Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ഓസ്‌കര്‍ പുരസ്‌കാരം: മാഡ്മാക്‌സ് ഫ്യൂറി റോഡിന് ഇതുവരെ ആറ് പുരസ്‌കാരങ്ങള്‍

29 FEBRUARY 2016 11:46 PM IST
മലയാളി വാര്‍ത്ത.

88ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു തുടങ്ങി. വാശിയേറിയ പോരാട്ടമാണ് ഇത്തവണയും നടക്കുന്നത്. ഹോളിവുഡ് താരം ക്രിസ് റോക്കാണ് പരിപാടിയുടെ അവതാരകന്‍. കാലിഫോര്‍ണിയയിലെ ഡോള്ബി തിയറ്ററിലാണ് പരിപാടി നടക്കുന്നത്. ഏറെ പ്രതീക്ഷയോടെ ഓസ്‌കറിനെത്തിയ മാഡ്മാക്‌സ് ഫ്യൂറി റോഡിന് ഇതുവരെ ആറ് പുരസ്‌കാരങ്ങള്‍ ലഭിച്ചു. വസ്ത്രാലങ്കാരം, കലാസംവിധാനം, മേയ്ക്ക് അപ്പ്, എഡിറ്റിങ്ങ്, ശബ്ദ എഡിങ്ങ്, ശബ്ദമിശ്രണം എന്നിങ്ങനെയാണ് പുരസ്‌കാരങ്ങള്‍.
സ്‌പോട്ട് ലൈറ്റിന് മികച്ച തിരകഥയ്ക്കുള്ള പുരസ്‌കാരം. ജോഷ് സിംഗര്‍, ടോം മകാര്‍ട്ടി എന്നിവര്‍ക്ക്.
മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ദ് ബിഗ് ഷോര്‍ട്ടിന്. ചാള്‍സ് റന്‍ഡോള്‍ഫ്, ആദം മാക്കി എന്നിവര്‍ക്ക്.
മികച്ച സഹനടി: അലിസിയ വികാന്‍ഡര്‍ ( ദി ഡാനിഷ് ഗേള്‍)
വസ്ത്രാലങ്കാരം: ജെന്നി ബേവന്‍ (മാഡ്മാക്‌സ് : ഫ്യൂറി റോഡ്)
കലാസംവിധാനം: മാഡ്മാക്‌സ് ഫ്യൂറി റോഡ്
മേയ്ക്ക് അപ്പ്: മാഡ്മാക്‌സ് ഫ്യൂറി റോഡ്
ഛായാഗ്രഹണം: ദ റവനന്റ് (ഇമാനുവല്‍ ലുബെസ്‌കി)
എഡിറ്റിങ്ങ്: മാഡ്മാക്‌സ് ഫ്യൂറി റോഡ്
ശബ്ദ എഡിറ്റിങ്: മാഡ്മാക്‌സ് ഫ്യൂറി റോഡ്
ശബ്ദമിശ്രണം: മാഡ്മാക്‌സ് ഫ്യൂറി റോഡ്
വിഷ്വല്‍ ഇഫക്ട്: എക്‌സ് മിഷിന
മികച്ച ആനിമേഷന്‍ ഷോര്‍ട്ട് ചിത്രം: ബിയര്‍ സ്‌റ്റോറി
മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം: ഇന്‍സൈഡ് ഔട്ട്
മികച്ച സഹനടന്‍: മാര്‍ക്ക് റൈലന്‍സ് (ബ്രിഡ്ജ് ഓഫ് സ്‌പൈസ്)
മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട്: എ ഗേള്‍ ഇന്‍ ദ റിവര്‍: ദ െ്രെപസ് ഓഫ് ഫൊര്‍ഗിവ്‌നസ്
മികച്ച ഡോക്യുമെന്ററി ഫീച്ചര്‍: ഏമി
മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: സ്റ്റുട്ടേറര്‍
മികച്ച വിദേശ ഭാഷാ ചിത്രം: സണ്‍ ഓഫ് സൗള്‍
ഒന്നിനൊന്നു മികച്ച എട്ട് ചിത്രങ്ങളാണ് മത്സര രംഗത്തുള്ളത്. ബ്രൂക്ക് ലിന്‍, റൂം, ദി റവറന്റ്, ദ് ബിഗ് ഷോര്ട്ട്, സ്‌പോട്ട്‌ലൈറ്റ്, ബ്രിജ് ഓഫ് സ്‌പൈസസ്, മാഡ്മാക്‌സ് : ഫ്യൂറി റോഡ്, ദ് മാര്‍ഷിയന്‍ എന്നീ ചിത്രങ്ങളാണ് മികച്ച ചിത്രത്തിലേക്ക് മത്സരിക്കുന്നത്. ദി റവറന്റും ജോര്ജ് മില്ലറിന്റെ മാഡ് മാക്‌സ്: ഫ്യൂരി റോഡുമാണ് മത്സരത്തിന്റെ മുന്നിരയിലുള്ളത്. റവറന്റിന് 12 നോമിനേഷനുകളും മാഡ് മാക്‌സിന് 10 നോമിനേഷനുകളുമുണ്ട്. മൊത്തം 24 വിഭാഗങ്ങളിലായാണ് അക്കാദമി അവാര്ഡുകള്‍. മികച്ച നടനുള്ള പുരസ്‌കാരം ഇത്തവണ ലിയോനാഡോ ഡികാപ്രിയോ സ്വന്തമാക്കുമെന്നാണ് പറയുന്നത്. അലക്‌സാന്ദ്രോ ഇനാരിറ്റോ സംവിധാനം ചെയ്ത ദി റവറന്റിലെ പ്രകടനത്തിനാണ് ഡികാപ്രിയോയെ പരിഗണിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (5 minutes ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (1 hour ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (2 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (2 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (4 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (4 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (4 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (5 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (9 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (9 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (9 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (9 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (10 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (10 hours ago)

Malayali Vartha Recommends