Widgets Magazine
20
Oct / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദീപാവലി ആഘോഷങ്ങളിൽ മുഴുകുമ്പോൾ..ആസ്ത്മ, എക്സിമ, അലർജി എന്നിവയുള്ള കുട്ടികളുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ..ഗുരുതരമായ അലർജിക്ക് കാരണമാകും..


ഓരോ ദിവസവും സ്വർണം കുതിച്ചുയരുകയാണ്.. സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 95,960 രൂപയാണ്.. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്...


തിരുവനന്തപുരത്ത് ഒരു വീട്ടമ്മയുടെ മരണം.. ആത്മഹത്യക്കുറിപ്പ് പുറത്തുവന്നതോടെ ഡിസിസി ജനറല്‍ സെക്രട്ടറിയും, കൗണ്‍സിലറുമായ ജോസ് ഫ്രാങ്ക്‌ളിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍..


പോറ്റിയുടെ ഹാർഡ് ഡിസ്ക്കിൽ എന്തൊക്കെയുണ്ട് ?കേരളത്തിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ നെഞ്ച് പെരുമ്പറ കൊട്ടി തുടങ്ങി.. പ്രതികളുടെ ഹാർഡ് ഡിസ്ക്കുകൾ അവരുടെ ഹൃദയമാണ്...


കരൂരില്‍ ദുരന്തത്തിന് ഇരയായ കുടുംബങ്ങളെ കാണാന്‍ ദളപതി വിജയ് വൈകാതെ എത്തും.. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 7.8 കോടി രൂപയാണ് വിജയ് നല്‍കിയിരിക്കുന്നത്... ദുരന്തമുണ്ടായ വേളയില്‍ നല്‍കിയ വാക്ക് വിജയ് പാലിച്ചു എന്ന് ടിവികെ നേതാക്കള്‍..

സണ്‍ യാത്‌ സെന്‍ ചൈനയുടെ പിതാവ്‌

20 NOVEMBER 2012 03:57 AM IST
മലയാളി വാര്‍ത്ത.

More Stories...

കടലിന്റെ ഉള്ളിൽ 8,500 വർഷം പഴക്കമുള്ള ഒരു ലോകം

സംരംഭകര്‍ക്ക് ആഫ്രിക്ക തുറന്നിടുന്നത് വലിയ അവസരങ്ങൾ: മലയാളികള്‍ക്ക് അവസരങ്ങളുടെ ഭൂഖണ്ഡം

1938 -ല്‍ ഡി സി സി അധ്യക്ഷയായ ആദ്യവനിത...ഇത് പി എസ് സി യിൽ ചോദിക്കും ,ഉറപ്പ്...

ആർമിയിൽ വനിതകൾക്ക് 'കന്യകാത്വ' പരിശോധന ഇല്ല! പകരം ഈ ടെസ്റ്റ്... ഇനി മുതൽ പുരുഷനും സ്ത്രീക്കും തുല്യ യോഗ്യത പരീക്ഷ: അടിമുടി മാറ്റവുമായി ഇന്തോനേഷ്യ

ബിഹാര്‍ റെജിമെന്റും ഘാതക് പ്ലാറ്റൂണും...അതിര്‍ത്തിയിലെത്തിയ ബിഹാര്‍ റെജിമെന്റും ഒപ്പമുള്ള ഘാതക് കമാന്‍ഡോകളും കൂടി സിനിമയിലൊക്കെ കാണുന്നതുപോലെ 18 ചൈനീസ് പട്ടാളക്കാരുടെ കഴുത്ത് ഒടിച്ചുകളഞ്ഞു...അതിനുശേഷം പാറക്കഷണങ്ങള്‍ കൊണ്ട് ഇടിച്ച് അവരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്തതു പോലെ വികൃതമാക്കി...പലരുടെയും കയ്യും കാലും ഒടിഞ്ഞ നിലയിലോ വേര്‍പെട്ട നിലയിലോ ആണ് കണ്ടെത്തിയത് .. കൊന്നശേഷം ശരീരങ്ങള്‍ ആക്രോശത്തോടെ വലിച്ചെറിയുകയാണത്രെ ഇവർ ചെയ്തത് ...ചൈനയെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചുകളഞ്ഞ ഘാതക് പ്ലാറ്റൂണും ബിഹാ

 മഹാനായ വിപ്ലവകാരിയും ദേശീയവാദിയുമായിരുന്നു സണ്‍ യാത്‌ സെന്‍. ജനകീയ ചൈനയുടെ പിതാവ്‌. 

തെക്കന്‍ ചൈനയിലെ ക്വാങ്‌തുങ്ങ്‌ പ്രവിശ്യയില്‍ ഒരു തീരദേശ ഗ്രാമത്തിലെ ദരിദ്രകര്‍ഷക കുടുംബത്തിലാണു സണ്‍ ജനിച്ചത്‌, 1866 നവംബര്‍ 12ന്‌. അദ്ദേഹത്തിന്റെ ജ്യേഷ്‌ഠന്‍ അമേരിക്കയിലേക്കു കുടിയേറിയിരുന്നതിനാല്‍ പതിമൂന്നാം വയസ്സില്‍ സെന്നും അങ്ങോട്ടുപോയി. നാലുവര്‍ഷം അവിടെ പഠിച്ചു.
1883ല്‍ സെന്‍ ചൈനയിലേക്കു മടങ്ങി. ഹോങ്കോങ്ങില്‍ വിദ്യാഭ്യാസം തുടര്‍ന്നു. കോളജ്‌ വിദ്യാഭ്യാസത്തിനിടെ അദ്ദേഹം ക്രിസ്‌തുമതത്തില്‍ ചേര്‍ന്നു. ഹോങ്കോങ്ങിലെ മെഡിക്കല്‍ കോളജില്‍ നിന്ന്‌ 1892ല്‍ ബിരുദം നേടി.
രാജഭരണകൂടത്തിലെ ഗവര്‍ണര്‍ ജനറലിന്‌, രാജ്യത്തിന്റെ സ്ഥിതി മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ ഒരു കത്തയച്ചുകൊണ്ടാണു സെന്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്‌.
1894-95ല്‍ ചൈനയും ജപ്പാനും തമ്മില്‍ ഒരു ഉഗ്രയുദ്ധമുണ്ടായി. ചൈന തോറ്റു തുന്നം പാടി. ഇതോടെ രാജഭരണത്തോടുള്ള വെറുപ്പു രാജ്യത്തു കലശലായി.
നാട്ടില്‍ തിരിച്ചെത്തിയ സണ്‍ യാത്‌ സെന്‍ സമാനചിന്താഗതിക്കാരായ കുറെ യുവാക്കളെ അണിചേര്‍ത്ത്‌ ഒരു രഹസ്യവിപ്ലവ സംഘടനയുണ്ടാക്കി. കാന്റണിലെ പട്ടാളത്താവളത്തിനു നേരേ ആക്രമണം നടത്തിക്കൊണ്ട്‌ അവര്‍ വിപ്ലവത്തിനു തുടക്കം കുറിച്ചു. പക്ഷേ, വിപ്ലവം പരാജയപ്പെട്ടു. വിപ്ലവകാരികളില്‍ ചിലര്‍ കൊല്ലപ്പെട്ടു. കുറേപ്പേര്‍ തടവുകാരായി. സണ്‍ യാത്‌ സെന്‍ ലണ്ടനിലേക്ക്‌ ഒളിച്ചോടി.
പിന്നീടു പതിനാറു വര്‍ഷം വിവിധ രാജ്യങ്ങളിലിരുന്ന്‌ അദ്ദേഹം ചൈനീസു വിപ്ലവത്തിനു നേതൃത്വം നല്‌കി. സെന്നിന്റെ പിന്തുണയോടെ പത്തോളം വിപ്ലവശ്രമങ്ങള്‍ ഇക്കാലയളവില്‍ ചൈനയില്‍ നടന്നു. 1911 ഒക്‌ടോബറില്‍ നടന്ന വിപ്ലവത്തില്‍ രാജഭരണകൂടം നിഷ്‌കാസിതമായി. സെന്‍ തിരിച്ചെത്തി. ചൈനീസ്‌ റിപ്പബ്ലിക്കു സ്ഥാപിച്ചു. സെന്‍, റിപ്പബ്ലിക്കിന്റെ താത്‌കാലിക പ്രസിഡണ്ടായി.
വിപ്ലവചേരിയില്‍ ഭിന്നിപ്പ്‌ ഒഴിവാക്കാനായി 1912ല്‍ അദ്ദേഹം പ്രസിഡന്റുപദം ഒഴിഞ്ഞുകൊടുത്തു. യുവാന്‍ഷിക്കായി പ്രസിഡന്റായി. സെന്‍ ഒരു ദേശീയവാദ രാഷ്‌ട്രീയകക്ഷിക്കു രൂപംകൊടുത്തതും ഇതേ വര്‍ഷമാണ്‌-കൂമിന്താങ്‌ പാര്‍ട്ടി.
നാടുവാഴിപ്രഭുക്കളുടെ പരസ്‌പര സംഘട്ടനങ്ങള്‍ മൂലം, ഏകീകൃത ചൈന എന്ന സണ്‍ യാത്‌ സെന്നിന്റെ ആശയം യാഥാര്‍ത്ഥ്യമായില്ല. യുവാന്‍ ഷിക്കാസിയുടെ ഭരണത്തിലുള്ള അതൃപ്‌തി നാട്ടില്‍ വര്‍ധിച്ചുവന്നു. 1921ല്‍ സെന്‍ വീണ്ടും പ്രസിഡണ്ടായി.
1923ല്‍ തന്റെ വിഖ്യാതമായ `മൂന്നു ജനകീയ തത്ത്വങ്ങള്‍' (ഠവൃലല ജൃശിരശുഹല െീള ഠവല ജലീുഹല) സെന്‍ പ്രഖ്യാപിച്ചു. ദേശീയത, ജനാധിപത്യം, സാമൂഹ്യപരിഷ്‌കാരം എന്നിവയായിരുന്നു ഈ തത്ത്വങ്ങള്‍. രാഷ്‌ട്രത്തിന്റെ അടിത്തറ ഈ തത്ത്വങ്ങളായിരിക്കുമെന്നു സെന്‍ വ്യക്തമാക്കി. പക്ഷേ, നിര്‍ഭാഗ്യവശാല്‍, സ്വന്തം സ്വപ്‌നങ്ങള്‍ സാക്ഷാത്‌കരിക്കാന്‍ സണ്‍ യാത്‌ സെന്നിനെ വിധി അനുവദിച്ചില്ല. 1925 മാര്‍ച്ച്‌ 12ന്‌, അര്‍ബുദരോഗത്തെത്തുടര്‍ന്ന്‌ അദ്ദേഹം അന്തരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡിലേക്ക് പന മറിച്ചിട്ട കാട്ടുകൊമ്പന്‍ കബാലി ഗതാഗതം സ്തംഭിപ്പിച്ചത് മണിക്കൂറുകളോളം  (2 hours ago)

ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിച്ചു  (2 hours ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (3 hours ago)

വിവാഹിതയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാസര്‍കോട് പിതാവ് അറസ്റ്റില്‍  (3 hours ago)

സ്‌റ്റൈലിഷ് ലുക്കില്‍ മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ മമ്മൂട്ടി  (3 hours ago)

തൊടുപുഴയില്‍ കാര്‍ മറിഞ്ഞ് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ രണ്ടു മരണം  (3 hours ago)

വീടിനുള്ളില്‍ സൂക്ഷിച്ച നാടന്‍ബോംബ് പൊട്ടിത്തെറിച്ച് 4 പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

വെഞ്ഞാറമൂട് പടക്കം പൊട്ടി യുവാവിന്റെ കൈയ്യിലെ രണ്ടു വിരലുകള്‍ നഷ്ടപ്പെട്ടു  (3 hours ago)

അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി ജെഡിയു  (3 hours ago)

വെടിനിറുത്തല്‍ കരാര്‍ നിലവില്‍ വന്ന് ഒരാഴ്ചയ്ക്ക് ശേഷം ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം  (4 hours ago)

ലൂവര്‍ മ്യൂസിയത്തില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷണംപോയി  (5 hours ago)

യാത്രക്കാരന്‍ വിമാനത്തിനുള്ളില്‍ കുഴഞ്ഞു വീണു; മദീനയിലേക്കുള്ള വിമാനത്തിന് തിരുവനന്തപുരത്ത് എമര്‍ജന്‍സി ലാന്‍ഡിംഗ്  (5 hours ago)

ദേശീയ പുരസ്‌കാരങ്ങള്‍ ലഭിക്കാത്തതിലുളള സങ്കടം പങ്കുവച്ച് ഷീല  (7 hours ago)

ലോറി ഡ്രൈവര്‍മാര്‍ക്ക് ലൈന്‍ ട്രാഫിക് പരിശീലന ക്ലാസുമായി എംവിഡി  (7 hours ago)

യുവതിയുടെ ഗര്‍ഭത്തെച്ചൊല്ലി തര്‍ക്കം: ഗര്‍ഭിണിയെ കൊലപ്പെടുത്തി കാമുകന്‍;കാമുകനെ കൊലപ്പെടുത്തി ഭര്‍ത്താവ്  (8 hours ago)

Malayali Vartha Recommends