Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോടികളുടെ ബാധ്യത; ജോഷിക്ക് നിര്‍മാതാക്കളില്ല

29 AUGUST 2016 06:26 PM IST
മലയാളി വാര്‍ത്ത

സിനിമകള്‍ കോടിക്കണക്കിന് രൂപയുടെ ബാധ്യത വരുത്തുന്നത് കൊണ്ട് ജോഷിക്ക് നിര്‍മാതാക്കളെ കിട്ടാനില്ല. ലൈലാ ഓ ലൈല പത്ത് കോടിക്ക് തീര്‍ക്കാമെന്ന്് പറഞ്ഞിട്ട് 14 കോടിയിലധികമായി. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായിരുന്നു. അതിന് മുമ്പ് മോഹന്‍ലാലിനെ നായകനാക്കി ചെയ്ത ലോക്പാലും വലിയ പരാജയമയിരുന്നു. അതിന്റെ ബാധ്യത തീര്‍ക്കാന്‍ നിര്‍മാതാവ് വിമലിന് മോഹന്‍ലാല്‍ വീണ്ടും ഡേറ്റ് കൊടുത്തിരിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി ചെയ്ത നസ്രാണിയും കോടികളുടെ ബാധ്യതയാണ് നിര്‍മാതാവിന് വരുത്തിയത്. ദിലീപിനെ നായകനാക്കി, വ്യാസന്‍ ഇടവനക്കാട് ചെയ്ത അവതാരവും വലിയ സാമ്പത്തിക പരാജയമായിരുന്നു. 
മോഹന്‍ലാല്‍ അമല പോള്‍ ടീമിന്റെ റണ്‍ ബേബി റണ്‍ മാത്രമാണ് സാമ്പത്തിക വിജയം നേടിയത്. യുവതാരങ്ങളെ വെച്ചെടുത്ത സെവന്‍സ് ബോക്‌സോഫീസില്‍ തകര്‍ു. അതിനും മുമ്പ് പൃഥ്വിരാജിനെ നായകനാക്കിയ റോബിന്‍ഹുഡ് നിര്‍മാതാവ് ശാന്താമുരളിക്ക് മൂന്ന് കോടിയോളമാണ് നഷ്ടം വരുത്തിയത്. ഷൂട്ടിംഗിനിടെ ഒരു ദിവസം ജോഷി നേരത്തെ പാക്കപ്പ് പറഞ്ഞത് നിര്‍മാതാക്കളെ ചൊടിപ്പിച്ചിരുന്നു. പിന്നീട് അന്ന്് തന്നെ ഷൂട്ടിംഗ് ആരംഭിക്കുകയും ചെയ്തു. വര്‍ണചിത്രയുടെ ബാനറില്‍ നിര്‍മിച്ച സലാം കാശ്മീരും വലിയ സാമ്പത്തിക ബാധ്യതയാണ് നിര്‍മാതാവ് സുബൈറിന് വരുത്തിവച്ചത്. സുരേഷ്‌ഗോപിക്കും ജയറാമിനും മാത്രം നല്ല തുക ചെലവഴിക്കേണ്ടി വന്നു.
മോഹന്‍ലാല്‍, സുരേഷ് ഗോപി,ദിലീപ് എിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എടുത്ത ക്രിസ്ത്യന്‍ ബ്രദേഴ്‌സും കോടികളാണ് നഷ്ടം ഉണ്ടാക്കിയത്. മുംബയിലും യൂറോപ്പിലുമായിരുന്നു ചിത്രീകരണം. സാങ്കേതിക കാര്യങ്ങളും ജോഷി വിട്ട്‌വീഴ്ചക്ക് തയ്യാറല്ല. എന്നാല്‍ അതിനനുസരിച്ച് ചിത്രം ബോക്‌സ് ഓഫീസില്‍ വിജയവുമാകില്ല. ഇപ്പോള്‍ മലയാളത്തിലെ ഒരു പി.ആര്‍.ഒ ജോഷിക്ക് വേണ്ടി നിര്‍മാതാക്കളെ അന്വേഷിച്ച് നടക്കുകയാണ്. അടുത്തിടെ ഒരു നിര്‍മാതാവ് പി.ആര്‍.ഒയെ ഇതിന്റെ പേരില്‍ ഇറക്കിവിടുകയും ചെയ്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (1 minute ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (9 minutes ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (25 minutes ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (40 minutes ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (1 hour ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (2 hours ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (3 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (3 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (3 hours ago)

Malayali Vartha Recommends