Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മികച്ച സംവിധായകനുൾപ്പെടെയുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുള്ള സനൽ കുമാർ ശശിധരന് സംഭവിച്ചത് എന്ത്?; "പുള്ളിക്ക് ട്രീറ്റ്മെന്റ് ആവശ്യം ആണ്"; നല്ല കലാകാരൻ ആയിരുന്നു... സോഷ്യൽ മീഡിയയിൽ ആളിക്കത്തുന്ന ചർച്ചകൾ, ഒപ്പം ട്രോളുകളും!

05 MAY 2022 02:55 PM IST
മലയാളി വാര്‍ത്ത

നടി മഞ്ജു വാര്യരെ സോഷ്യൽമീഡിയയിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന കേസിൽ സംവിധായകൻ സനൽ കുമാർ‍ ശശിധരനെ പോലീസ് കസ്റ്റഡിയിലെടുത്തു. മഞ്ജു വാര്യരുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തന്നെ കസ്റ്റഡിയിലെടുക്കാനെത്തിയത് പോലീസല്ലെന്നും മഞ്ജു തനിക്കെതിരെ പരാതി നൽകിയതായി അറിയില്ലെന്നും ഫേസ്ബുക്ക് ലൈവിലെത്തി സനൽകുമാർ വ്യക്തമാക്കുന്ന വീഡിയോയും വൈറലായിട്ടുണ്ട്.

 

അതേസമയം, ഇത്രയും നല്ല ഒരു സംവിധായകന് എന്താണ് സംഭവിച്ചത് എന്ന് മനസിലാകുന്നില്ല എന്നാണ് പലരും കമെന്റിലൂടെ പറയുന്നത്. മികച്ച സംവിധായകനുൾപ്പെടെയുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുള്ള സനൽ കുമാർ ശശിധരന് സംഭവിച്ചത് എന്ത്?. ഒരുപാട് ബഹുമാനിച്ചിരുന്ന കലാകാരൻ... ഇന്നത്തെ അവസ്ഥയിൽ ഒരുപാട് വിഷമം തോന്നുന്നു.. എന്നുള്ള കമെന്റുകളും സനൽ കുമാറിന്റെ സോഷ്യൽ മീഡിയയിൽ കാണാം.


നടിക്കെതിരെ തുടർ‍ച്ചയായി അപവാദ പ്രചരണം സോഷ്യൽമീഡിയയിലൂടെ നടത്തുകയും പിന്തുടർന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് ഇയാൾക്കെതിരെ പോലീസിൽ പരാതിപ്പെട്ടത്. മഞ്ജു വാര്യരുടെ ജീവന്‍ അപകടത്തിലാണെന്നും അവര്‍ ആരുടെയോ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ സനല്‍കുമാര്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റുകള്‍ വലിയ വിവാദമായിരുന്നതാണ്.

 

മികച്ച സംവിധായകനുൾപ്പെടെയുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുള്ള സനൽ കുമാർ ഒരാൾപൊക്കവും ഒഴിവുദിവസത്തെ കളിയും സെക്സി ദുർഗയും ചോലയും ഉന്മാദിയുടെ മരണവും അടക്കമുള്ള നിരവധി സിനിമകളൊരുക്കിയ സംവിധായകനാണ്. മഞ്ജു നായികയാകുന്ന കയറ്റം, ടൊവിനോയെ നായകനാക്കി വഴക്ക് തുടങ്ങിയവയാണ് അടുത്തതായി സനൽ കുമാറിൻറെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (1 hour ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (2 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (2 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (2 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (2 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (2 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (2 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (2 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (3 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (3 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (3 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (4 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (4 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (4 hours ago)

Malayali Vartha Recommends