Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

അഭിനയത്തിലേക്ക് ഇനി മേഘ്ന തിരിച്ചു വരുമോ?...ഭർത്താവ് ഡോൺ ടോണി പറയുന്നു...

01 AUGUST 2017 01:00 PM IST
മലയാളി വാര്‍ത്ത

ഒരൊറ്റ സീരിയലിലൂടെ മലയാളക്കരയുടെ പ്രിയങ്കരിയായ നടിയാണ് മേഘ്ന, ഡിംപിളാകട്ടെ കുട്ടിക്കാലം തൊട്ട് സിനിമയിലും സീരിയലിലും തകർത്തഭിനയിച്ചിട്ടുണ്ട്. പന്ത്രണ്ടു വർഷത്തെ പരിചയമാണത്രേ ഇരുവരും തമ്മിലുള്ളത്, കുട്ടിക്കാലത്ത് കൃഷ്ണപക്ഷ കിളികള്‍ എന്ന ഒരു സിനിമയില്‍ ബാലതാരങ്ങളായി ഇവർ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

കൂട്ടുകാരികൾ നാത്തൂന്മാരായ കഥയാണ് സീരിയൽ താരങ്ങളായ മേഘ്ന വിൻസെന്റിനും ഡിംപിൾ റോസിനും പറയാനുള്ളത്. കുട്ടിക്കാലത്തെ സൗഹൃദം വളർന്നു വലുതായപ്പോഴും അവർ കൂടെകൂട്ടി, ഒടുവിൽ തന്റെ സഹോദരൻ ഡോണിനു വേണ്ടി പെണ്ണിനെ അന്വേഷിക്കൽ തുടങ്ങിയപ്പോൾ ഡിംപിൾ ആദ്യം പറഞ്ഞ പേരും മേഘ്നയുടേത്. എന്തായാലും മേഘ്ന ഇപ്പോൾ ഡിംപിളിന്റെ നാത്തൂനാണ്. നാത്തൂന്മാർ രണ്ടുപേരും ഭർത്താക്കന്മാർക്കൊപ്പം ഒന്നും ഒന്നും മൂന്നിൽ അതിഥികളായെത്തിയതാണ് ഏറ്റവും പുതിയ വിശേഷം.

സീരിയൽ, വിവാഹ വിശേഷങ്ങളും കുടും ജീവിതത്തെക്കുറിച്ചുമൊക്കെ ഡിംപിളും മേഘ്നയും റിമിയോടു മനസ്സു തുറന്നു. മേഘ്നയുടെ ഭർത്താവ് ഡോൺ ടോണിയും ഡിംപിളിന്റെ ഭർത്താവ് ആൻസണും കളിചിരികളിൽ പങ്കുകൊള്ളാനെത്തിയിരുന്നു. മേഘ്ന സീരിയലിനോടു വിടപറഞ്ഞത് താൻ കാരണമല്ലെന്ന് ഡോൺ പറഞ്ഞു.

മേഘ്നയുടെ താൽപര്യ പ്രകാരമാണ് അഭിനയം താൽക്കാലികമായി നിർത്തിവച്ചത്, രണ്ടുകൊല്ലമൊക്കെ കഴിയുമ്പോൾ വീണ്ടും അഭിനയരംഗത്തേക്കു വന്നേക്കാമെന്നും ഡോൺ പറഞ്ഞു. നാല്  വർഷം ആയി മലയാളത്തിലും തമിഴിലും സീരിയൽ ചെയ്യുന്നുണ്ടായിരുന്നു, മാനസികമായി ഒരു ബ്രേക് വേണമെന്നു തോന്നിയതുകൊണ്ടാണ് അഭിനയം നിർത്തിയതെന്ന് മേഘ്ന പറഞ്ഞു.

മേഘ്നയുടേയും ഡിപിംളിന്റെയും വിവാഹനിശ്ചയ ചടങ്ങുകളും വിവാഹവും ഫോട്ടോഷൂട്ടും വെഡ്ഡിങ് വിഡിയോയുമൊക്കെ സമൂഹമാധ്യമത്തിൽ ഹിറ്റായിരുന്നു. പത്തു ദിവസത്തോളം നീണ്ട ആഘോഷങ്ങൾക്കൊടുവിൻ ആർഭാടമായാണ് വിവാഹം നടന്നത്. ഡ്രീം ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിന്റെ സിഇഒ ആണ് ഡോണ്‍, കൊച്ചി സ്വദേശിയായ ആന്‍സണിന് സീഫുഡ് എക്സ്പോർട്ട് ബിസിനസ് ആണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (1 hour ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (1 hour ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (1 hour ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (1 hour ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (2 hours ago)

ചാർമിളയുടെ തിരിച്ചുവരവ്  (2 hours ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (2 hours ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (2 hours ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (2 hours ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (2 hours ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (2 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (10 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (10 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

Malayali Vartha Recommends