ജാനകി വിv/s സ്‌റ്റേറ്റ് ഒഫ് കേരള യുടെ റിലീസ് തീയതി എത്തി

സുരേഷ് ഗോപി നായകനാകുന്ന വിവാദചിത്രം 'ജെഎസ്‌കെ ജാനകി. വിv/sസ്‌റ്റേറ്റ് ഒഫ് കേരള' ജൂലായ് 17ന് ലോകത്താകമാനമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. ചിത്രം റീലിസിനെത്തുന്ന വിവരം സുരേഷ് ഗോപിയാണ് പങ്കുവച്ചിരിക്കുന്നത്. ഫേസ്ബുക്കില്‍ പോസ്റ്റര്‍ പങ്കുവച്ചാണ് താരം ജെഎസ്‌കെയുടെ റിലീസ് തീയതി അറിയിച്ചത്. യുഎ 16 പ്‌ളസ് സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























