Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംവിധായകന്‍ വിനയന് സിനിമാ സംഘടനകള്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയതിനെതിരേ ഫെഫ്ക യൂണിയന്‍ സുപ്രീം കോടതിയില്‍

17 SEPTEMBER 2020 08:33 AM IST
മലയാളി വാര്‍ത്ത

സിനിമാ സംഘടനകള്‍ സംവിധായകന്‍ വിനയന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയതിനെതിരേ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍, സുപ്രീം കോടതിയെ സമീപിച്ചു. വിലക്ക് നീക്കിയ കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ ഉത്തരവുപ്രകാരം സിനിമാ സംഘടനകളില്‍നിന്നു പിഴ ഈടാക്കിയിരുന്നു

കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ 2017 മാര്‍ച്ചിലെ ഉത്തരവുപ്രകാരം നടീനടന്‍മാരുടെ സംഘടനയായ 'അമ്മ'യ്ക്ക് 4,00,065 രൂപയും ഫെഫ്കയ്ക്ക് 85,594 രൂപയും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് 3,86,354 രൂപയും ഫെഫ്ക പ്രഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന് 56,661 രൂപയുമാണു പിഴ ചുമത്തിയത്. നാഷണല്‍ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണല്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഇതു ശരിവച്ചു. ഈ പിഴശിക്ഷയും സുപ്രീംകോടതിയില്‍ ഫെഫ്ക ചോദ്യംചെയ്യുന്നുണ്ട്. വിനയന്റെ വിലക്ക് നീക്കിയതിനെതിരേ 'അമ്മ' സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടില്ല.

വിനയനും ചലച്ചിത്രസംഘടനകളുമായുള്ള തര്‍ക്കത്തിനു തുടക്കമിട്ടത്, താന്‍ നായകനായ ചിത്രത്തില്‍നിന്നു സംവിധായകന്‍ തുളസീദാസിനെ മാറ്റണമെന്നു നടന്‍ ദിലീപ് ആവശ്യപ്പെട്ടതാണ്. തുടര്‍ന്ന് വിനയന്റെ ചിത്രങ്ങളില്‍ സഹകരിക്കുന്നതില്‍നിന്നു നടീനടന്മാരെയും സാങ്കേതികവിദഗ്ധരെയും സംഘടനകള്‍ പിന്തിരിപ്പിച്ചെന്നായിരുന്നു ആരോപണം. വിനയനുമായി സഹകരിച്ചവരെ വിലക്കുകയും ചെയ്തു.

വിപണിയില്‍ മത്സരിക്കാനുള്ള തന്റെ അവകാശത്തിനെതിരാണ് ഈ നടപടിയെന്ന വിനയന്റെ വാദം അംഗീകരിക്കപ്പെടുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (6 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (6 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (6 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends