Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

കണ്ണീരോടെ കാട്ടിലെ ദൈവത്തിന് മുന്നിൽ അലീന; ജിതേന്ദ്രനെ ചവിട്ടിയൊതുക്കി അമ്പാടിയും കാളീയനും ;അമ്പാടിയ്‌ക്കൊപ്പം ഇനിമുതൽ കാളീയനും ; അലീനയും കാളീയനും തമ്മിൽ പ്ലാൻ ചെയ്തു ഒരു അറ്റാക്ക് നടത്താനുള്ള സാധ്യതയും ഉണ്ട്; അമ്മയറിയാതെ വമ്പൻ ട്വിസ്റ്റിലേക്ക്!

14 MAY 2022 03:34 PM IST
മലയാളി വാര്‍ത്ത

അമ്മയറിയാതെ പരമ്പര കഴിഞ്ഞ ആഴ്ച ഒട്ടും നിരാശയില്ലാത്ത ഒരു എപ്പിസോഡ് ആയിരുന്നു. ആരെങ്കിലും അക്കാര്യം ശ്രദ്ധിച്ചിരുന്നോ? കുറ്റമുള്ളപ്പോൾ നമ്മൾ പറയുന്നത് പോലെ ഇതും പറയണം. കഴിഞ്ഞ ആഴ്ച പൂർണ്ണമായും വൈദ്യ ശാലയിലെ സംഭവങ്ങൾ ആയിരുന്നു കാണിച്ചത്.

 

ഇപ്പോഴിതാ അമ്മയറിയാതെയുടെ അടുത്ത ആഴ്ച എങ്ങനെ ആകുമെന്ന് പ്രൊമോയിലൂടെ നമുക്ക് മനസിലാക്കാൻ സാധിക്കും. കഴിഞ്ഞ ആഴ്ചയിലേത് പോലെ വിനീത് അപർണ്ണ സീനുകൾ ഒന്നുമില്ലാതെ അത്യുഗ്രൻ എപ്പിസോഡുകളാണ് ഇനിയുള്ളത്. അമ്പാടി പഴയതിലും ശക്തിയോടെ ഉയർത്തെഴുന്നേൽക്കുകയാണ്..

അപ്പോൾ തിങ്കളാഴ്ചതന്നെ അമ്പാടിയുടെ തിരിച്ചു വരവ് പ്രതീക്ഷിക്കാം. അതായത് ജിതേന്ദ്രന് ഇപ്പോൾ ചുറ്റും നല്ല പ്രെഷർ ആണ് . മൂർത്തിയുടെ പുച്ഛം സച്ചിയുടെ ഭീഷണി.. അമ്പാടി കണ്ണും തുറന്ന് അങ്ങനെ കിടക്കുകയാണ്. അലീന ഒരു മിന്നൽ പോലെ അവിടെ കൂടെയുണ്ട്. എന്നാൽ ഇതിലെല്ലാം പ്രശ്നക്കാരൻ നമ്മുടെ കാളീയനാണ്.

 

 

 

ജിതേന്ദ്രൻ ഉറങ്ങുന്നതും നോക്കി ഇരിക്കുകയാണ് കാളീയൻ. അതിനു രണ്ടു കാര്യങ്ങൾ ഉണ്ട്. അമ്പാടിയോടുള്ള സ്നേഹവും അനിയത്തിയെ ചതിയിൽ നിന്നും രക്ഷിക്കണം എന്ന ഉത്തരവാദിത്വവും. ഏതായാലും കാളീയന്റെ കണ്ണ് വെട്ടിച്ചു ഇനി ഒരു ആക്രമണം നടക്കില്ല. നമ്മൾ മൂന്നാഴ്‌ച ആയി കാണുന്ന പ്രോമോയിൽ ജിതേന്ദ്രൻ ഒരു രാത്രിയിൽ അമ്പാടിയെ ആക്രമിക്കാൻ വരുനന്തും അമ്പാടി എഴുന്നേൽക്കുന്നതും ആണ്.

 

എന്നാൽ അതിൽ മറ്റൊരു ട്വിസ്റ്റ് പ്രതീക്ഷിക്കാം.. ജിതേന്ദ്രൻ ആരാണെന്ന് ആൾറെഡി കാളീയൻ കണ്ടെത്തും. അതോടെ ജിതേന്ദ്രന്റെ നീക്കങ്ങൾ മനസിലാക്കി അതെല്ലാം അലീനയെ അറിയിക്കും . ശേഷം അലീനയും കാളീയനും തമ്മിൽ പ്ലാൻ ചെയ്തു ഒരു അറ്റാക്ക് നടത്താനുള്ള സാധ്യതയും ഉണ്ട്.

 

എന്നാൽ ജിതേന്ദ്രനെ അതിനു മുന്നേ പറഞ്ഞു വിടാനും സാധ്യതയുണ്ട്. അങ്ങനെ പറഞ്ഞുവിട്ടശേഷം ജിതേന്ദ്രൻ രാത്രി വൈദ്യശാലയിൽ എത്തിയാൽ ഉറപ്പായും അത് അയാളുടെ അവസാനമാണ്. ഏതായാലും അലീനയും ജിതേന്ദ്രനെ അടിച്ചിരുക്കുന്നുണ്ട്,. അപ്പോൾ എല്ലാവര്ക്കും ത്രില്ലിംഗ് ആയിട്ടുള്ള ഒരു അടിപൊളി പ്രോമോയാണ് വന്നിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (1 hour ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (1 hour ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (2 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (2 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (3 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (3 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (6 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (6 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (6 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (6 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (6 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (6 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (7 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (7 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (8 hours ago)

Malayali Vartha Recommends