Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

പഞ്ചാബ്​ കിങ്​സ്​ ഇലവന്‍ സഹഉടമ നെസ്​ വാദിയ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പ്രീതിസിൻഹയുടെ പരാതിയില്‍ മുംബൈ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

21 FEBRUARY 2018 02:50 PM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

ഐ.പി.എല്‍ മാച്ചിനിടെ പഞ്ചാബ്​ കിങ്​സ്​ ഇലവന്‍ സഹഉടമ നെസ്​ വാദിയ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന്​ നാലു വര്‍ഷംമുമ്ബ്​ ഐ.പി.എല്‍ ടീം ഉടമയും നടിയുമായ പ്രീതി സിൻഹ നല്‍കിയ പരാതിയില്‍ മുംബൈ പൊലീസ്​ കുറ്റപത്രം സമര്‍പ്പിച്ചു. സ്​ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിക്കല്‍, ഭീഷണിപ്പെടുത്തല്‍, ​പൊതുപ്രവര്‍ത്തക​ന്റെ ജോലി തടസപ്പെടുത്താന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ്​ ചെസ്​ വാദിയക്കെതിരെ പൊലീസ്​ ചുമത്തിയിരിക്കുന്നത്​.

2014 മെയ്​​ 30ല്‍ വാങ്കഡെ സ്​റ്റേഡിയത്തില്‍ കിങ്​സ്​ ഇലവന്‍ പഞ്ചാബും ചെന്നൈ സൂപ്പന്‍ കിങ്​സും തമ്മില്‍ നടന്ന ഐ.പി.എല്‍ മല്‍​സരത്തിനിടെയാണ്​ സംഭവം. കളി കാണാന്‍ ടിക്കറ്റ്​ വിതരണം ചെയ്​തതില്‍ പാകപ്പിഴയുണ്ടായെന്ന്​ ആരോപിച്ച്‌​ നെസ്​ വാദിയ ടീമി​ന്റെ ജീവനക്കാരോട്​ കയര്‍ത്തുവെന്ന്​ പ്രതീയുടെ പരാതിയില്‍ പറയുന്നു. സംഭവ ദിവസം വാദിയയുടെ പിറന്നാളായിരുന്നു. അതിനാല്‍ കളികാണാന്‍ കുടുംബാംഗങ്ങളെയും അദ്ദേഹം കൂട്ടി. എന്നാല്‍ 15 ടിക്കറ്റുകള്‍ മാത്രമായിരുന്നു ടീം വിതരണം ചെയ്​തത്​. മുന്‍നിരയില്‍ സിന്‍റയും സുഹൃത്തുക്കളും സ്​ഥാനം പിടിച്ചിരുന്നു. സിന്‍റയോട്​ സീറ്റ്​ ഒഴിഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന്​ തയാറായില്ല. ഇതാണ്​ വാദിയയെ പ്രകോപിതനാക്കിയതെന്ന്​ കുറ്റപത്രത്തില്‍ പറയുന്നു.

എന്നാല്‍ പ്രശ്​നം ഉണ്ടാക്കാതെ നമ്മുടെ ടീമിന്റെ വിജയം കാണുവെന്ന്​ പ്രീതി അഭ്യര്‍ഥിച്ചു. എന്നാല്‍, വാദിയ പ്രീതിയെ അധിക്ഷേപിക്കുകയും ബലമായി കൈ പിടിച്ചു വലിക്കുകയും ചെയ്​തുവെന്നാണ്​ പരാതി. തെളിവായി ആ സമയത്ത്​ സുഹൃത്ത്​ എടുത്ത നാലു ഫോട്ടോകളും പ്രീതി പൊലീസിനു മുമ്ബാകെ ഹാജരാക്കിയിരുന്നു.

എന്നാല്‍ സംഭവത്തിന്​ ദൃക്​സാക്ഷിയായ ഒമ്ബതു പേരുടെ മൊഴി രേഖപ്പെടുത്തണമെന്ന്​ വാദിയ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിന്​ സാക്ഷിയായിരുന്ന ജീന്‍ ഗുഡ്​നഫ്​ 2016 ല്‍ സിന്‍റയെ വിവാഹം ചെയ്​തു. ഇദ്ദേഹം സിന്‍റക്ക്​ അനുകൂലമായാണ്​ മൊഴി നല്‍കിയിരുന്നത്​. സ്​ത്രീകളോട്​ അപമര്യാദയായി ​പെരുമാറരുതെന്ന്​ താന്‍ വാദിയയോട്​ ആവശ്യപ്പെട്ടിരുന്നെന്നും ജീന്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (6 minutes ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (22 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (8 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (9 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (12 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (12 hours ago)

Malayali Vartha Recommends