Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

പോയ വര്‍ഷം സ്വപ്‌നതുല്യമായിരുന്നെന്ന് ജയസൂര്യ

29 DECEMBER 2016 03:53 PM IST
മലയാളി വാര്‍ത്ത

അഭിനയത്തിന് പ്രത്യേക ജൂറി പുരസ്‌ക്കാരം, അതും ദേശീയ തലത്തില്‍. പ്രേതം പോലൊരു സിനിമയില്‍ ഇതുവരെ മലയാളത്തില്‍ ആരും ചെയ്യാത്ത കഥാപാത്രത്തെ അവതരിപ്പിച്ചു. ഇടി പോലൊരു ആകഷന്‍ ചിത്രത്തില്‍ പൊലീസായി അഭിനയിച്ചു. വര്‍ഷാവസാനം സിദ്ധിഖിന്റെ സിനിമയില്‍ നായകനായി. ലുക്ക്മാന്‍ ഫുക്രി എന്ന കഥാപാത്രം സരസനായത് കൊണ്ട് തനിക്ക് അനായാസം ചെയ്യാനായെന്ന് ജയസൂര്യ പറഞ്ഞു. എന്നാല്‍ ഈ കഥാപാത്രം വലിയ വെല്ലുവിളിയാണ് താനും.

എനിക്കും കോമഡി ഇഷ്ടമാണ്. പക്ഷെ, കഥാപാത്രത്തിന്റെ ഹ്യൂമര്‍ സെന്‍സും തന്റേതും കൂട്ടിക്കുഴച്ചിട്ടില്ലെന്നും താരം പറഞ്ഞു. നന്നായി കോമഡി പറയാനും എഴുതാനും അതിനേക്കാള്‍ മനോഹരമായി ചിത്രീകരിക്കാനും സിദ്ധിഖിന് അറിയാം. അതാണ് അദ്ദേഹത്തിന് ദൈവം നല്‍കിയ സമ്മാനം. നൂറ് കോടി കളക്ട് ചെയ്ത ബോഡിഗാഡ് സംവിധാനം ചെയ്ത ശേഷം അദ്ദേഹം ഏതോ ചാനലിലെ കോമഡി പരിപാടിയുടെ ജഡ്ജായി പോയി. ചിലരതിനെ കുറ്റപ്പെടുത്തി.

എന്നാല്‍ താന്‍ മിമിക്രിയില്‍ നിന്നാണ് വന്നതെന്നും അതിന്റെ ജഡ്ജായി പോകുന്നതില്‍ അഭിമാനമേ ഉള്ളൂ എന്നുമാണ് സിദ്ധിഖ് മറുപടി പറഞ്ഞത്. നല്ല മനസുള്ള ഒരാള്‍ക്കേ ഇങ്ങിനെ പറയാനാകൂ. സംവിധായകന്‍ എന്ന നിലയില്‍ ആര്‍ട്ടിസ്റ്റുകളുടെയും ടെക്‌നീഷ്യന്‍മാരുടെയും സംശയങ്ങള്‍ക്ക് അദ്ദേഹം കൃത്യമായി മറുപടി നല്‍കും. ബോളിവുഡിലൊക്കെ സിനിമ ചെയ്തത് കൊണ്ട് ടെക്‌നിക്കലി വളരെ പെര്‍ഫക്ടുമാണ്.


സിനിമ സ്വപ്‌നം കണ്ട് തുടങ്ങിയ കാലത്തേ സിദ്ധിഖ് ലാല്‍ സിനിമകളുടെ ലൊക്കേഷനില്‍ ജയസൂര്യ പോകുമായിരുന്നു. ഇന്‍ ഹരിഹര്‍ നഗര്‍, വിയറ്റ്‌നാം കോളനി, ഹിറ്റ്‌ലര്‍, കാബൂളിവാല അങ്ങനെ എത്ര ലൊക്കേഷനുകള്‍. വിയറ്റ്‌നാം കോളനിയുടെ ലൊക്കേഷനില്‍ കാത്ത് നിന്നിട്ടും കോളനിക്കാരില്‍ ഒരാളായിട്ട് പോലും ജയസൂര്യയെ പരിഗണിച്ചില്ല. ആലപ്പുഴയിലായിരുന്നു ചിത്രീകരണം അതുകൊണ്ട് അവിടുത്തുകാരെ മാത്രമേ ജൂനിയര്‍ ആര്‍ടിസ്റ്റായി അഭിനയിപ്പിച്ചുള്ളൂ. എന്നാല്‍ ഫുക്രിയില്‍ നായകനാകാന്‍ സിദ്ധിഖ് വിളിച്ചപ്പോള്‍ അന്ന് നടന്നതിന്റെ ഗുണം ഇന്നാണ് ലഭിച്ചതെന്ന് ഓര്‍ത്തു. ചിത്രത്തില്‍ ലാലും പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (1 hour ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (1 hour ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (2 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (2 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (2 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (3 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (3 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (3 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (3 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (4 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (4 hours ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (4 hours ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (5 hours ago)

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയ  (5 hours ago)

Malayali Vartha Recommends