Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...


  സ്വപ്ന ബജറ്റായിരിക്കില്ല... എല്ലാവരും ഇഷ്ടപെടുന്ന ബജറ്റായിരിക്കും.. എല്ലാത്തിനും തുടര്‍ച്ചയുണ്ടാകുമെന്നും നല്ല കേരളം പടുത്തുയര്‍ത്താനുള്ള ശ്രമം ഉണ്ടാകുമെന്നും ധനമന്ത്രി


മോദി വന്ന് പോയിട്ടും... തിരുവനന്തപുരം കോർപറേഷനിൽ അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക്‌ പിഴയിട്ട കോർപ്പറേഷൻ റവന്യു ഓഫീസർക്ക് സ്ഥലം മാറ്റം


അജിത് പവാറിന്‍റെ സംസ്കാരം ഇന്ന് ബാരാമതിയിൽ ... രാവിലെ 11നാണ് സംസ്കാര ചടങ്ങുകള്‍... അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ഡിജിസിഎ അന്വേഷണം പുരോഗമിക്കുന്നു


പ്രതീക്ഷയോടെ.... രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തേതും ആറാമത്തേയും ബജറ്റ് ഇന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിക്കും....വികസനത്തിനും ക്ഷേമത്തിനും ഒരു പോലെ പ്രാധാന്യം നൽകുന്ന ബജറ്റായിരിക്കുമെന്ന് സൂചന

മാസ് ലുക്കിൽ ആ സത്യം തുറന്ന് പറഞ്ഞ് കിരൺ!! ഒന്നും മിണ്ടാനാകാതെ അന്തംവിട്ട് കടുവയും മൂങ്ങയും: വാഗ്ദാനങ്ങളിൽ കണ്ണ് മഞ്ഞളിച്ച് വിക്രം; ഒച്ചിനെപ്പോലെ ഇഴയാതെ സ്പീഡിൽ കഥ മുന്നോട്ട് കൊണ്ടുപോകണമെന്ന് പ്രേക്ഷകർ

14 JANUARY 2022 07:56 PM IST
മലയാളി വാര്‍ത്ത

ഊമപ്പെണ്ണിന്റെ ഉരിയാടുന്ന ചെക്കന്റേയും കഥയുമായി പ്രേക്ഷകമനസ്സിലേക്ക് മൗനരാഗം എത്തിയിട്ട് ഇന്ന് അഞ്ചൂറ് എപ്പിസോഡുകൾ തികയുകയാണ്. അഞ്ഞൂറാമത്തെ എപ്പിസോഡ് ആയതുകൊണ്ട് പ്രേക്ഷകർ ഒരുപാട് കാര്യങ്ങൾ ആഗ്രഹിക്കുന്നുണ്ടാകും.

ഇന്നത്തെ എപ്പിസോഡിൽ കിരൺ മരണമാസ് ലുക്കിൽ ഒരുകാര്യം ഉറപ്പിച്ചുപറയുന്നുണ്ട്. കല്യാണി എന്റെ പെണ്ണാണ്, എന്നയാലും ഞാൻ ഇവളെ മാത്രമേ കല്യാണം കഴിക്കൂ.. എന്ന്. ഇത് കേൾക്കുമ്പോൾ കല്യാണിയുടെ മുഖത്ത് നല്ലൊരു പ്രണയം വിരിയുന്നുണ്ട്. ചെറിയൊരു കള്ളച്ചിരിയുമായി കിരണിനെ ചെറുതായിട്ടൊന്നു നോക്കുകയാണ്.

എന്നാൽ, നമ്മുടെ പ്രകാശനും മുത്തശ്ശിയുമൊക്കെ ഇതുകേട്ടതോടെ അന്തിച്ചു നിൽക്കുകയാണ്. അവർക്കെല്ലാവർക്കും ഇപ്പോൾ, കിരണിനെക്കൊണ്ട് കല്യാണിയെ കല്യാണം കഴിപ്പിക്കാതെ, എങ്ങനെയെങ്കിലും സി എസ്‌ പറഞ്ഞ ആ ആളെകൊണ്ട് കെട്ടിക്കണം എന്ന് മാത്രമാണ് ഇപ്പോൾ, മൂങ്ങയുടേയും കടുവയുടെയും ആശ. പക്ഷെ, സത്യം എന്താണെന്ന് മൂങ്ങയ്ക്കും കടുവയ്ക്കും വിക്രമിനുമോന്നും അറിയില്ലയോ...

