കത്രീന രഹസ്യമായി ചികിത്സ നടത്തി

സൗന്ദര്യമാണ് നായികമാരുടെ ആയുധം. അതില്ലാതെ സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. മലയാള സിനിമയില്‍ കഴിഞ്ഞാലും മറ്റ് ഇന്റസ്ട്രികളില്‍ സൗന്ദര്യം ഒരു പ്രധാന ഘടകം തന്നെയാണ്. പ്രത്യേകിച്ചും ബോളിവുഡില്‍.കത്രീന കൈഫ് രഹസ്യമായി ചികിത്സ നടത്തുന്നു എന്ന് പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോള്‍ പിടി കിട്ടിക്കാണുമല്ലോ. അതെ സൗന്ദര്യത്തിന് മങ്ങലേറ്റതിനെ തുടര്‍ന്ന് കത്രീന കൈഫ് രഹസ്യമായി ചികിത്സ നടത്തിയതായി ചില ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചര്‍മ രോഗത്തിന് ചികിത്സ തേടി കത്രീന കൈഫ് മുംബൈയിലെ പ്രശസ്ത ആശുപത്രിയില്‍ എത്തി എന്നാണ് വാര്‍ത്തകള്‍. മാധ്യമങ്ങളുടെ കണ്ണില്‍ പെടാതിരിയ്ക്കാന്‍ ആശുപത്രിയുടെ പിന്നിലൂടെയാണ് കത്രീന കൈഫ് അകത്ത് കടന്നതെന്നതത്രെ. 45മിനിട്ടോളം താരം ആശുപത്രിയില്‍ ഉണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha