സംഘാടകരെയും വൈക്കം വിജയക്ഷ്മിയെയും ഞെട്ടിച്ച റിമിയുടെ ആ ഭാവപ്പകർച്ചയ്ക്ക് പിന്നിൽ...

ഒരു സ്റ്റേജ് ഷോയ്ക്കിടെ റിമി ടോമിയെന്ന എല്ലാവരെയും തന്‍റെ പാട്ടിലൂടെയും സംസാരത്തിലൂടെയും കയ്യിലെടുക്കുന്ന ഗായികയുടെ കപട മുഖം തിരിച്ചറിയുകയുണ്ടായി. റിമി ടോമിയെ വച്ച് അന്ന് സ്റ്റേജ് ഷോ നടത്തിയ സംഘാടകരിലെ ഒരു യുവാവാണ് ഗായിക വിജയലക്ഷ്മിയെ റിമി അപമാനിച്ച വാര്‍ത്ത സോഷ്യല്‍ മീഡിയകളിലൂടെ പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സെല്ല് ലോയിഡ് ഫിലിമില്‍ ഗായിക വിജയലക്ഷ്മി അരങ്ങേറ്റം കുറിച്ച സമയം. റിമി ടോമിയുടെ സഹജമായ നിഷ്‌ക്കളങ്കനാട്യങ്ങളും ചലനങ്ങളും ഒരു സ്‌റ്റേജ് ഷോ വിജയത്തിന് അനിവാര്യവുമായതിനാല്‍ റിമിയെ വച്ച് ഒരു സ്‌റ്റേജ് ഷോ യുവാവ് ജോലി ചെയ്തു കൊണ്ടിരുന്ന ചാനല്‍ സംഘടിപ്പിക്കുകയുണ്ടായി.
ദുരനുഭവങ്ങളുടെ കയ്പുകളൊക്കെ ഉണ്ടായതു കൊണ്ടാവാം മുഴുവന്‍ പണവും കൈപ്പറ്റിയ ശേഷമാണ് അവര്‍ സ്‌റ്റേജില്‍ കയറാന്‍ തയ്യാറായതെന്നും യുവാവ് ആദ്യമേ വ്യക്തമാക്കുന്നുണ്ട്. പരിപാടി നടന്നു കൊണ്ടിരിക്കുന്നതിനിടെ വൈക്കം വിജയലക്ഷ്മിയെന്ന സിനിമാ ലോകത്തെ പുതിയ ഗായിക അവിടേക്ക് ചില ബന്ധുക്കള്‍ക്കൊപ്പം ആകസ്മികമായി കയറി വന്നത്രെ. അന്ധയായ അവരെ ക്ഷണിച്ച് മുന്നിലിരുത്തിയത് റിമി ടോമിക്ക് പക്ഷേ തീരെ ഇഷ്ടമായില്ലെന്ന് അവരുടെ ചില വാചകങ്ങളിലൂടെ അണിയറക്കാര്‍ക്കു മനസിലായെന്ന് യുവാവ് പറയുന്നു.
ഒരു ഗായികയുടെ ഒരു ജാഡയുമില്ലാതെ ഞാനും ഒരു പാട്ടു പാടട്ടെയോ എന്ന്‍ പരിപാടി നടക്കുന്നതിനിടെ സംഘാടകരോട് വിജയലക്ഷമി ചോദിച്ചപ്പോള്‍ എല്ലാവരും സന്തോഷത്തോടെ അത് അംഗീകരിച്ചു. എന്നാല്‍ ഈ കാര്യമറിഞ്ഞപ്പോള്‍ പറ്റില്ലെന്ന് സംഘാടകരോട് റിമി കര്‍ക്കശമായി താക്കീത് ചെയ്തെന്നും മാത്രമല്ല തന്റെ സ്‌റ്റേജിലെത്തി പാടാനുള്ള എന്തു യോഗ്യതയാണവര്‍ക്കെന്ന് റിമി ചോദിക്കുകയും ചെയ്തത്രേ. ഈ കപട മുഖം തിരിച്ചറിയാതെ പോവരുതെന്നും പറഞ്ഞു കൊണ്ടാണ് യുവാവ് ഈ സംഭവങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
എന്നാല്‍ സംഘാടകര്‍ അടുത്തതായി വിജയലക്ഷ്മി പാടട്ടെ എന്നും ഇക്കാര്യം കൊണ്ടാണ് റിമി ടോമി സ്‌റ്റേജ് വിട്ടു പോകുന്നതെങ്കില്‍ ആ കാര്യം മൈക്കിലൂടെ എല്ലാവരോടും അറിയിക്കുമെന്ന് ഉറപ്പിച്ചു പറയുകയുണ്ടായി. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് മനസ്സിലായതോടെ റിമി ടോമി നിമിഷ നേരം കൊണ്ട് ഭാവപ്പകര്‍ച്ച നടത്തിയത് വിജയലക്ഷ്മിയെ മാത്രമല്ല സംഘാടകരേയും അതിശയിപ്പിച്ചു എന്ന് യുവാവ് പറഞ്ഞു.
