Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ചുണ്ടിനും കപ്പിനുമിടയില്‍ ഇത് രണ്ടാം തവണ, ഈ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു നടന്‍ ജയസൂര്യ

01 MARCH 2016 05:19 AM IST
മലയാളി വാര്‍ത്ത.

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരെ ഞെട്ടിച്ച കലാകാരനാണ് ജയസൂര്യ. താന്‍ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ മികവുറ്റതാക്കാന്‍ എറെ കഷ്ടപ്പെടുന്ന നടനുമാണ് ഇദ്ദേഹം. കഥാപാത്രങ്ങളുടെ പൂര്‍ണ്ണതയ്ക്കായി ഇത്രയധികം മെയ്‌ക്കോവര്‍ തടത്തുന്ന നടനും മലയാളത്തിലില്ല എന്നുവേണം പറയാന്‍. ഇരുപത്കാരനായും അറപതുകാരനായും തന്റെ കഥാപാത്രങ്ങളെ വളരെ തന്മയത്വത്തോടെ ചെയ്യുന്ന കലാകാരനാണ് ജയസൂര്യ. അഭിനയ പാരമ്പര്യമോ ഗോഡ് ഫാദേര്‍സ്സോ ഇല്ലാതെ മലയാള സിനിമയില്‍ പിടിച്ച് നില്ക്കാന്‍ സാധിക്കുകയില്ലയെന്ന പറയുന്നവരുടെ മുമ്പില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നു ഈ നടന്‍. ഊമപ്പെണ്ണിന് ഉരിയാടപ്പയ്യന്‍ എന്ന സിനിമയിലൂടെ വിനയന്‍ കണ്ടെത്തിയ നടനായിരുന്നു ജയസൂര്യ. പിന്നീട് പല വിജയച്ചിത്രങ്ങളുടെയും നായകനായി തിളങ്ങി. കഴിഞ്ഞ വര്‍ഷം കുമ്പസാരം, ആട്, ലുക്കാച്ചുപ്പി, ജിലേബി, സു..സു സുധി വാത്മീകം, അമര്‍ അക്ബര്‍ അന്തോണി എന്നീ ചിത്രങ്ങളിലാണ് ജയസൂര്യ അഭിനയിച്ചത്. കഴിഞ്ഞ വര്‍ഷവും അപ്പോത്തിക്കരിയെന്ന സിനിമയിലെ അഭിനയത്തിന് അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല.
കഴിഞ്ഞ വര്‍ഷം ചെയ്ത കഥാപാത്രങ്ങളെല്ലാം തനിക്ക് പ്രിയപ്പെട്ടതാണെന്ന് ജയസൂര്യ പറഞ്ഞു. ജൂറിയുടെ പ്രത്യേക പുരസ്‌കാരം നേടിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അവാര്‍ഡ് നേടിയതിന്റെ സന്തോഷവും അദ്ദേഹം പങ്കുവച്ചു. സു..സു സുധി വാത്മീകത്തിലേയും ലുക്കാച്ചുപ്പിയിലേയും പ്രകടനമാണ് ജയസൂര്യയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. എന്നാല്‍ ജൂറിയുടെ കണ്ണില്‍ തന്റെ ആ കഥാപാത്രങ്ങള്‍ മാത്രമായിരിക്കാം മികച്ചത്, പക്ഷെ കഴിഞ്ഞ വര്‍ഷം പരാജയപ്പെട്ടു പോയ സിനിമ ആട് ഒരു ഭീകരജീവിയാണിലെ ഷാജി പാപ്പനുള്‍പ്പടെ ചെയ്ത കഥാപാത്രങ്ങളെല്ലാം പ്രിയപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
മികച്ച നടനു വേണ്ടിയുള്ള മത്സരത്തില്‍ ദുല്‍ഖറിനൊപ്പം അവസാന നിമിഷം വരെ ജയസൂര്യയുമുണ്ടായിരുന്നു. അവാര്‍ഡ് ജേതാക്കള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ആശംസകള്‍ ഒഴുകുമ്പോഴും 'ജനങ്ങളുടെ അവാര്‍ഡ് നിങ്ങള്‍ക്കാണ് ജയേട്ടാ' എന്ന് ചിലയിടെത്തെങ്കിലും എഴുതി കണ്ടു. അതു പോരെ അതിലും വലിയ അംഗീകാരം എന്തുണ്ട് ഒരു നടന് ലഭിക്കാന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (5 minutes ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (1 hour ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (2 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (2 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (4 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (4 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (4 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (5 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (9 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (9 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (9 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (9 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (10 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (10 hours ago)

Malayali Vartha Recommends