Widgets Magazine
02
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറെ ഇന്നു തിരഞ്ഞെടുക്കും... മത്സരരംഗത്ത് കോൺഗ്രസ് അംഗം ഷാനിമോൾ ഉസ്മാനും സി.പി.ഐയിലെ മുഹമ്മദ് മുഹ്സിനും


നവീൻ ബാബുവിന്റെ മരണം സിബി ഐക്ക് വിടാനുള്ള സർക്കാർ തീരുമാനം.. സുപ്രീം കോടതിയെ സമീപിക്കാൻ സി പി എം നീക്കം... സുപ്രീം കോടതി തള്ളിയ ആവശ്യം സർക്കാർ നടപ്പാക്കിയതാണ് സി പി എമ്മിനെ പ്രകോപിപ്പിക്കുന്നത്...


സോഷ്യൽ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിൽ രത്നമ്മ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം


സംസ്ഥാനത്ത് ‌ സ്വർണവിലയിൽ ഇടിവ്... പവന് 600 രൂപയുടെ കുറവ്‌


മിഥുനം രാശി ... മിഥുനരാശിയിൽ ജനിച്ച ജാതകർക്ക് ഏഴാം ഭാവാധിപനും പത്താം ഭാവാധിപനുമായ വ്യാഴം 2026-ലെ ഗോചരപ്രകാരം ജന്മരാശിയിലെ അനിഷ്ടസ്ഥിതി മാറി അനുകൂലഭാവമായ രണ്ടാം ഭാവത്തിലേക്ക് സംക്രമിക്കുന്നു.

അമ്പത് സെക്കന്റ് മാത്രമുള്ള പരസ്യചിത്രത്തിന് നയൻതാരയുടെ പ്രതിഫലം കേട്ടാൽ ആരും ഒന്ന് ഞെട്ടും

30 JULY 2017 09:09 PM IST
മലയാളി വാര്‍ത്ത

അമ്പത് സെക്കൻഡ് മാത്രം നീണ്ടു നിൽക്കുന്ന പരസ്യചിത്രത്തിൽ അഭിനയിച്ചതിന് നയൻതാര വാങ്ങിയ പ്രതിഫലം കേട്ടാൽ ആരും ഞെട്ടും. അഞ്ചു കോടി രൂപ..! രണ്ടു ദിവസം മാത്രം നീണ്ടു നിന്ന ഡിടിഎച്ചിന്റെ പരസ്യത്തിനു വേണ്ടിയാണ് നയൻതാര കോടികൾ പ്രതിഫലമായി വാങ്ങിയത്. തെന്നിന്ത്യയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരമാണ് നയൻതാര. തമിഴിലും തെലുങ്കിലും ഒരു സിനിമയിൽ അഭിനയിക്കുന്നതിന് നയൻ മൂന്ന് കോടിയ്ക്കും നാല് കോടിയ്ക്കും ഇടയിൽ പ്രതിഫലം വാങ്ങുന്നുണ്ട്.

സിനിമയിൽ തിളങ്ങുന്നതിനൊപ്പം നിരവധി കമ്പനികളുടെ ബ്രാൻഡ് അംബാസിഡറായും, പരസ്യ ചിത്രങ്ങളിലും നയൻ അഭിനയിക്കുന്നുണ്ട്. ജിആർടി ജ്വല്ലറിയുടെ ബ്രാന്റ് അംബാസിഡറായിരുന്നു നയൻ. ഇപ്പോൾ ടാറ്റ സ്‌കൈയുടെയും ബ്രാന്റ് അംബാസിഡറായി എത്തിയതോടെയാണ് അഭിനയിക്കുന്നതിനുള്ള പ്രതിഭലം ഇരട്ടായിയി വർധി്പ്പിച്ചത്.

തനി നാട്ടിൻ പുറത്തുകാരിയായി വന്ന് നയൻതാര ചില്ലറകൾ പെറുക്കി വയ്ക്കുന്ന പരസ്യം. അമ്പത് സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഈ പരസ്യത്തിൽ അഭിനയിക്കുന്നതിനായാണ് അഞ്ചു കോടി രൂപ നയൻ പ്രതിഫലമായി വാങ്ങിയത്. അമ്പത്ത് സെക്കന്റ് ദൈർഘ്യമുള്ള രണ്ട് ദിവസത്തെ കാൾ ഷീറ്റാണ് ടാറ്റ സ്‌കൈയുടെ പരസ്യത്തിൽ അഭിനയിക്കുന്നതിന് നയൻതാര നൽകിയത്. പരസ്യത്തിന് അഞ്ച് കോടി വാങ്ങിയ നയൻതാര തമിഴ് – തെലുങ്ക് സിനിമയ്ക്ക് വേണ്ടി മൂന്ന് കോടിയ്ക്കും നാല് കോടിയ്ക്കും ഇടയിലാണ് പ്രതിഫലം വാങ്ങുന്നത്. സൗത്ത് ഇന്ത്യയിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നയൻതാര മലയാളത്തിൽ ഒരു കോടിയ്ക്കുള്ളിലാണ് പ്രതിഫലം വാങ്ങുന്നത്.

തമിഴ്, മലയാളം, തെലുങ്ക്, കന്നട ഭാഷകളിലായിട്ടാണ് പരസ്യം സംവിധാനം ചെയ്തത്. വിക്കി ഡോണർ എന്ന ചിത്രം ചെയ്തതിലൂടെ ശ്രദ്ധേയനായ ഷൂജിത് ശങ്കറാണ്പരസ്യം സംവിധാനം ചെയ്തിരിയ്ക്കുന്നത്. ഈ പരസ്യത്തിലൂടെ നയൻ ബോളിവുഡിലും എത്തി എന്ന പ്രത്യേകതയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം മുത്താനയിൽ വീട്ടമ്മയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി...  (16 minutes ago)

കറുപ്പിൽ നിന്ന് വെളുപ്പിലേക്ക്.... പ്രതിപക്ഷനേതാവായതോടെ പിണറായി വിജയൻ കാറിന്റെ നിറവും മാറ്റുന്നു...  (34 minutes ago)

വൃശ്ചികം രാശി ... ഭാഗ്യസ്ഥാനത്ത് പരമോച്ചബലത്തോടെ നിലകൊള്ളുന്ന വ്യാഴത്തിന്റെ നിലയും ജന്മരാശിയിലേക്കുള്ള അമൃതദൃഷ്ടിയും ജീവിതത്തിൽ പുതിയൊരു പ്രകാശം പരത്തും  (53 minutes ago)

നെടുമങ്ങാട് ഒന്നര വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവം... കുട്ടിയുടെ ശരീരത്തിൽ ആകെ 91 മുറിവുകൾ , കൂടുതൽ ക്രൂരതയുടെ വിവരങ്ങൾ പുറത്ത്  (1 hour ago)

നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്; കനത്ത ജാഗ്രത  (1 hour ago)

മാസപ്പടി കേസ്... പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ മകൾ വീണയ്ക്ക് സമൻസ് അയയ്ക്കുന്ന കാര്യത്തിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻറെ തീരുമാനം ഇന്നുണ്ടായേക്കും  (1 hour ago)

ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് കയറ്റുമതി ചെയ്യുന്ന 98.08 ശതമാനം ഉത്പന്നങ്ങളുടെയും ഇറക്കുമതി തീരുവ പൂർണമായി ഒഴിവാക്കി...  (1 hour ago)

അധികഭാരം താങ്ങാനാവാതെ.... വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം പാചക വാതക സിലിണ്ടറിന്റെ എണ്ണക്കമ്പനികൾ 42 രൂപയുടെ വർദ്ധനവ്...  (1 hour ago)

ആദര നിറവിൽ - സർഗ്ഗസ്നേഹം... തിരുഃ ഭാരത് ഭവനെ 10 വർഷങ്ങൾ നയിച്ച ഡോ. പ്രമോദ് പയ്യന്നൂരിന് സാംസ്‌കാരിക കേരളത്തിന്റെ ശ്രദ്ധേയ ആദരവ്  (2 hours ago)

നാളെ മുതൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത.... ജാഗ്രതയുടെ ഭാഗമായി നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

സാംക്രമിക രോഗങ്ങളുടെയും കാരണം ശുചിത്വമില്ലായ്മയാണ്; കാലഘട്ടത്തിന് അനുസരിച്ച് ആശുപത്രികളിലെയും ശുചീകരണത്തിന് മാറ്റം വരണം; സിസ്റ്റം തകരാറിലെന്ന് പറഞ്ഞിട്ട് കാര്യമില്ല; ആ സിസ്റ്റത്തെ നന്നാക്കുകയാണ് എൻ്റെ  (2 hours ago)

സബ് ഇന്‍സ്പക്ടര്‍ റാങ്ക് ലിസ്റ്റില്‍പ്പെടുന്ന 43 പേര്‍ക്ക് നിയമനം ലഭ്യമാക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശം; കാലാവധിതീരാന്‍ കേവലം ദിവസങ  (2 hours ago)

വ്യാഴ മാറ്റം: ചിങ്ങം രാശി ദൂരദേശങ്ങളിലോ വിദേശത്തോ പഠനത്തിനും ഉദ്യോഗത്തിനും ശ്രമിക്കുന്നവർക്ക് ഈ ഗ്രഹമാറ്റം അനുകൂലമായ വഴിത്തിരിവുകൾ സമ്മാനിക്കും.  (2 hours ago)

വാഹനാപകടത്തെത്തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച കണ്ണൂർ സ്വദേശിയായ 23 വയസ്സുകാരന്റെ ഹൃദയം മലപ്പുറം സ്വദേശിയിൽ മിടിച്ചു തുടങ്ങി...  (2 hours ago)

പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറെ ഇന്നു തിരഞ്ഞെടുക്കും... മത്സരരംഗത്ത് കോൺഗ്രസ് അംഗം ഷാനിമോൾ ഉസ്മാനും സി.പി.ഐയിലെ മുഹമ്മദ് മുഹ്സിനും  (3 hours ago)

Malayali Vartha Recommends