ജെ.സി. ഡാനിയല്‍ പുരസ്‌കാരം സംവിധായകന്‍ ശശികുമാറിന്

കേരള സര്‍ക്കാരിന്റെ 2012ലെ ജെ.സി. ഡാനിയല്‍ പുരസ്‌കാരത്തിന് സംവിധായകന്‍ ശശികുമാര്‍ അര്‍ഹനായി. മലയാള സിനിമാ മേഖലയ്‌ക്ക് സമ്മാനിച്ച സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
ജോണ്‍ എന്നാണ് ശശികുമാറിന്റെ യഥാര്‍ത്ഥ പേര്. 145 ചിത്രങ്ങള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്. അവയില്‍ മിക്കതും സൂപ്പര്‍ ഹിറ്റായിരുന്നു.
https://www.facebook.com/Malayalivartha