Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി


വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും


ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയായി 100 സാക്ഷികളെ വിസ്തരിക്കാൻ ഉത്തരവ്... രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും

പറഞ്ഞു വിലക്കിയില്ലെങ്കില്‍ ജയറാം അമ്മയോട് പിണങ്ങി തൊപ്പിക്കാരെ കാണും

08 JULY 2015 12:01 PM IST
മലയാളി വാര്‍ത്ത.

ജയറാമും പ്രതാപ് പോത്തനും തമ്മിലുള്ള വഴക്ക് താര സംഘടനയായ അമ്മ പരിഹരിച്ചില്ലെങ്കില്‍ ജയറാം സൈബര്‍ സെല്ലിനെ സമീപിക്കുമെന്ന് സൂചന. ജയറാം അമ്മയ്ക്ക് രേഖാമൂലം പരാതി നല്‍കി കഴിഞ്ഞു. എന്നാല്‍ അമ്മയാകട്ടെ ജയറാമും പ്രതാപ് പോത്തനും തമ്മിലുള്ള വഴക്ക് രമ്യമായി പരിഹിരിക്കാനാണ് ശ്രമിക്കുന്നത്.
ജയറാമിന്റെ മകനോട് പുതിയ ചിത്രത്തില്‍ അഭിനയിക്കാമോ എന്ന് പ്രതാപ് പോത്തന്‍ ചോദിച്ചതു മുതലാണ് ബഹളം മൂര്‍ച്ഛിച്ചത്. എന്നാല്‍ പോത്തന്റെ ചിത്രത്തില്‍ അഭിനയിക്കേണ്ടതില്ലെന്ന് ജയറാം മകന് നിര്‍ദ്ദേശം നല്‍കി. യുവ സംവിധായകരുടെ ചിത്രത്തില്‍ അഭിനയിച്ചാല്‍ മതിയെന്നായിരുന്നു ജയറാമിന്റെ ഉപദേശം. ഇതില്‍ പ്രകോപിതനായ പ്രതാപ് പോത്തന്‍ ജയറാമിനെതിരെ തന്റെ ഓണ്‍ലൈനില്‍ പോസ്റ്റിട്ടു. തന്റെ സഹോദരന്‍ നിര്‍ദ്ദേശിച്ച ചിത്രത്തിലാണ് ജയറാം ആദ്യമായി അഭിനയിച്ചതെന്നായിരുന്നു പോത്തന്റെ പോസ്റ്റ്. തന്റെ സഹോദരന്റെ സംസ്‌കാരത്തില്‍ പങ്കെടുക്കാനുള്ള മര്യാദ പോലും ജയറാം കാണിച്ചില്ല. ഒരു അനുശോചന സന്ദേശം പോലും അയയ്ക്കാന്‍ അദ്ദേഹം തയ്യാറായില്ല. മാര്‍ലിന്‍ ബണ്‍ട്രോയാണെന്നാണ് ജയറാമിന്റെ വിചാരം. ഇതില്‍ പ്രകോപിതനായ ജയറാം അര്‍ത്ഥഗര്‍ഭമായ മൗനം പാലിക്കുകയായിരുന്നു. പിന്നീട് പോസ്റ്റ് ഓണ്‍ലൈനില്‍ നിന്നും നീക്കി. പോസ്റ്റില്‍ ജയറാമിന്റെ പേര് പറഞ്ഞിരുന്നില്ല എന്നതാണ് മറ്റൊരു കാര്യം.
ഏതായാലും രേഖാമൂലം പരാതി നല്‍കിയ ജയറാമിന്റെ നീക്കങ്ങള്‍ പ്രേമത്തിന്റെ വ്യാജപതിപ്പിനു പിന്നാലെ വന്‍ വിവാദമായിരിക്കുകയാണ്. ജയറാമിന്റെ വഴക്ക് വളര്‍ത്തി കൊണ്ടു പോകാന്‍ താര സംഘടനയായ അമ്മ ആഗ്രഹിക്കുന്നില്ല. അമ്മ ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടതില്ലെന്നാണ് ഇന്നസെന്റിന്റെ നിലപാട്.
ജയറാമും പ്രതാപ് പോത്തനും തമ്മില്‍ അടുപ്പം പുലര്‍ത്തുന്ന മുതിര്‍ന്ന താരങ്ങളെ വിഷയത്തില്‍ ഇടപെടുവിക്കുവാന്‍ ഇന്നസെന്റ് ശ്രമിക്കുന്നുണ്ട്. അതിനിടെ അമ്മയുടെ തീരുമാനം എന്താണെന്നറിയട്ടെ എന്നാണ് ജയറാമിന്റെ നിലപാട്. തന്നെ പരിഹസിച്ച പോത്തനെ ഒരു പാഠം പഠിപ്പിക്കാന്‍ സൈബര്‍സെല്‍ തന്നെയാണ് നല്ലതെന്നും ജയറാം ആലോചിക്കുന്നു. എന്നാല്‍ പ്രതാപ് പോത്തന്‍ ജയറാമിന്റെ പേര് സൂചിപ്പിക്കാത്ത സാഹചര്യത്തില്‍ കേസ് നിലനില്‍ക്കുമോ എന്ന് സംശയമുണ്ട്. സൈബര്‍ സെല്ലിന്റെ സമയം കൊള്ളാം. പ്രേമത്തിനു പിന്നാലെ ജയറാം . മൊത്തം താരപ്രഭ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (13 minutes ago)

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):  (22 minutes ago)

കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത  (33 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് പരാജയം...  (43 minutes ago)

ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി  (1 hour ago)

ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരൻ  (1 hour ago)

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും  (1 hour ago)

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):  (1 hour ago)

  കെ.എസ്.ആർ.ടി.സിയുടെ രണ്ടാമത്തെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം-എറണാകുളം റൂട്ടിൽ 20 മുതൽ ഓടും..  (2 hours ago)

രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും  (2 hours ago)

ഇന്നത്തെ നക്ഷത്രഫലം: വിദേശയാത്രയും സർക്കാർ അവാർഡുകളും തേടിയെത്തുന്ന രാശികൾ!  (2 hours ago)

സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരും... ഇന്ന് പല ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത  (2 hours ago)

ഇനി മുതൽ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാകും... സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു...  (3 hours ago)

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (9 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends