Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

വ്യത്യസ്‌തനാം ഒരു എഞ്ചിനീയര്‍

30 NOVEMBER 2012 04:46 AM IST
മലയാളി വാര്‍ത്ത.

More Stories...

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍.... അവസാന അലോട്ട്‌മെന്റ് കഴിഞ്ഞാല്‍ ഒരു കുട്ടിക്കും പുറത്ത് നില്‍ക്കേണ്ടി വരില്ലെന്ന് മന്ത്രി

സംസ്ഥാനത്ത് സര്‍വകലാശാലാ അടിസ്ഥാനത്തില്‍ തൊഴില്‍ മേളകള്‍... ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

ഉത്സവ കാലത്ത് ഇടപാടുകാർക്ക് കൂടുതൽ സേവനങ്ങളുമായി ഇന്ഡസ്‌ഇന്ഡ് ബാങ്ക്; ഡെബിറ്റ് കാർഡ് ഇഎംഐ സേവനം തുടങ്ങി

പഠിച്ചിറങ്ങിയവർക്ക് ജോലിയില്ല.... കോവിഡ് ശരിക്കും വെട്ടിലാക്കിയിരിക്കുന്നത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന ഉദ്യോഗാർത്ഥികളെ.. ഇനി തൊഴിൽ കാഴ്ചപ്പാടുകൾ മാറിയേ തീരു..

ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 24 %

തന്റെ സഹപ്രവര്‍ത്തകരായ ടെക്കികളില്‍ നിന്ന്‌ ഏറെ വ്യത്യസ്‌തനാണ്‌ അനൂപ്‌ അലക്‌സ്‌ കോശി എന്ന  നാല്‍പ്പത്തിരണ്ടുകാരന്‍. രാജീവ്‌ ആവാസ്‌ യോജനയുടെ സംസ്ഥാന സാങ്കേതിക വിഭാഗത്തില്‍ സ്‌പെഷ്യലിസ്റ്റായി പ്രവര്‍ത്തിക്കുകയാണ്‌ ഇന്‍ഫോസിസിലെ ഉദ്യോഗസ്ഥനായ ഇദ്ദേഹം. കമ്പനിയുടെ സാമൂഹ്യസേവന പരിപാടികളുടെ ഭാഗമായാണ്‌ ഇതുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നത്‌. ജവഹര്‍ലാല്‍ നെഹ്‌റു ദേശീയ നഗര പുനരുദ്ധാരണ പരിപാടിയുടെ ഭാഗമായ രാജീവ്‌ ആവാസ്‌ യോജന ചേരി നിര്‍മാര്‍ജ്ജനമാണ്‌ ലക്ഷ്യമിടുന്നത്‌. കുടുംബശ്രീയാണ്‌ ഇതിന്റെ സംസ്ഥാന നോഡല്‍ ഏജന്‍സി. അതിനാല്‍ തന്നെ  കുടുംബശ്രീയുമായി ബന്ധപ്പെട്ടാണ്‌ അനൂപിന്റെ പ്രവര്‍ത്തനം. 


കേരളത്തിലെ അഞ്ച്‌ കോര്‍പ്പറേഷനുകളുടെയും,( തിരുവനന്തപുരം,കൊല്ലം,കൊച്ചി,തൃശൂര്‍,കോഴിക്കോട്‌ ) കണ്ണൂര്‍ മുനിസിപ്പാലിറ്റിയുടെയും ചേരി നിര്‍മാര്‍ജ്ജന പദ്ധതി തയാറാക്കുകയാണ്‌ അനൂപും സംഘവും ഇപ്പോള്‍ ചെയ്യുന്നത്‌. കേരളത്തിന്റെ സാമൂഹ്യ വികസന സൂചകങ്ങളും വംശീയ പ്രത്യേകതകളും പരിഗണിച്ചാണ്‌ ഇതിനുളള സോഫ്‌റ്‌റ്‌വെയര്‍ തയാറാക്കുന്നത്‌. ഇതിനായി വികസന വിദഗ്‌ദ്ധരുടെയുംനഗരാസൂത്രകരുടെയും ഉപദേശവും അഭിപ്രായങ്ങളും ഇവര്‍ തേടുന്നുണ്ട്‌. ഇതേ സോഫ്‌റ്റ്‌വെയര്‍ ദേശീയതലത്തിലും ഉപയോഗിക്കാമെന്ന്‌ അനൂപ്‌ പറയുന്നു.
അനൂപിന്റെ സേവനം നീട്ടി നല്‍കണമെന്ന്‌ , ഈ സാങ്കേതിക വിദഗ്‌ദ്ധന്റെ സേവനം ഏറെ അമൂല്യമായിക്കരുതുന്ന കുടുംബശ്രീ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ അരുണാസുന്ദരാജന്‍ ആവശ്യപ്പെട്ടു. ഇന്‍ഫോസിസ്‌ അത്‌ അനുവദിക്കുകയും ചെയ്‌തു.
നൂറ്‌കണക്കിന്‌ പ്രശ്‌നങ്ങളാണ്‌ കേരളത്തിലെ ചേരി പ്രദേശങ്ങള്‍ക്കുളളതെന്ന്‌ അനൂപ്‌ പറയുന്നു. തീരദേശ മേഖലയിലെ ചേരികളുടെ പ്രശ്‌നങ്ങളല്ല നഗര മധ്യത്തിലെ ചേരിക്കെന്ന്‌ അനൂപ്‌ തിരിച്ചറിയുന്നു. അതിനാല്‍ തന്നെ വൈവിധ്യമാര്‍ന്ന അവരുടെ പ്രശ്‌നങ്ങള്‍ക്ക്‌ അത്തരത്തിലുളള പരിഹാരങ്ങളും ആണ്‌ വേണ്ടത്‌. അത്തരത്തിലുളള ഒരു സോഫ്‌റ്റ്‌ വെയര്‍ വികസിപ്പിക്കുക എന്നതാണ്‌ ഏറ്റവും വലിയ വെല്ലുവിളി. ഡല്‍ഹി ചേരി നിര്‍മാര്‍ജ്ജനത്തിന്‌ ഉപയോഗിച്ചിരുന്ന സോഫ്‌റ്റ്‌വെയര്‍ മാതൃകയാക്കിയാണ്‌ അവര്‍ പ്രവര്‍ത്തനം തുടങ്ങിയത്‌. എന്നാല്‍ കേരളത്തിന്റെ ആവശ്യത്തിന്‌ അതൊട്ടും അനുഗുണമല്ലെന്ന്‌ പെട്ടെന്ന്‌ തന്നെ തിരിച്ചറിയാനായി.

             തിരുവനന്തപുരം സ്വദേശിയായ അനൂപ്‌ തിരുവനന്തപുരം എഞ്ചിനീയറിംഗ്‌ കോളജില്‍ നിന്ന്‌ ഇലക്‌ട്രിക്കല്‍ ആന്‍ഡ്‌ ഇലക്‌ട്രോണിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. ബാംഗ്ലൂരില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സസില്‍ നിന്ന്‌ മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കി. ടെക്‌സാസില്‍ നിന്ന്‌ പ്രൊജക്‌ട്‌ മാനേജ്‌മെന്റ്‌ പ്രൊഫഷണില്‍ സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കിയ അനൂപ്‌ 1995 മുതല്‍ ഇന്‍ഫോസിസില്‍ പ്രവര്‍ത്തിക്കുന്നു. 2007 വരെ അമേരിക്കയിലായിരുന്നു. ഇന്‍ഫോസിസിന്റെ സജ്ജീവനി എന്ന സാമൂഹ്യസേവന വിഭാഗത്തില്‍ ഏറെ സജീവമാണ്‌

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈയിലെ ചൂടിന് ആശ്വാസമേകി അപ്രതീക്ഷിത മഴ ...  (41 minutes ago)

യുവതി തൂങ്ങി മരിച്ച നിലയിൽ...  (1 hour ago)

തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ്.....  (1 hour ago)

എസ്ഐടി അന്വേഷണത്തിലെ നിര്‍ണായക കണ്ടെത്തൽ...  (1 hour ago)

ബീഗം ഖാലിദ സിയുടെ താരിഖ് റഹ്മാൻ മകൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണൽ പാർട്ടിക്ക് പിന്തുണയറിയിച്ച്  (2 hours ago)

അവസാന ബജറ്റ് ഈ മാസം 29 ന് അവതരിപ്പിച്ചേക്കും...  (2 hours ago)

ജനുവരി 1 മുതൽ വില വർധന പ്രാബല്യത്തിൽ  (2 hours ago)

പുതുവർഷത്തിൽ പറന്നുയരാനൊരുങ്ങി ശംഖ് എയർലൈൻസ്  (2 hours ago)

ഗവ. ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രണ്ടുപേർ  (3 hours ago)

കെട്ടിടം പൂർണമായും കത്തിനശിച്ചു...  (3 hours ago)

പുലർച്ചെ മുതൽ തീർഥാടകരുടെ വലിയ ഒഴുക്ക്...  (3 hours ago)

കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്...  (4 hours ago)

സ്വർണവിലയിൽ വർദ്ധനവ്  (4 hours ago)

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാം...  (4 hours ago)

വായുനിലവാരം മാറ്റമില്ലാതെ തുടരുന്നു...  (5 hours ago)

Malayali Vartha Recommends