Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

മലയാള സിനിമയുടെ ഭാവി പ്രേക്ഷകര്‍ ഇവര്‍: സുരാജ് വെഞ്ഞാറമൂട്

15 SEPTEMBER 2015 04:55 PM IST
മലയാളി വാര്‍ത്ത.

നാളത്തെ മലയാള സിനിമയുടെ പ്രേക്ഷകരെ തിരിച്ചറിഞ്ഞ് സുരാജ് വെഞ്ഞാറമ്മൂട്. തനിക്കുപറ്റിയ ഒരു അബദ്ധം നാട്ടുകാരെ അറിയിക്കുകയും ഒപ്പം ഒരു സത്യം വിളിച്ചുപറയുകയും കൂടിയാണ് താരം. അതിപ്പോള്‍ കേരളത്തില്‍ ഭൂരിപക്ഷമായിക്കൊണ്ടിരിക്കുന്ന ബംഗാളികളെക്കുറിച്ചാണ്.
എറണാകുളം ടൗണില്‍ ബെന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കാണാന്‍ ലൊക്കേഷനില്‍ തടിച്ച് കൂടിയ കാണികള്‍ക്ക് മുന്നില്‍ നിന്ന് സുരാജ് ഒരു ഫോട്ടോ എടുത്തു. പക്ഷേ അല്‍പസമയത്തേക്ക് സുരാജ് ഞെട്ടിപ്പോയി. കൂടി നില്‍ക്കുന്നവരില്‍ ആര്‍ക്കും സുരാജിനെ അറിയില്ല. സുരാജിനെ അറിയാത്ത മലയാളികള്‍ ഉണ്ടോ എന്ന് അത്ഭുതപ്പെട്ടു നില്‍ക്കുന്നതിനിടേയാണ് സത്യം മനസ്സിലാക്കുന്നത്. തടിച്ചു കൂടിയവരെല്ലാം ബംഗാളികളായിരുന്നു. സുരാജ് തന്നെയാണ് രസകരമായ ഈ സംഭവം ഫേസ്ബുക്കില്‍ കുറിച്ചത്. \'പറയാന്‍ പറ്റില്ല അവരാകും നാളത്തെ മലയാള സിനിമയുടെ പ്രേക്ഷകര്‍\' എന്നും സുരാജ് കുറിച്ചു.
ഇനി മുതല്‍ മലയാള സിനിമ കേരളത്തില്‍ ഇറക്കുമ്പോള്‍ ബംഗാളില്‍ സബ് ടൈറ്റില്‍ വേണം, നിങ്ങള്‍ നായകനായി ബംഗാളികളുടെ കൂടെ തകര്‍ത്ത് അഭിനയിക്കുന്ന ഒരു സിനിമയ്ക്കായി കാത്തിരിക്കുന്നു സുരാജ് ഭായ്, പകച്ചു പോയി സുരാജേട്ടന്റെ ബാല്യം എന്നു തുടങ്ങി രസകരമായ കമന്റുകളാണ് നിമിഷം തോറും പോസ്റ്റിനു വന്നു കൊണ്ടിരിക്കുന്നത്.
പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. നാളെ മലയാള സിനിമയുടെ പ്രേക്ഷകരും അവരായിരിക്കും താരം പറഞ്ഞത് സത്യമെന്ന് സമമതിക്കുന്നവരും കുറവല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (7 minutes ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (10 minutes ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (24 minutes ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (27 minutes ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (30 minutes ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (32 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (34 minutes ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (41 minutes ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (45 minutes ago)

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ഇല്ലംനിറ...  (1 hour ago)

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (1 hour ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (1 hour ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (1 hour ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (1 hour ago)

Malayali Vartha Recommends