പതിനെട്ടാം പടിയുടെ പുതിയ ടീസർ ഇന്നിറങ്ങും

ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയുടെ പുതിയ ടീസര്‍ ഇന്ന് ഏഴ് മണിക്ക് പുറത്തു വിടും. മധുരരാജയുടെ വിജയത്തിന് പിന്നാലെ മമ്മൂട്ടി എത്തുന്ന ചിത്രമാണിത്. ജൂണ്‍ അഞ്ചിന് പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ആഗസ്റ്റ് സിനിമാസ് ഒരുക്കുന്ന ചിത്രത്തില്‍ എച്ച് കാഷിഫ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചത്.
https://www.facebook.com/Malayalivartha