Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതുവരെ ഞാന്‍ എനിക്കുവേണ്ടി ജീവിച്ചിട്ടില്ല, അഭിനയമില്ലാത്ത ലോകത്ത് ഞാന്‍ പൂര്‍ണ്ണമായും സന്തോഷവാനായിരിക്കും: മോഹന്‍ലാല്‍

04 JANUARY 2017 10:52 AM IST
മലയാളി വാര്‍ത്ത

രണ്ടായിരത്തിപ്പതിനാറില്‍ മലയാളത്തില്‍ നിന്നും പുലിമുരുകനും തെലുങ്കില്‍ നിന്ന് ജനതാഗാരേജും നൂറുകോടി ക്ലബില്‍ കടന്നു. പുതുവര്‍ഷത്തിലും മോഹന്‍ലാലിനെ കാത്തിരിക്കുന്നതു വലിയ വലിയ പ്രൊജക്റ്റുകള്‍. എന്നാല്‍ താന്‍ കുറച്ചുവര്‍ഷങ്ങള്‍ക്കു ശേഷം സിനിമ കുറച്ചേക്കാം എന്നു മോഹന്‍ലാല്‍ പറയുന്നു. ഒരു അഭിമുഖത്തിലാണു താരം തന്റെ ഭാവി പരിപാടികളെക്കുറിച്ചുവ്യക്തമാക്കിയത്.

സിനിമയ്ക്കപ്പുറത്തു യാത്ര ചെയ്യാനും പുസ്തകങ്ങള്‍ വായിക്കാനുമൊക്കെ ഏറെ താല്‍പ്പര്യമുള്ളയാളാണു ഞാന്‍. അതായിരിക്കും ചിലപ്പോള്‍ ഞാന്‍ എടുക്കുന്ന തീരുമാനവും. അഭിനയമില്ലാത്ത ലോകത്തു ഞാന്‍ പൂര്‍ണ്ണമായും സന്തോഷവാനായിരിക്കും.

അവധി ആഘോഷിക്കുക വളരെ ഇഷ്ടമുള്ള കാര്യമാണ്. ഒരോ സിനിമ പൂര്‍ത്തിയാക്കിയ ശേഷവും ഒരു പത്തുദിവസം അവധി എടുക്കാന്‍ ആഗ്രഹിക്കുന്നയാളാണു ഞാന്‍. എന്നാല്‍ കഠിനമായ ഷൂട്ടിങ് ഷെഡ്യൂളുകള്‍ കാരണം അതിനു സാധിക്കാറില്ല. ഇപ്പോള്‍ ഞാന്‍ അതിനു ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇതുവരെ ഞാന്‍ എനിക്കുവേണ്ടി ജീവിച്ചിട്ടില്ല. ഇനി അതിനു ശ്രമിക്കണം. കഴിഞ്ഞ 37 വര്‍ഷമായി ഒരേ മനുഷ്യന്‍ തന്നെയാണു നിങ്ങളുടെ മുന്നില്‍ അഭിനയിക്കുന്നത്.


ആളുകള്‍ക്കറിയാം ഞാന്‍ അന്ധനോ, അമാനുഷികശക്തിയോ ഉള്ളവനല്ലെന്ന്. എന്നിട്ടും ഒപ്പം, പുലിമുരുകന്‍ എന്നി സിനിമകളിലെ എന്റെ കഥാപാത്രത്തെ അവര്‍ വിശ്വസിക്കുന്നു. അവരുടെ വിശ്വാസമാണു എന്റെ ശക്തി. അതു നഷ്ടമായാല്‍ ഈ കടപൂട്ടി ഞാന്‍ വേറെ എന്തെങ്കിലും പണിക്കു പോകേണ്ടിവരും. അഭിനയത്തില്‍ ആവര്‍ത്തനം സംഭവിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. പക്ഷേ അതു കഥാപാത്രങ്ങളെ ആശ്രയിച്ചിരിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (13 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (18 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (25 minutes ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (37 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (1 hour ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (1 hour ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (3 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (5 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (5 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (5 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (5 hours ago)

Malayali Vartha Recommends