Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വന്നുവന്ന് അങ്ങ് തെലുങ്കില്‍ പോകേണ്ടി വന്നു, ആശയോടൊപ്പം ഒരു പടം ചെയ്യാന്‍, ജയറാം അന്നു പറഞ്ഞതെല്ലാം നുണയാണെന്ന് ആശാ ശരത്

17 AUGUST 2016 10:24 AM IST
മലയാളി വാര്‍ത്ത

രണ്ടു പേരും ഒരേ നാട്ടുകാര്‍, പരിചയക്കാര്‍ ഒരേ ഫീല്‍ഡില്‍ ജോലി ചെയ്യുന്നവര്‍, എന്നാല്‍ ഒരുമിച്ച് ഒരു സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് തെലുങ്കിലെത്തിയപ്പോഴാണെന്നു മാത്രം. മറ്റാരുടെയും കാര്യമല്ല നമ്മുടെ പെരുമ്പാവൂരുകാരന്‍ ജയറാമിന്റെയും ആശാ ശരത്തിന്റെയും കാര്യമാണ് പറഞ്ഞത്. രണ്ടു പേരും പണ്ട് മുതലേ പരിചയക്കാരാണെങ്കിലും ഇത് വരെ മലയാള സിനിമയില്‍ ഒരുമിച്ച് ഒരു സിനിമയില്‍ അഭിനയിക്കാന്‍ രണ്ടു പേര്‍ക്കും കഴിഞ്ഞിട്ടില്ല.

നൃത്ത രംഗത്ത് സജീവമായിരുന്ന ആശാ ശരത് ഇപ്പോള്‍ മലയാളത്തില്‍ അത്യാവശ്യം തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ്. നേരത്തെ ആശാ ശരത് പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ സൈക്കിളെടുത്ത് പുറകെ നടക്കുകയായിരുന്നു പണി എന്ന് ജയറാം ഒരു സ്റ്റേജ് ഷോയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ജയറാം അന്ന് പറഞ്ഞതില്‍ വാസ്തവമില്ലെന്ന് ആശ ശരത് പറയുന്നത്.

'അടുത്തടുത്ത വീടുകളാണ് എന്റെയും ജയറാമേട്ടന്റെയും. അദ്ദേഹത്തിന്റെ അനിയത്തി മഞ്ജുവും ഞാനും ക്ലാസ്‌മേറ്റ്‌സാണ്. ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോഴേ ജയറാമേട്ടന്‍ സിനിമയില്‍ നായകനായി. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കോളജ് ഡേ ഉദ്ഘാടനത്തിന് ജയറാമേട്ടനെ വിളിച്ചുകൊണ്ടു പോയിട്ടുണ്ട്. 'കമലദളത്തില്‍ ഒരു റോളുണ്ട്, പോയി അഭിനയിക്കൂ' എന്നു പറഞ്ഞത് ജയറാമേട്ടനായിരുന്നു. അന്ന് അതിനു പറ്റിയില്ല... എന്റെ പിന്നാലെ സൈക്കിളെടുത്ത് കറങ്ങുമായിരുന്നു എന്നൊക്കെ പറഞ്ഞത് വെറും നുണയാ...'' ആശ ശരത് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തന്റെ ആദ്യ തെലുങ്ക് ചിത്രമായ 'ഭാഗ്മതി' എന്ന ചിത്രത്തിലാണ് ജയറാമിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതെന്നും ആശാ ശരത് പറയുന്നു. ഒരു വിവാഹ സല്‍ക്കാര ചടങ്ങിനിടയില്‍ ജയറാം രസകരമായി ഈ സംഭവം പറഞ്ഞതും ആശാ ശരത് ഓര്‍ക്കുന്നു, 'അങ്ങനെ വന്നുവന്ന് അങ്ങ് തെലുങ്കില്‍ പോകേണ്ടി വന്നു, ആശയോടൊപ്പം ഒരു പടം ചെയ്യാന്‍'.. സിനിമയില്‍ വന്നതിനു ശേഷം ഒരുപാടു നാളുകള്‍ക്കു ശേഷമാണു രണ്ടു പേരും ഒന്നിക്കുന്നതെന്നും ആശാ ശരത് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (11 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (30 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (34 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (41 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (52 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (54 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (3 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (3 hours ago)

Malayali Vartha Recommends