അതിനോടൊപ്പം തന്നെ, വിക്രമിന്റെ ശബ്ദം തിരികെ കിട്ടുവാൻ വേണ്ടി അമേരിക്കയിൽ കൊണ്ടുപോയി ചികിത്സിക്കാമെന്നും സി എസ് പറഞ്ഞതോടുകൂടി മുത്തശ്ശിയും പ്രകാശനുമൊക്കെ ഒടുക്കത്തെ സന്തോഷത്തിലാണ്.

പിന്നെ, എന്നത്തേയും പോലെ തന്നെ സരയുവും ശാരിയും കിരണിനെ വശത്താക്കി വിവാഹം നടത്താനുള്ള ഒരുക്കത്തിൽ തന്നെയാണ്. ഈ ഇടയ്‌ക്കൊന്നും ഇതിന് മാറ്റം വരില്ല. കാരണം ഒച്ചിനെ പോലെ ഇഴഞ്ഞാണ് കഥ കൊണ്ട് പോകുന്നത്,സ്പീഡിൽ പോയാലെ പുതുതായിട്ട് എന്തെങ്കിലും സംഭവിക്കൂ.... കെട്ടലും മുടങ്ങലുമൊക്കെ തുടങ്ങീട്ട് കുറെയായി.... കിരണിന്റെ അച്ഛന്റെയും അമ്മയുടെയും ജീവിതത്തിൽ എന്താണ് നടന്നത്തെന്നു പോലും ഇതുവരെ പറഞ്ഞില്ല,

വിക്രത്തിന് ചിത്രം വരയ്ക്കാൻ അറിയില്ല എന്ന സത്യവും സി എസ് ഇപ്പോഴൊന്നും അറിയില്ല. സീരിയലിന്റെ പോക്കനുസരിച്ച് 1000 എപ്പിസോഡ് ആകുമ്പോഴായിരിക്കും അറിയിക്കുന്നത്. പിന്നെ, കല്യാണിയുടേയും കിരണിന്റെയും കല്യാണം അപ്പോഴെങ്കിലും നടന്നാൽ ഭാഗ്യം എന്നല്ലാതെ മറ്റൊന്നും പറയാൻ കഴിയില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാ മേഖലയിലും അതിശകരവും അഭിമാനകരവുമായ പുരോഗതി ഉണ്ടായെന്ന് ധനമന്ത്രി...  (16 minutes ago)

ഒരുത്തനും വീട്ടിൽ കയറണ്ട...! രാഹുലിനെ ട്രാക്ക് ചെയ്ത റിപ്പോട്ടറെ അടിച്ചോടിട്ടിച്ച് നാട്ടുകാർ..! ഇന്നലെ അടൂർ വീട്ടിൽ സംഭവിച്ചത്..!  (16 minutes ago)

എല്ലാ ബജറ്റുകളും നാടിനെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്നതായിരിക്കും  (35 minutes ago)

മോദി വന്ന് പോയിട്ടും... തിരുവനന്തപുരം കോർപറേഷനിൽ അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക്‌ പിഴയിട്ട കോർപ്പറേഷൻ റവന്യു ഓഫീസർക്ക് സ്ഥലം മാറ്റം  (1 hour ago)

അവിവാഹിതരായ 50 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും  (1 hour ago)

ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും: മേയര്‍ വി വി രാജേഷ്  (1 hour ago)

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന്  (1 hour ago)

ന്യൂസിലൻഡിന് 50 റൺസ് വിജയം....  (2 hours ago)

ഉദ്യോഗത്തിൽ മാറ്റം, വിവാഹ യോഗം! ഈ രാശിക്കാർക്ക് ഇന്ന് സന്തോഷ വാർത്ത!  (2 hours ago)

 പ്രോസിക്യൂഷൻ അനുമതിക്കായി ഈ കേസിൽ  കോടതി അനുമതി ഉത്തരവ് ആവശ്യമില്ലെന്നും വിജിലൻസ് കോടതി   (2 hours ago)

ചൂരല്‍മല ദുരന്തബാധിതരുടെ കടബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി കെ.രാജന്‍  (2 hours ago)

മെഡൽ പട്ടികയിൽ ഇടം നേടിയത് 12 വർഷത്തിനുശേഷം....  (2 hours ago)

അജിത് പവാറിന്‍റെ സംസ്കാരം ഇന്ന് ബാരാമതിയിൽ ..  (2 hours ago)

രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തേതും ആറാമത്തേയും ബജറ്റ്  (3 hours ago)

70 വയസുള്ള അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കി മകൾ; പൊലീസ് എത്തിയിട്ടും ​ഗേറ്റ് തുറന്നില്ല  (10 hours ago)

Malayali Vartha Recommends