Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സൂര്യയുടെ അറസ്റ്റ് തടയുവാൻ ഋഷിക്കാകുമോ?; ജഗന്നാഥൻ മുങ്ങി, ഇനി പോലീസ് സ്റ്റേഷനിൽ പൊങ്ങും ; സൂര്യയെ അറസ്റ്റ് ചെയ്യാൻ റാണിപ്പട; നീതുവിന്റെ ചിരി കണ്ട് പൊട്ടിച്ചിരിച്ച് പ്രേക്ഷകർ ; മിത്രയുടെ മൊഴിയുടെ വഴിത്തിരിവ്; കൂടെവിടെയിൽ ട്വിസ്റ്റ് തീർന്നില്ല!

20 MAY 2022 12:09 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ എപ്പിസോഡ് എന്തുപറഞ്ഞാലും അത് സസ്പെൻസ് പൊളിക്കും എന്നറിയാം.. ഏതായാലും മെട്രോ സ്റ്റാർ പ്രേക്ഷകർ അൽമോസ്റ്റ് കഥ അറിഞ്ഞിട്ടുള്ള വരവാണ്.. എങ്ങനെ ഉണ്ടായിരുന്നു ഇന്നത്തെ എപ്പിസോഡ്... എപ്പിസോഡ് എന്റെ വിലയിരുത്തലിൽ അടിപൊളി.. ഒരു രക്ഷയുമില്ല.. പക്ഷെ കഥ കണ്ട കുറച്ചുപേരുടെ കമെന്റിൽ കഥയിൽ കണ്ടിന്യൂവിറ്റി പ്രോബ്ലം ഉണ്ടെന്ന് പറഞ്ഞു...

 

ശരിക്കും അങ്ങനെ ഒരു പ്രോബ്ലം ഉണ്ടായോ.. ഋഷിയുടെ ഷർട്ട് പണിയായി.. അതായത് ഇന്നലത്തെ എപ്പിസോഡ്... അവിടെ കാണിക്കുന്നത്... രാത്രി മുഴുവൻ വിൻസി എബ്രഹാമിനെ തേടിയെങ്കിലും അവർക്ക് കണ്ടത്താൻ സാധിച്ചില്ല. എന്നാൽ രാവിലെ വിൻസി പോലീസ് സ്റ്റേഷനിൽ എത്തി. അയാൾ ആൾറെഡി ആ പോലീസുകാരന്റെ കയ്യിൽ തന്ന ആയിരുന്നിരിക്കണം.

പിന്നെ ഇന്നത്തെ എപ്പിസോഡ് .. അതിൽ സൂരജ് സാർ എടുപ്പിച്ച തെളിവുകൾ എല്ലാം ഇന്ന് രാവിലെ അയാൾ പോലീസ് സ്റ്റേഷനിൽ ഹാജർ ആയതുമുതലുള്ള തെളിവ് ശേഖരണം ആണ്.. അതായത് വിൻസി കൊടുത്ത മൊഴി... അതെന്താണെന്ന് ശ്രീധരൻ സാർ ഋഷി സാറിനെ വിളിച്ചു പറഞ്ഞു. അപ്പോൾ അവിടെ ഋഷി സാറിന്റെ ഷർട്ട് വെള്ളയ്ക്കകത്ത് പുളിയുള്ള ഷർട്ട് ആയിരുന്നു.. എന്നാൽ ഇന്നത്തെ എപ്പിസോഡിൽ റോഷനുമായി ഒരു സീൻ കാണിക്കുന്നുണ്ട്.

 

വിൻസി പറഞ്ഞ മൊഴിയുമായി ബന്ധപ്പെട്ട ഒരു തെളിവ് കണ്ടത്തുകയാണ് റോഷനും ഋഷിയും. അപ്പോൾ ഷർട്ട് ഇന്നലത്തെ കോഫീ കളർ ഷർട്ട് ആയിരുന്നു. എന്നാൽ ഇപ്പോൾ കോളേജിൽ നിക്കുന്നത്..... വെള്ള ഷർട്ട്... ഈ സംഭവം കമെന്റിൽ കണ്ടതുകൊണ്ടാണ് ഞാനും പറഞ്ഞത്...

 

 

 

ഹോ കുമ്പിടി ആണ് കുമ്പിടി.... അപ്പോൾ പ്രേക്ഷകർ ആരാണ് സംഭവം... അപ്പോൾ ആരെയാ അറസ്റ്റ് ചെയ്യുന്നത്...

 

റാണിയമ്മ പറയുന്നു സൂര്യയെ അറസ്റ്റ് ചെയ്യാൻ . അവിടെ വന്നിരിക്കുന്ന പോലീസ് സൂരജ് സാർ ആണ്. സൂരജ് സാറിന്റെ മുഖം കണ്ടാൽ അറിയാം അറസ്റ്റ് ചെയ്യാൻ പോകുന്നത് സൂര്യയെ അല്ല എന്ന്.. ബാക്കി നിങ്ങൾ ഇന്നത്തെ എപ്പിസോഡ് കാണണം...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (22 minutes ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (43 minutes ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (1 hour ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (1 hour ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (1 hour ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (1 hour ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (1 hour ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (1 hour ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (1 hour ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (2 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (2 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (2 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (3 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (3 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (3 hours ago)

Malayali Vartha Recommends