Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അമ്പമ്പോ വമ്പൻ ട്വിസ്റ്റ് ; ക്യാമ്പസിൽ വച്ച് സൂര്യയ്ക്ക് അറസ്റ്റ്; ആശുപത്രിയിൽ നിന്നും മിത്രയെ കാണ്മാനില്ല; എല്ലാത്തിനും പിന്നിൽ ഋഷിയുടെ മാസ്റ്റർ പ്ലാൻ; എവിടെ പരിപാടി അവതരിപ്പിച്ചാലും ജഗൻ അവിടെ എല്ലാം ഒരു തള്ള് ട്രൈലെർ ഇറക്കും'; കൂടെവിടെ അടുത്ത ആഴ്ച പൊളിക്കും!

14 MAY 2022 03:26 PM IST
മലയാളി വാര്‍ത്ത

അടിപൊളി ഒരു പ്രൊമോ.. എല്ലാ വിഷയങ്ങളിലൂടെയും കടന്നുപോകുന്ന പരമ്പരയാണ് കൂടെവിടെ എന്ന് ഉറപ്പിച്ചു പറയാം. അതുമാത്രമല്ല ഈ ഒരു ആഴ്ചയിൽ തന്നെ കോടോത്തെവിടെ പ്രേക്ഷകരുടെ പരാതിയെല്ലാം തീരാൻ പോകുന്നു എന്നും പറയാം . അതായത് കൂടെവിടെയിൽ കുറച്ചു നാളുകളായി നടക്കുന്ന മിത്ര കേസ് അവസാനത്തിലേക്ക് കടക്കുകയാണ്. ഇനി രണ്ടാഴ്ച കൂടിയെ ഉള്ളു.

 

നമ്മൾ കണ്ടവസാനിപ്പിച്ചത്, ജഗൻ സൂരജിനോടുവന്നിട്ട് സൂര്യയെ ഇപ്പോൾ എന്തോ ചെയ്യും.. തെളിവുകൾ എല്ലാം കിട്ടി.. അതാണ് ഇതാണ് എന്നുള്ള തള്ളകൾ കുറെ നമ്മൾ കേട്ടതാണ്. ശരിക്കും റാണിയമ്മയുടെ തലയിൽ ഉദിക്കുന്ന എന്തെങ്കിലും പ്ലാൻ ആണെങ്കിൽ അത് വർക്ക് ഔട്ട് ആകാൻ സാധ്യതയുണ്ട്. പക്ഷെ അതിൽ ജഗന്റെ കൈകടത്തൽ വരുമ്പോൾ എല്ലാം പോളിയും. എവിടെ പരിപാടി അവതരിപ്പിച്ചാലും ജഗൻ അവിടെ എല്ലാം ഒരു തള്ള് ട്രൈലെർ ഇറക്കും. അതോടെ കാഴ്ചക്കാർക്ക് മനസിലാകും ജഗന്റെ പരിപാടി എന്താണെന്ന്..

അതുപോലെ ഒരു പ്രൊമോ ജഗൻ സൂരജ് സാറിനെ വിളിച്ചു കാണിച്ചു. സൂരജ് സാർ അതെല്ലാം ഋഷിയോട് ഡിസ്കസ് ചെയ്തു. അപ്പോൾ ഋഷി എല്ലാം കണക്റ്റ് ചെയ്തു ആലോചിക്കുന്നുണ്ട്. അതോടൊപ്പം റാണിയമ്മയുടെയും ജഗന്റെയും പ്ലാൻ മുൻകൂട്ടി അറിയാൻ കുഞ്ഞിയങ്കിളിനെ കൂടെക്കൂട്ടുകയാണ്. അങ്ങനെ അടുത്ത ദിവസം രാവിലെ റാണിയമ്മ ജഗനോട് ഫോണിൽ വിളിച്ചു പറയുന്ന കാര്യങ്ങളെല്ലാം ഒളിഞ്ഞു നിന്ന് കേട്ടതിനു ശേഷം കുഞ്ഞി അങ്കിൾ ഋഷിയെ അറിയിക്കും.

 

 

 

ഇതിനിടയിൽ സൂര്യയ്ക്ക് കൊടുത്തിരിക്കുന്ന ഒരു ടാസ്ക് അതും നല്ല രീതിയിൽ തന്നെ നടക്കും . പക്ഷെ എല്ലാം ഒന്നിച്ചു വരുമ്പോൾ റാണിയമ്മ കരുതും അവൾ ഇവിടെ ജയിച്ചോട്ടെ.. പക്ഷെ വിജയശ്രീ ലളിതയായി സൂര്യ പോകുന്നത് ജയിലിലേക്ക് ആണല്ലോ എന്ന്. എന്നാൽ അവിടെ ജയിലിൽ പോകാൻ നടത്തിവച്ചിട്ടുള്ള എല്ലാ ട്രാപ്പും ഋഷിയും സൂരജ് സാറും പൊളിച്ചടുക്കിയിട്ടുണ്ട്.

 

അതിനു വേണ്ടി കൊമ്പൻ ശേഖരനെ ഇറക്കിയതും മിത്രയുടെ മിസിങ്ങും എല്ലാം നമ്മുടെ ഋഷിയുടെയും സൂരജിന്റെയും പ്ലാൻ ആയിരിക്കണം. ജനറൽ പ്രൊമോയിൽ ട്വിസ്റ്റുകൾ മാത്രമല്ല, അത് അവതരിപ്പിച്ചിരിക്കുന്ന ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും അടിപൊളി ആയിട്ടുണ്ട്. ഒരു വെറൈറ്റി പോലെയുണ്ട് . സിനിമ ട്രെയിലർ പോലെ.. സ്‌പെഷ്യലി ലാസ്റ്റ് സീൻ അടിപൊളി ആണ്..

 

സൂര്യയെ അറസ്റ്റ് ചെയ്യാൻ പോലീസ് വരുന്നതായിട്ടാണ് കാണിക്കുന്നത് . അതും കോളേജിലേക്ക്.. അത് കണ്ടയുടൻ റാണിയമ്മ ആവേശത്തിൽ അവിടെ നിന്നിറങ്ങി പുറത്തേക്ക് വരുന്നുണ്ട് . ആ മുഖത്തെ സന്തോഷത്തിൽ നിന്നും വായിച്ചെടുക്കാം സൂര്യയെ അറസ്റ്റ് ചെയ്യാൻ ആണ് വന്നിരിക്കുന്നത്. എന്നാൽ അവിടെ ആണ് ട്വിസ്റ്റ് . അറസ്റ്റ് ആർക്കായിരിക്കും.. നീതു ഉണ്ട് അവിടെ . അപ്പോൾ നമുക്ക് കാത്തിരിക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (1 hour ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (1 hour ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (1 hour ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (1 hour ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (2 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (2 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (2 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (2 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (2 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (3 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (3 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (3 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (3 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (4 hours ago)

Malayali Vartha Recommends