Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി


വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും


ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയായി 100 സാക്ഷികളെ വിസ്തരിക്കാൻ ഉത്തരവ്... രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും

സുഖമോ ദേവി, സുഖമോ ദേവി....

10 JULY 2015 02:15 PM IST
മലയാളി വാര്‍ത്ത.

പ്രണയിക്കുന്നവര്‍ക്ക് ഒരിക്കലും മറക്കാനാവില്ലാത്ത ചിത്രമാണ് സുഖമോ ദേവിയും അതിലെ ലാലിന്റെ കഥാപാത്രവും. അതിലെ പാട്ടുകള്‍ അത്രത്തോളം മികച്ചതും ആയിരുന്നു. മോഹന്‍ലാലിന്റെ സണ്ണി എന്ന കഥാപാത്രം പാട്ടുകാരനും കായിക താരവുമായിരുന്നു. സണ്ണിയുടെ മരണം എല്ലാ പ്രേക്ഷകരെയും വേദനിപ്പിച്ചിട്ടുണ്ട്. ആ രംഗം ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അസാധാരണമായ ഒരു സംഭവമുണ്ടായി. മോഹന്‍ലാല്‍ കഥാപാത്രമായി ശവപ്പെട്ടിയില്‍ കിടക്കുകയാണ്. ആ രംഗം കണ്ടുകൊണ്ട് നില്‍ക്കുന്നതിനിടെ സംവിധായകന്‍ വേണുനാഗവള്ളി കണ്ണീര്‍ പൊഴിക്കുന്നുണ്ടായിരുന്നു. അതിന്റെ കാരണം യഥാര്‍ത്ഥത്തില്‍ ലാല്‍ അവതരിപ്പിച്ച സിനിമയിലെ സണ്ണി എന്ന കഥാപാത്രം വേണുവിന്റെ ഉറ്റസുഹൃത്തായിരുന്നു. 

അതില്‍ ശങ്കര്‍ അവതരിപ്പിച്ച കഥാപാത്രം വേണുനാഗവള്ളിയും. സുഹൃത്തിന്റെ വേര്‍പിരിയല്‍ വേണുവിന് ഒട്ടും സഹിക്കാവുന്നതായിരുന്നില്ല. അത് സിനിമയില്‍ പുനവതരിപ്പിക്കപ്പെട്ടതിന്റെ വിങ്ങലിലായിരുന്നു അദ്ദേഹം. പെട്ടെന്ന് ആ മുറിയുടെ കതകുതുറന്ന് രണ്ടുപേര്‍ അവിടേയ്ക്ക് വന്നു. ഒരു സ്ത്രീയും ഒരു പുരുഷനും. അവര്‍ ലാല്‍ കിടന്നിരുന്ന ശവമഞ്ചത്തിലേക്ക് ഒന്ന് നോക്കിയതേയുള്ളൂ. പെട്ടെന്ന് ഈറനണിഞ്ഞ് പുറത്തേക്ക് പോയി. അത് യഥാര്‍ത്ഥസണ്ണിയുടെ സഹോദരനും സണ്ണി സ്‌നേഹിച്ചിരുന്ന പെണ്‍കുട്ടിയുമായിരുന്നു. സണ്ണിയുടെ മരണശേഷം ആ പെണ്‍കുട്ടിയെ(സിനിമയില്‍ ഗീത അവതരിപ്പിച്ച കഥാപാത്രം താര) വിവാഹം കഴിച്ചത് സണ്ണിയുടെ സഹോദരനായിരുന്നു(സിനിമയില്‍ ആ വേഷം ചെയ്തത് കെ.പി.എ.സി. സണ്ണിയും). 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (14 minutes ago)

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):  (23 minutes ago)

കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത  (34 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് പരാജയം...  (44 minutes ago)

ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി  (1 hour ago)

ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരൻ  (1 hour ago)

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും  (1 hour ago)

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):  (1 hour ago)

  കെ.എസ്.ആർ.ടി.സിയുടെ രണ്ടാമത്തെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം-എറണാകുളം റൂട്ടിൽ 20 മുതൽ ഓടും..  (2 hours ago)

രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും  (2 hours ago)

ഇന്നത്തെ നക്ഷത്രഫലം: വിദേശയാത്രയും സർക്കാർ അവാർഡുകളും തേടിയെത്തുന്ന രാശികൾ!  (2 hours ago)

സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരും... ഇന്ന് പല ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത  (2 hours ago)

ഇനി മുതൽ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാകും... സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു...  (3 hours ago)

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (9 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends