Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ സംഭവമാണ് എന്നെ ഏറെയധികം ചിരിപ്പിച്ചത്, 2016 ലെ രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച് സലീംകുമാര്‍

01 JANUARY 2017 11:33 AM IST
മലയാളി വാര്‍ത്ത

ഞാന്‍ പലതവണ മരിച്ച വര്‍ഷമായിരുന്നു 2016. സോഷ്യല്‍ മീഡിയയിലൂടെ മരണവാര്‍ത്ത അതിവേഗം പ്രചരിക്കുകയും ചെയ്തു. ജീവിച്ചിരിക്കെ സ്വന്തം മരണ വാര്‍ത്ത കേള്‍ക്കാനാവുന്ന എത്ര പേരുണ്ടാവുമെന്നാണ് സലീം കുമാര്‍ ചോദിക്കുന്നത്.

പോയ വര്‍ഷം വ്യക്തി ജീവിതത്തില്‍ സലീം കുമാറിനെ ഏറെ രസിപ്പിച്ച മരണവാര്‍ത്ത അറിഞ്ഞ് പലരും വിളിച്ചു, അന്വേഷിച്ചു വന്നു എന്നാല്‍ മറ്റു ചിലര്‍ നാട്ടിലടക്കം ആ വാര്‍ത്തയ്ക്ക് പ്രചാരം നല്‍കി. അങ്ങനെ തന്റെ മരണവാര്‍ത്തയ്ക്ക് പ്രചാരം നല്‍കിയവരില്‍ അഞ്ചാറു പേരുടെ മരണാനന്തര ചടങ്ങില്‍ താന്‍ പങ്കെടുത്തുവെന്ന് താരം പറയുന്നു. ഇത്രയേ ഉള്ളൂ ജീവിതം എന്ന് ബോധ്യപ്പെട്ടുവെന്നും താരം വ്യക്തമാക്കി.

2016 ലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഏറെ രസിപ്പിച്ച നിരവധി അനുഭവങ്ങളുണ്ട്. എന്നാല്‍ അതൊക്കെ പങ്കുവെയ്ക്കാന്‍ പേടിയാണ്. കാരണം രസികത്വം കുറയുകയും അസഹിഷ്ണുത വര്‍ധിക്കുകയും ചെയ്യുന്ന തരത്തിലുള്ള വിവിധ സംഭവങ്ങള്‍ നമ്മള്‍ കണ്ടതല്ലേയെന്നും സലീം ചോദിക്കുന്നു.



എല്ലാരെയും പോലെ താനും പുതുവര്‍ഷ പ്രതിജ്ഞകളെടുക്കാറുണ്ട്. എന്നാല്‍ അതൊന്നും നടപ്പിലാവാറില്ലെന്നു മാത്രം. ആരംഭശൂരത്വം കഴിഞ്ഞാല്‍ പിന്നെ അക്കാര്യെ പോലും ഓര്‍മയില്‍ വരാറില്ലെന്നും സലീം കുമാര്‍ പറഞ്ഞു.

തീരുമാനങ്ങളെടുക്കാന്‍ പുതുവര്‍ഷം നോക്കിനില്‍ക്കേണ്ടതുണ്ടോയെന്നും താരം ചോദിക്കുന്നു. തീരുമാനങ്ങളെടുത്ത് സ്വയം വഞ്ചിക്കാത്ത പുതുവര്‍മാവട്ടെയെന്നും താരം ആശംസിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (6 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (11 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (18 minutes ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (30 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (1 hour ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (1 hour ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (3 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (5 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (5 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (5 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (5 hours ago)

Malayali Vartha Recommends