സ്‌റ്റേജിലേക്ക് വിജയലക്ഷ്മിയെ റിമി കൈപിടിച്ച് കൂട്ടി കൊണ്ട് വരികയും നമ്മേപ്പോലെ പുറമേ കണ്ണില്ലെങ്കിലും സംഗീതത്തിന്റെ ആയിരം കണ്ണുകളുള്ള ഒരു മഹാഗായിക നമുക്ക് വിരുന്നേകാന്‍ ഇതാ കടന്നു വന്നിരിക്കുന്നു എന്ന് വളരെ ചിരിച്ച മുഖവുമായി അവര്‍ എല്ലാവരെയും അറിയിക്കുകയും ചെയ്തത്രേ.
ഒരു ഗായികയുടെ ഒരു ജാഡയുമില്ലാതെ ഞാനും ഒരു പാട്ടു പാടട്ടെയോ എന്ന്‍ പരിപാടി നടക്കുന്നതിനിടെ സംഘാടകരോട് വിജയലക്ഷമി ചോദിച്ചപ്പോള്‍ എല്ലാവരും സന്തോഷത്തോടെ അത് അംഗീകരിച്ചു. എന്നാല്‍ ഈ കാര്യമറിഞ്ഞപ്പോള്‍ പറ്റില്ലെന്ന് സംഘാടകരോട് റിമി കര്‍ക്കശമായി താക്കീത് ചെയ്തെന്നും മാത്രമല്ല തന്റെ സ്‌റ്റേജിലെത്തി പാടാനുള്ള എന്തു യോഗ്യതയാണവര്‍ക്കെന്ന് റിമി ചോദിക്കുകയും ചെയ്തത്രേ. ഈ കപട മുഖം തിരിച്ചറിയാതെ പോവരുതെന്നും പറഞ്ഞു കൊണ്ടാണ് യുവാവ് ഈ സംഭവങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
എന്നാല്‍ സംഘാടകര്‍ അടുത്തതായി വിജയലക്ഷ്മി പാടട്ടെ എന്നും ഇക്കാര്യം കൊണ്ടാണ് റിമി ടോമി സ്‌റ്റേജ് വിട്ടു പോകുന്നതെങ്കില്‍ ആ കാര്യം മൈക്കിലൂടെ എല്ലാവരോടും അറിയിക്കുമെന്ന് ഉറപ്പിച്ചു പറയുകയുണ്ടായി. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് മനസ്സിലായതോടെ റിമിടോമി നിമിഷ നേരം കൊണ്ട് ഭാവപ്പകര്‍ച്ച നടത്തിയത് വിജയലക്ഷ്മിയെ മാത്രമല്ല സംഘാടകരേയും അതിശയിപ്പിച്ചു എന്ന് യുവാവ് പറഞ്ഞു. സ്‌റ്റേജിലേക്ക് വിജയലക്ഷ്മിയെ റിമി കൈപിടിച്ച് കൂട്ടി കൊണ്ട് വരികയും നമ്മേപ്പോലെ പുറമേ കണ്ണില്ലെങ്കിലും സംഗീതത്തിന്റെ ആയിരം കണ്ണുകളുള്ള ഒരു മഹാഗായിക നമുക്ക് വിരുന്നേകാന്‍ ഇതാ കടന്നു വന്നിരിക്കുന്നു എന്ന് വളരെ ചിരിച്ച മുഖവുമായി അവര്‍ എല്ലാവരെയും അറിയിക്കുകയും ചെയ്തത്രേ.
https://www.facebook.com/Malayalivartha






















