Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..


റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ


കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

സിനിമയിലും അവാര്‍ഡ് വിതരണ ചടങ്ങിലും താരങ്ങള്‍ വേണ്ടെന്ന് ഡോ.ബിജു, പിന്നെ മോഹന്‍ലാലിന്റെയും ദിലീപിന്റെയും ജയസൂര്യയുടെയും ഡേറ്റ് തേടിപ്പോയതെന്തിന്? 

25 JULY 2018 01:55 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥികളായി മോഹന്‍ലാലിനെ പോലുള്ള താരങ്ങള്‍ പങ്കെടുക്കരുതെന്ന ഡോ. ബിജുവിന്റെ വാദത്തിന് പിന്നിലെന്താണ്? ഇന്നലെ പല സിനിമാക്കാരും മാധ്യമപ്രവര്‍ത്തകരും ചോദിച്ച കാര്യമാണിത്. അവാര്‍ഡ് ചടങ്ങിന്റെ സ്വാഗതസംഘ യോഗം തിരുവനന്തപുരം ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ ചേര്‍ന്നപ്പോള്‍ സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍, മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിക്കുന്ന കാര്യം അറിയിച്ചിരുന്നു. ഉടന്‍ തന്നെ ജൂറി അംഗമായ ഡോ.ബിജു എതിര്‍പ്പ് അറിയിച്ചിരുന്നു. പൊതുജനങ്ങള്‍ ഉള്‍പ്പെടെ സംഘാടക സമിതിയിലുണ്ടായിരുന്നു. 

എതിര്‍പ്പിന് പിന്നാലെ ഡോ. ബിജു ഇക്കാര്യം ഫെയിസ്ബുക്കിലൂടെ അറിയിച്ചു. എന്നാല്‍ മോഹന്‍ലാലിന്റെ പേര് വച്ചിരുന്നില്ല. തുടര്‍ന്നാണ് ചലച്ചിത്ര അക്കാദമിയിലെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ വി.കെ ജോസഫ്, ബീനാപോള്‍, ജി.പി രാമചന്ദ്രന്‍, മധുവാസുദേവ്, ബീനാപോള്‍, സജിത മഠത്തില്‍ എന്നിവര്‍ ഉള്‍പ്പെടെ 105 പേര്‍ മുഖ്യമന്ത്രിക്ക് ഭീമന്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഹര്‍ജിയില്‍ മോഹന്‍ലാലിന്റെ പേര് വച്ചിരുന്നില്ലെങ്കിലും ലക്ഷ്യം മോഹന്‍ലാല്‍ ആയിരുന്നെന്ന് വ്യക്തമാണ്. അത് മറച്ച് വെച്ച് പ്രകാശ് രാജ് ഉള്‍പ്പെടെയുള്ളവരുടെ സമ്മതം വാങ്ങുകയായിരുന്നെന്ന് വ്യക്തമാണ്. അമ്മയുടെ പ്രസിഡന്റായ ശേഷം മോഹന്‍ലാല്‍ ദിലീപിനെ തിരിച്ചെടുത്താണ് ഭീമന്‍ ഹര്‍ജിക്കാരെ ചൊടിപ്പിച്ചത്. മാത്രമല്ല അവാര്‍ഡ് വിതരണം താരനിശ ആക്കരുതെന്നും ഇവര്‍ വാദിക്കുന്നു. 

മുഖ്യാതിഥിയായി മോഹന്‍ലാലിനെ പോലൊരു താരം വരുന്നത് അവാര്‍ഡ് ജേതാക്കളുടെ പ്രാധാന്യം കുറയ്ക്കുമെന്നും ഭീമന്‍ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇനി ഇതിന്റെ മറുവശം പറയാം... കുറേ നാള്‍ മുമ്പ് നടന്ന സംഭവമാണ്. ഡോ. ബിജുവിന് മോഹന്‍ലാലിനോട് ഒരു കഥ പറയണം, ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ അതിന് അവസരം ഒരുക്കി. ഡോ.ബിജു കഥപറഞ്ഞു. മോഹന്‍ലാല്‍ ചില സംശയങ്ങള്‍ ചോദിച്ചു. അതിന് വ്യക്തമായ മറുപടി നല്‍കാന്‍ ഡോ. ബിജുവിനായില്ല. അതോടെ താരങ്ങള്‍ സിനിമയ്ക്ക് വേണ്ട എന്ന നിലപാടിലായി സംവിധായകന്‍. അവാര്‍ഡ് ദാന ചടങ്ങിലും വേണ്ട താരങ്ങള്‍. അപ്പോ പിന്നെ താരത്തിന്റെ ഡേറ്റ് തേടി കഥ പറയാന്‍ പോയതോ, ദിലീപിന്റെ അടുത്തും ജയസൂര്യയുടെ അടുത്തും കഥപറയാന്‍ പോയതോ? 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (36 minutes ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (46 minutes ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (50 minutes ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (56 minutes ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (1 hour ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (2 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (2 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (2 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (2 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (2 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (3 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (3 hours ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (3 hours ago)

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....  (3 hours ago)

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...  (3 hours ago)

Malayali Vartha Recommends