്വാശ്രയ ഡെന്റല്‍ കോളേജുകളിലെ ലഭ്യമായ 50 ശതമാനം സീറ്റുകളിലേക്കും 2016ലെ വിവിധ എംഡിഎസ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്...

Malayali Vartha Recommends